Fincat
Browsing Category

Town Round

16 തൊഴിലാളികളുമായി ബേപ്പൂരില്‍ നിന്ന് പോയ മത്സ്യബന്ധന ബോട്ട് ഇപ്പോഴും കാണാമറയത്ത്

ബേപ്പൂർ: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ ബേപ്പൂരില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടിനെക്കുറിച്ച് നാല് മാസമായിട്ടും വിവരങ്ങളൊന്നുമില്ല. തുടര്‍ അന്വേഷണവും കടല്‍ പരിശോധനയും നിലച്ചതോടെ 16 തൊഴിലാളികളുമായി

വീട്ടമ്മയെ കൊന്ന് അടുക്കളയിൽ കുഴിച്ചുമൂടിയ സംഭവം: അയൽവാസിയായ പ്രതി പിടിയിൽ

അടിമാലി: ഇടുക്കി കാമാക്ഷി താമഠത്തിൽ സിന്ധുവിനെ (45) കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പണിക്കൻകുടി മാണിക്കുന്നേൽ ബിനോയി സേവ്യർ (48) അറസ്റ്റിൽ. 3 ദിവസമായി പെരിഞ്ചാൻകുട്ടി തേക്ക്–മുള പ്ലാന്റേഷനിൽ ഒളിവിൽ കഴിഞ്ഞ ശേഷം കേരളം വിടാനായി

11 പേർക്ക് നിപ്പ രോഗലക്ഷണം,​ എട്ടു പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു,​ സമ്പർക്കപ്പട്ടികയിൽ 251…

തിരുവനന്തപുരം: ചാത്തമംഗലം പഞ്ചായത്തിൽ നിപ്പ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പർക്കപ്പട്ടികയിൽ 251 പേർ. നിപ്പ അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിൽ 11 പേർക്ക് നിപ്പ രോഗലക്ഷണമുള്ളതായും

പ്രതിപക്ഷത്തിന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയമില്ല; ഗ്രൂപ്പ് തര്‍ക്കവും പരസ്പര…

തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് സമയമില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദര്‍ശനം. പഴയ നേതാവിനെ പുതിയ നേതാവ് കാണുന്നു. പരസ്പരം

നിപാ കവർന്നത് ഏകമകനെ

കുന്നമംഗലം: പൊന്നുമോനെ അവസാനമായൊന്ന്‌ കാണാൻപോലും അബൂബക്കറിനും വാഹിദയ്‌ക്കുമായില്ല. മകനെ കോഴിക്കോട്‌ കണ്ണമ്പറമ്പിൽ ഖബറടക്കുമ്പോൾ നെഞ്ച്‌ തകർന്നിവർ വിലപിക്കുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ വായോളി അബൂബക്കറിന്റെ ഏക മകനായിരുന്നു എട്ടാം

സുനീഷയുടെ ആത്മഹത്യ; ഭർത്താവിന്‍റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു

കണ്ണൂര്‍: പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയിൽ ഭർത്താവിന്‍റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു. വിജീഷിന്‍റെ അച്ഛൻ പി രവീന്ദ്രൻ, അമ്മ പൊന്നുവിനെയുമാണ് കേസിൽ പ്രതി ചേർത്തത്. ഇവർക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി.

നിപ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നു ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗവ്യാപനം തടയാനുള്ള മാർഗങ്ങളെല്ലാം സ്വീകരിച്ചുവെന്നും, സമ്പർക്കപ്പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയെന്നും മന്ത്രി അറിയിച്ചു.

നിപ രോഗബാധ: സ്ഥലത്ത് കർശന നിയന്ത്രണങ്ങൾ

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്തും സമീപ പ്രദേശത്തും ദുരന്തനിവാരണ നിയമപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാകലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. നിപ വൈറസ് ബാധ

വാഹന പരിശോധനക്കിടെ എം.ഡി.എം.എ യുമായി രണ്ടു പേർ പിടിയിൽ

ചാവക്കാട്: ദേശീയ പാതയിൽ വാഹന പരിശോധനക്കിടെ മയക്കു മരുന്നുമായി രണ്ടു പേർ പിടിയിൽ. ഇരിങ്ങാലക്കുട കോണത്തുക്കുന്ന് വട്ടേക്കാട്ടുകര വെഞ്ചറപ്പള്ളി വീട്ടിൽ ഷാഹുൽ (31), മലപ്പുറം വളാഞ്ചേരി ആതവനാട് ചെട്ടൂർ വലിയ പറമ്പിൽ അജാസ് (38) എന്നിവരാണ്

നിപ വൈറസ് ബാധ: കുട്ടി റമ്പുട്ടാന്‍ പഴം കഴിച്ചിരുന്നു; കേന്ദ്ര സംഘം സ്ഥലം സന്ദർശിച്ചു,

കോഴിക്കോട്: നിപ സ്ഥിരീകരിച്ച ചാത്തമംഗലം മുന്നൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ടീമാണ് കോഴിക്കോട് എത്തിയത്. അതേസമയം നിരീക്ഷണത്തിലുള്ള രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുടെ ലക്ഷണങ്ങൾ