Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ആംബുലന്‍സുകളിലെ രൂപമാറ്റം; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലൻസുകളും അനധികൃതമായി രൂപമാറ്റം വരുത്തി സർവീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ. ഇവ ദുരുപയോഗം ചെയ്യുന്നതും വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇതു പിടികൂടാൻ ഓപ്പറേഷൻ റസ്ക്യൂ!-->!-->!-->!-->!-->!-->!-->…
അഴീക്കല്‍ മത്സ്യബന്ധന ബോട്ട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം 10,000 രൂപ
കൊല്ലം: അഴീക്കലിലെ മത്സ്യബന്ധന ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പതിനായിരം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കൂടുതൽ സഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം!-->!-->!-->…
റിപ്പോർട്ടർ ടി.വിയുടെ വാഹനം അടിച്ചു തകർത്തു
കോഴിക്കോട്: റിപ്പോർട്ടർ ടി.വിയുടെ കോഴിക്കോട് ബ്യൂറോ വാഹനം അടിച്ചു തകർത്തു. മാവൂർ റോഡ് ശ്മശാനം റോഡിൽ നിർത്തിയിട്ടിരുന്ന വാഹനം രാത്രിയിലാണ് അടിച്ച് തകർത്തത്.
ഇലക്ട്രോണിക്സ് ഉപകരണങ്ങളും ആക്സസറീസും മോഷണം പോയിട്ടുണ്ട്. വിരലടയാള!-->!-->!-->!-->!-->!-->!-->…
ഗൂഗിള്‍ വഴിയും കോവിഡ് വാക്‌സിനേഷൻ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം
ഇനി മുതല്‍ ഗൂഗിള്‍ പ്ലാറ്റ്‌ഫോം വഴിയും ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷനായി കോവിന്‍ വെബ്‌സൈറ്റിലെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ പദ്ധതി കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്സ്ലോട്ട്!-->!-->!-->…
വാരിയംകുന്നൻ’ സിനിമയിൽ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിൻമാറി
കൊച്ചി: 'വാരിയംകുന്നൻ' സിനിമയിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിൻമാറി. നിർമാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാൻ കാരണമെന്നാണ് സൂചന.2020 ജൂണിലാണ് ആഷിഖ് അബു 'വാരിയംകുന്നൻ' സിനിമ പ്രഖ്യാപിച്ചത്.
കോംപസ് മൂവീസ്!-->!-->!-->!-->!-->!-->!-->…
ബീച്ചിലെത്തിയ അമ്മയ്ക്കും മകനും സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി പിടിയില്‍
കൊല്ലം: പരവൂരില്‍ ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി പിടിയില്‍. തെന്മലയില്‍ നിന്നാണ് പ്രതി ആശിഷിനെ പിടികൂടിയത്. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. പ്രതി!-->!-->!-->…
പ്ലസ് വൺ പരീക്ഷ ടൈംടേബിൾ പുതുക്കി; പരീക്ഷകൾക്കിടയിലെ ഇടവേള കൂട്ടി
തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈം ടേബിളുകൾ പുതുക്കി. 6 മുതൽ 16 വരെ ഹയർ സെക്കൻഡറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിൾ പ്രകാരം 6 മുതൽ 27 വരെയാകും.
7 മുതൽ 16 വരെ നടത്താനിരുന്ന വിഎച്ച്എസ്ഇ!-->!-->!-->!-->!-->!-->!-->…
അമ്പത് ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി
കോഴിക്കോട്: അമ്പത് ലക്ഷം രൂപയുടെ എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട്ട് ഒരാള്‍ പിടിയില്‍. നിലമ്പൂര്‍ താലൂക്കില്‍ പനങ്കയം വടക്കേടത്ത് വീട്ടില്‍ ഷൈന്‍ ഷാജി (22) ആണ് എക്‌സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കാറും!-->!-->!-->…
പി വി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടിലെ തടയണകള്‍ പെളിച്ചുമാറ്റണം
കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ ഉടമസ്ഥതലുള്ള കക്കാടംപൊയിലിലെ പി.വി.ആര്‍ നേച്ചര്‍ റിസോര്‍ട്ടിലെ നാല് അനധികൃത തടയണകള്‍ പൊളിച്ചുമാറ്റാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. കളക്ടര്‍ എന്‍ തേജസ് ലോഹിത് റെഡ്ഡിയുടെതാണ് ഉത്തരവ്.!-->!-->!-->…
സ്വര്‍ണ നിധി തട്ടിപ്പ്: മൂന്നു പേര്‍ പോലീസിന്റെ പിടിയില്‍.
തൃശൂര്‍: വീട് പണിയുന്നതിന് പറമ്പ് കുഴിച്ചപ്പോള്‍ അതില്‍ നിന്നും നിധികിട്ടിയെന്നും, അത് രഹസ്യമായി വില്‍പ്പന നടത്താമെന്നും പറഞ്ഞ് തട്ടിപ്പിനു ശ്രമിച്ച മൂന്ന് ഉത്തരേന്ത്യന്‍ സ്വദേശികളെ തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത്!-->!-->!-->…
