MX
Browsing Category

Town Round

മലപ്പുറത്തെ ജൂവലറിയിൽ അടക്കം നിരവധി മോഷണം നടത്തിയ തിരുട്ടുഗ്രാമത്തിലെ യുവാവ് അറസ്റ്റിൽ

കണ്ണൂർ: വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിൽ തമിഴ്നാട് തിരുട്ടുഗ്രാമത്തിലെ യുവാവ് അറസ്റ്റിൽ. ചോദ്യംചെയ്യലിൽ മൂന്ന് ജൂവലറികളിൽ കവർച്ച നടത്തിയ വിവരങ്ങൾ പോലീസിന് ലഭിച്ചു.സേലം കള്ളക്കുറിശ്ശിയിലെ മഞ്ജുനാഥ് (23) ആണ് കണ്ണൂർ ടൗൺ പോലീസിന്റെ

പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾക്ക് ഫ്ളാറ്റിൽ നിന്ന് വീണ് ദാരുണാന്ത്യം

തിരുവനന്തപുരം: ഫ്ളാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾക്ക് ദാരുണാന്ത്യം. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ളസ് വൺ വിദ്യാ‌ർത്ഥിനി ഭവ്യ സിംഗ് (16) ആണ് മരിച്ചത്. കവടിയാർ നികുഞ്ജം

മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാൾ മരിച്ചു; നാല് പേർക്ക് പരുക്ക്

തൃശൂർ:ചെന്ത്രാപ്പിന്നി ചാമക്കാല ബീച്ചിൽ മത്സ്യബന്ധന വെള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. നാലു പേർ രക്ഷപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. തൃശൂർ ചാമക്കാല രാജീവ് റോഡ് സ്വദേശി പത്മനാഭൻ ആണ് മരിച്ചത്. 56 വയസായിരുന്നു.

രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

മെഡിക്കൽ കോളേജ്: വെള്ളിപറമ്പ് ഉമ്മളത്തുരിലെ നാല് സെൻ്റ് കോളനിയിലെ വീട്ടിൽ നിന്ന് രണ്ട് കിലോയോളം കഞ്ചാവുമായി തച്ചീരിക്കണ്ടി ആനന്ദ് (23) താമരശ്ശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരെ മെഡിക്കൽ കോളേജ് എസ്ഐ വി വി ദീപ്തിയും കോഴിക്കോട് സിറ്റി ഡാൻസാഫ്

രേഖകൾ ഇ.ഡിയ്ക്ക് കൈമാറിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

കൊച്ചി: ചന്ദിക കളളപ്പണക്കേസിൽ ആവശ്യമായ രേഖകൾ ഇ.ഡിയ്ക്ക് കൈമാറിയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇനി വരേണ്ടതുണ്ടോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താൻ കഴിഞ്ഞുവെന്നും ചന്ദ്രികയുമായി

ലീഗിന്റെ സ്ത്രീവിരുദ്ധ സമീപനം താലിബാനെ അനുസ്മരിപ്പിക്കുന്നു എ.എ. റഹീം

തിരുവനന്തപുരം: ലീഗിന്റെ സ്ത്രീവിരുദ്ധ സമീപനം താലിബാനെ അനുസ്മരിപ്പിക്കുന്നതാണെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ആരോപിച്ചു. താലിബാൻ മുന്നോട്ടുവയ്ക്കുന്ന സ്ത്രീപുരുഷ സങ്കൽപ്പമാണോ ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന

ഗുണ്ടാ നേതാവ് മരട് അനീഷും കൂട്ടാളികളും പോലീസ് പിടിയിലായി

പാലക്കാട്:നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ഗുണ്ടാ നേതാവ് മരട് അനീഷിനെ വാളയാര്‍ പോലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുമ്പോഴാണ് വാളയാര്‍ അതിര്‍ത്തിയില്‍ നിന്നും അനീഷിനെയും കൂട്ടാളികളേയും പോലീസ് പിടികൂടിയത്.

പൂന്തുറ സിറാജ് അന്തരിച്ചു

തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് (57) തിരുവനന്തപുരത്ത് അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. നേരത്തെ പിഡിപി വര്‍ക്കിംങ് ചെയര്‍മാനായിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ

വിമാനത്താവളത്തിൽ കോവിഡ് പരിശോധന സൗജന്യമാക്കണം; മുഖ്യമന്ത്രിക്ക് കുറുക്കോളി മൊയ്തീൻ എം എൽ എയുടെ…

വിദേശത്തേക്ക് പോകുന്ന പ്രവാസികളിൽ നിന്നും ആർ ടി പി സി ആർ ടെസ്റ്റ് എന്ന പേരിൽ അമിത ചാർജാണ് വിവിധ വിമാനത്താവളങ്ങളിൽ ഈടാക്കി വരുന്നത്. നിലവിൽ ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയവർക്കും എയർപോർട്ടിൽ നിന്നുള്ള ടെസ്റ്റ് നിർബന്ധമാണ്. ഇത് വിദേശ

പികെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി. അന്വേഷണവുമായി സഹകരിക്കുമെന്നും