Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ
അങ്കമാലി: പൊലീസുകാരനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂക്കന്നൂരിലെ ലോഡ്ജിൽ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ സി.പി.ഒ ആയ മുളംതുരുത്തി കരോട്ട് കുരിശ് ഇളത്തിക്കര വീട്ടിൽ രാഹുൽ വാസു (32)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
!-->!-->!-->!-->!-->!-->…
വിസ്മയുടെത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള അത്മഹത്യയെന്ന് കുറ്റപത്രം
കൊല്ലം: വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം. ആത്മഹത്യപ്രേരണയടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കുറ്റുപത്രം നൽകിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ് പി കെ ബി രവി!-->!-->!-->…
മിഠായിത്തെരുവിൽ വൻ അഗ്നിബാധ
കോഴിക്കോട്: മിഠായിത്തെരുവിലെ ചെരുപ്പ് കടയ്‌ക്ക് തീപിടിച്ചു. വലിയ അഗ്നിബാധയാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അഞ്ച് യൂണിറ്റ് അഗ്നിശമന സേനാ അംഗങ്ങൾ സ്ഥലത്തെത്തി തീ കെടുത്താൻ ശ്രമിക്കുകയാണ്. മൊയ്‌തീൻ പളളി റോഡിലേക്ക്!-->!-->!-->…
ഹരിതയുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അറസ്റ്റില്‍
കോഴിക്കോട്: എം.എസ്.എഫിന്റെ വനിതാവിഭാഗം 'ഹരിത'യുടെ പരാതിയില്‍ പി.കെ. നവാസ് അറസ്റ്റില്‍. എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷനാണ് നവാസ്. കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്‌റ്റേഷനില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോലീസ് ആവശ്യപ്പെട്ട പ്രകാരം നവാസ്!-->!-->!-->…
പനമരം ഇരട്ടക്കൊലപാതകം: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിനെ വിഷം അകത്ത് ചെന്ന നിലയില്‍…
മാനന്തവാടി: പനമരം താഴെ നെല്ലിയമ്പം കാവടത്ത് വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവിനെ വിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകം നടന്ന വീടിന്!-->!-->!-->…
ഒറ്റപ്പാലം കൊലയിൽ പ്രതികൾ കുറ്റം സമ്മതിച്ചു
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മരിച്ച ഖദീജയുടെ സഹോദരി പുത്രി ഷീജ, മകൻ യാസിര്‍ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒറ്റപ്പാലം!-->!-->!-->!-->!-->!-->!-->…
നിപ വൈറസ് ബാധ: അഞ്ചുപേരുടെ ഫലം കൂടി നെഗറ്റീവ്
കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരുടെ ഫലം കൂടി നെഗറ്റീവായി. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. ഇതില്‍ നാലെണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ്!-->…
ഹോട്ടലിൽ തീപിടുത്തം; തിരൂർ സ്വദേശിയുൾപ്പെടെ രണ്ട് പേർ മരണപ്പെട്ടു.
മണ്ണാർക്കാട് : മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിൽ തീപിടുത്തം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തിരൂർ തലക്കടത്തൂർ സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി വിളയൂർ സ്വദേശി പുഷ്പലത എന്നിവരാണ്!-->!-->!-->…
മുസ്‌ലിം ലീഗിന്റെ എല്ലാ കമ്മിറ്റികൾക്കും എ.ആർ. നഗർ ബാങ്കിൽ അക്കൗണ്ട് -ജലീൽ
കൊച്ചി: എ.ആർ. നഗർ ബാങ്കിൽ മുസ്‌ലിംലീഗിന്റെ സംസ്ഥാനത്തൊട്ടുക്കുമുള്ള കമ്മിറ്റികളുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്ന് കെ.ടി. ജലീൽ. വ്യക്തികളുടെ പേരല്ല, മറിച്ച് പ്രസിഡന്റ്, സെക്രട്ടറി എന്നിങ്ങനെയാണ് ചേർത്തിരിക്കുന്നത്. ബാങ്കിലെ അക്കൗണ്ടുകളിൽ!-->!-->!-->…
പാലക്കാട് ഹോട്ടലിൽ തീപിടിത്തം; സ്ത്രീയടക്കം രണ്ട് പേർ മരിച്ചു
പാലക്കാട്: ഹോട്ടലിലുണ്ടായ തീ പിടിത്തത്തിൽ രണ്ടുമരണം.പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ എന്ന നാലുനില ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്.
പുലർച്ചെ മൂന്നേകാലോടെയാണ് അപകടമുണ്ടായത്. താഴത്തെ!-->!-->!-->!-->!-->…
