Fincat
Browsing Category

Town Round

ഒറ്റമുറിയിലെ പ്രണയം; സജിതയും റഹ്മാനും വിവാഹിതരായി

പാലക്കാട്: നെന്മാറയിൽ പത്തു വർഷത്തോളം ഒറ്റമുറിയിൽ ആരുമറിയാതെ കഴിഞ്ഞ റഹ്മാനും സജിതയും വിവാഹിതരായി. പത്ത് വർഷത്തെ പ്രണയത്തിന് ശേഷം റഹ്മാനും സജിതയും ഔദ്യോഗികമായി വിവാഹിതരായി. പാലക്കാട് നെന്മാറയിലെ സബ് രജിസ്ട്രാർ ഓഫീസിലാണ് ഇരുവരും

തൃപ്പൂണിത്തുറയില്‍ സ്വരാജ് തോൽക്കാൻ കാരണം സിപിഐ; പരാതിയുമായി സിപിഎം

കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ സിപിഐ സഹകരിച്ചില്ലെന്ന് സിപിഎം . ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളില്‍ സിപിഐ വോട്ടുകള്‍ ഇടതുസ്ഥാനാര്‍ത്ഥി എം സ്വരാജിന് ലഭിച്ചില്ലെന്നാണ് പരാതി. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയും

15 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവായ യുവാവ് അറസ്റ്റില്‍

തലശേരി: 15 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവായ യുവാവ് അറസ്റ്റില്‍. അഞ്ചരക്കണ്ടി വേങ്ങാട് കുരിയോടെ മഞ്ജു ഷാനിവാസില്‍ വി.മഞ്ജുനാഥിനെയാണ് കുത്തുപറമ്പ് പൊലിസ് ഇന്‍സ്പെക്ടര്‍ ബിനു മോഹന്‍ അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത

നവാസിന്റേത് ലൈംഗിക അധിക്ഷേപം തന്നെ; പരാമര്‍ശം വെളിപ്പെടുത്തി ഹരിത മുന്‍ ഭാരവാഹികള്‍

കോഴിക്കോട്: പി. കെ നവാസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഹരിത മുന്‍ ഭാരവാഹികള്‍. നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയെന്ന് മുന്‍ ഭാരവാഹികള്‍ പറഞ്ഞു. പി. കെ നവാസിന്റെ വിവാദ പരാമര്‍ശം അവര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ

കാറിടിച്ച് കാല്‍നട യാത്രികനായ യുവാവ് മരിച്ചു

വയനാട്: സുല്‍ത്താന്‍ ബത്തേരി മീനങ്ങാടിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരനായ യുവാവ് മരിച്ചു. വാകേരി മൂടക്കൊല്ലി ചിറക്കരോട്ട് പുത്തന്‍വീട്ടില്‍ മനോജ് (38) ആണ് മരിച്ചത്. മീനങ്ങാടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് മനോജ്. ചൊവ്വാഴ്ച

കാണാതായ പതിനേഴുകാരന്‍റെ മൃതദേഹം അടഞ്ഞുകിടക്കുന്ന വീട്ടിൽ

തൃശൂര്‍: ആറു മാസം മുൻപ് കാണാതായ പതിനേഴുകാരന്‍റെ മൃതദേഹം പ്രദേശത്തെ അടഞ്ഞുകിടക്കുന്ന വീട്ടിൽ കണ്ടെത്തി. പ്രവാസി മലയാളിയായ ചേറ്റുവ ഏങ്ങണ്ടിയൂര്‍ ചാണാശേരി സനോജിന്‍റെയും ശില്‍പയുടെയും മൂത്ത മകനും പാവറട്ടി സെന്‍റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ്

ഫാത്തിമ തഹ്‌ലിയയെ ബി ജെ പിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി

മലപ്പുറം: ഹരിത വിവാദങ്ങൾക്കിടെ എം എസ് എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ സുരേഷ് ഗോപി വിളിച്ചു. അദ്ദേഹം ഫാത്തിമ തഹ്ലിയയെ ബി ജെ പിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം

പി.പി ഷൈജലിനെ എം.എസ്.എഫ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തു ഒഴിവാക്കി

കോഴിക്കോട്: പി.പി ഷൈജലിനെ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്നും നീക്കി. എം.എസ്.എഫിന്‍റെയും മുസ്‍ലിം ലീഗിന്‍റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതായി ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. അച്ചടക്കലംഘനം

റഹ്മാന്‍റെയും സജിതയുടെയും വിവാഹം ഇന്ന്

പാലക്കാട്: നെന്മാറയിലെ വീട്ടിലെ ഒറ്റ മുറിയിലിരുന്ന് പത്ത് വർഷത്തോളം പ്രണയിച്ച റഹ്മാനും സജിതയും ഇന്ന് വിവാഹിതരാകും. രാവിലെ പത്ത് മണിക്ക് നെന്മാറ സബ് രജിസ്റ്റാര്‍ ഓഫീസിലാണ് വിവാഹം. വീട്ടിലെ ഒറ്റമുറിയില്‍ പത്തു കൊല്ലം സാജിതയെ ഒളിവില്‍

മിഠായിത്തെരുവിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്

കോഴിക്കോട്: മിഠായിത്തെരുവിലേയും സമീപ പ്രദേശങ്ങളിലേയും അനധികൃത കെട്ടിടങ്ങൾക്കും നിർമാണങ്ങൾക്കും കോഴിക്കോട് കോർപറേഷൻ നോട്ടീസ് നൽകി തുടങ്ങി. മിഠായിത്തെരുവിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തീപിടിത്തത്തിന് കാരണം ഷോർട്ട്