Fincat
Browsing Category

Town Round

എൽ ഡി എഫുമായി എസ് ഡി പി ഐ കൈകോർത്തു, ഈരാറ്റുപേട്ട നഗരസഭയിൽ യു ഡി എഫിന് ഭരണം പോയി

കോട്ടയം: എസ് ഡി പി ഐയുടെ പിന്തുണയോടെ ഈരാറ്റുപേട്ട നഗരസഭയിൽ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസിലെ വിമത അംഗവും പ്രമേയത്തെ പിന്തുണച്ചു. ഇതോടെ യു ഡി എഫിന് ഭരണം നഷ്ടമായി. യു ഡി എഫ് 14, എൽ ഡി എഫ് 9, എസ് ഡി പി ഐ

നടന്‍ റിസബാവ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നടന്‍ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡോ.പശുപതി എന്ന ചിത്രത്തിലൂടെ നായകനായി സിനിമയില്‍ അരങ്ങേറ്റം

വാഹനാപകടത്തിൽ ഭർത്താവ് മരിച്ച മനോദുഃഖത്തിൽ ഭാര്യ ജീവനൊടുക്കി.

പോത്തൻകോട്: വാഹനാപകടത്തിൽ ഭർത്താവ് മരിച്ച മനോദുഃഖത്തിൽ ഭാര്യ ജീവനൊടുക്കി. പോത്തൻകോട് പാറവിളാകം സൂര്യഭവനിൽ സൂരജ് സുനിലിന്റെ ഭാര്യ മിഥുനയാണ് (22) മരിച്ചത്. ഇന്നലെ പുലർച്ചെ 2 മണിയോടെ വീട്ടിൽ നിന്ന് കാണാതെയായ മിഥുനയ്ക്കായി ബന്ധുക്കളും

സീരിയല്‍ നിര്‍മാണത്തിനെന്ന പേരില്‍ വീട് വാടകയ്‌ക്കെടുത്ത് വ്യാജ കറന്‍സി നിര്‍മാണം; മുഖ്യകണ്ണിയായ…

കൊച്ചി: സീരിയല്‍ നിര്‍മാണത്തിനെന്ന പേരില്‍ കൂത്താട്ടുകുളത്തിനടുത്തെ പൈങ്കുറ്റിയില്‍ ആഡംബര വീട് വാടകക്കെടുത്ത് കോടികളുടെ വ്യാജ കറന്‍സി നിര്‍മിച്ച സംഘത്തിലെ മുഖ്യകണ്ണിയായ സ്ത്രീ പിടിയില്‍. കള്ളനോട്ട് നിര്‍മിച്ച ഏഴംഗ സംഘത്തിന്

യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും കാറുമായി കടന്ന മലപ്പുറം സ്വദേശിയടക്കമുള്ള മോഷ്ടാക്കളെ പോലീസ്…

കല്‍പ്പറ്റ: മാനന്തവാടിയിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും കാറുമായി കടന്ന മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പോലീസ്. ചങ്ങാടക്കടവിലെ മലബാര്‍ മോട്ടോര്‍സ് യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും മോഷ്ടിച്ച കാറുമായി മുങ്ങുകയായിരുന്ന

ഹരിത സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചതിൽ അതൃപ്തിയുണ്ടെന്ന് ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടതിലും വ്യത്യസ്ത അഭിപ്രായമുണ്ട്. പുതിയ കമ്മിറ്റിയിലെ

നിപ; പരിശോധനയ്ക്കയച്ച 15 സാംപിളുകള്‍ കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. കോഴിക്കോട് നിന്ന് പരിശോധനയ്ക്ക് അയച്ച 15 സാംപിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ നെഗറ്റീവായ സാമ്പിളുകളുടെ എണ്ണം 123 ആയി. കഴിഞ്ഞ ദിവസം 20 സാംപിളുകള്‍ നെഗറ്റീവായിരുന്നു.

ഹരിത പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു.

കോഴിക്കോട്: എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പി.എച്ച് ആയിശ ബാനുവാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. റുമൈസ റഫീഖ് ആണ് ജനറല്‍ സെക്രട്ടറി. പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിശ ബാനു.

ഫറോക് പാലത്തിൽ നിന്നും ചാടിയ പടിക്കൽ സ്വദേശിയുടെ മൃതദേഹം താനൂരിൽ നിന്നും കണ്ടെത്തി

തിരൂർ: ഈ മാസം 6 ന് ഫറൂഖ് പാലത്തിൽ നിന്നും ചാടിയ പടിക്കൽ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. മുന്നിയൂർ പടിക്കൽ സ്വദേശി ചെറുതാഴത്ത് യൂസഫ് (47) ആണ് മരിച്ചത്.കാണാതായതിനെ തുടർന്ന് ദിവസങ്ങളോളം തിരച്ചിൽ നടത്തിയിരുന്നു. താനൂർ ഉണ്ണിയലുങ്ങൽ

​ഗുരുവായൂർ ക്ഷേത്രനടയിൽ മോഹൻലാലിന്റെ കാർ കയറ്റിയ സംഭവം; സുരക്ഷ ജീവനക്കാർക്കെതിരെ നടപടി

തൃശൂർ: ​ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ​ജീവനക്കാർക്ക് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്ത് കാരണത്താലാണ് മോഹൻലാലിൻ്റെ കാർ മാത്രം