Fincat
Browsing Category

Town Round

ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് അബ്‌ദുൽ ഷുക്കൂർ കൊല്ലപ്പെട്ടിട്ട് 2 വർഷം

പുലാമന്തോൾ: കോടികളുടെ ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് വടക്കൻ പാലൂർ സ്വദേശി മേലേപീടിയേക്കൽ അബ്‌ദുൽ ഷുക്കൂർ (25) കൊല്ലപ്പെട്ടിട്ട് ഇന്നലെ 2 വർഷം പിന്നിട്ടെങ്കിലും നാട്ടുകാർക്കും അന്വേഷണ സംഘത്തിനും ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങൾ

കുഞ്ഞിനെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിൽ

പാലക്കാട്: രണ്ടുവര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ കൂട്ടുകാരനൊപ്പം നാടുവിട്ട് ഒളിവില്‍പോയ യുവതിയും കാമുകനും പിടിയിലായി. ആറുവയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. മടവൂര്‍ മന്‍സൂര്‍ മന്‍സിലില്‍ ഷംന (28),

വിദ്യാർഥിനി ഗർഭിണിയായ കേസ്: ഡിഎൻഎ ഫലം നെഗറ്റീവ്; പതിനെട്ടു കാരന് ജാമ്യം

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെ കഴിഞ്ഞ 35 ദിവസമായി ജയിലില്‍ കഴിഞ്ഞ പതിനെട്ടുകാരന് കോടതി ജാമ്യം അനുവദിച്ചു. മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ പ്ലസ്ടു

ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടിക പ്രഖ്യാപിച്ചു

ഒരുപാട് ദിവസത്തെ പ്രതിസന്ധികൾക്ക് ശേഷം കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തിറങ്ങി. നേരത്തെ പുറത്തു വന്ന സാധ്യത പട്ടികയിൽ ഒരുമാറ്റവുമില്ലാതെയാണ് അവസാനപട്ടിക പുറത്തുവന്നിരിക്കുന്നത്. പട്ടികയിൽ സ്ത്രീ പ്രാതിനിധ്യമുണ്ടാവുമെന്ന്

തീരദേശങ്ങളിൽ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാൾ പിടിയില്‍

ചാവക്കാട്: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്നെത്തിച്ച് തീരദേശങ്ങളിൽ വില്‍പ്പന നടത്തുന്നയാൾ തൃശ്ശൂർ ചാവക്കാട് പിടിയിൽ. നാലാംകല്ല് സ്വദേശി ഷറഫുദ്ദീനാണ് ഗുരുവായൂർ പൊലീസിന്റെ പിടിയിലായത്. ഏറെക്കാലമായി ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ

ഇരുട്ടുമുറിയിൽ ആത്മീയ ചികിത്സ; യുവതിയെ ലൈംഗീകാതിക്രമണത്തിന് ഇരയാക്കിയ സിദ്ധൻ പിടിയിൽ

തേഞ്ഞിപ്പലം: ആത്മീയ ചികിത്സയുടെ മറവിൽ യുവതിയെ ലൈംഗികാതി ക്രമണത്തിന് ഇരയാക്കിയെന്ന പരാതിയിൽ സിദ്ധൻ അറസ്റ്റിൽ. തേഞ്ഞിപ്പലം വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ് എന്ന റഫീഖ് അഹ്സനിയെ ആണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത് .27 കാരിയായ

നഗ്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; രണ്ടു പേര്‍…

കൊച്ചി:യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. പാലക്കാട് മരയമംഗലം മഠത്തില്‍ വീട്ടില്‍ പ്രഭിന്‍ (25), വെങ്ങോല മേപ്പറത്തുപടി കണ്ണാടിപ്പടി വീട്ടില്‍

ആശുപത്രി ജീവനക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും, അക്രമം നടത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്തു.

കൽപകഞ്ചേരി: പുത്തനത്താണിയിലെ സുപ്രിയ ആശുപത്രിയിൽ അക്രമം നടത്തിയ പ്രതികളെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി കല്ലിങ്ങലിൽ ശിവരാജ് (25), കല്ലിങ്ങലിലെ നായരുപടിക്കൽ വിൻഷാന്ത് (30), കാടാമ്പുഴ ജാറത്തിങ്ങൽ പള്ളത്ത് വിജു (31),

മധ്യവയസ്​കനെ കാണാനില്ല; പുഴയിൽ ചാടിയെന്ന്​ സംശയം

പൊന്നാനി: വീട്ടിൽ കിടന്നുറങ്ങിയ മധ്യവയസ്​കനെ കാണാനില്ലെന്ന്​ പരാതി. മലപ്പുറം ആരോഗ്യ മിഷനിലെ താൽക്കാലിക ഡ്രൈവർ തെയ്യങ്ങാട് സ്വദേശിയുമായ ചോലപ്പാറ രാജ് കുമാർ എന്ന രാജനെയാണ്​ (53) വ്യാഴാഴ്ച അർധരാത്രി കാണാതായത്​. നേരത്തെ പൊന്നാനി

നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

കൊച്ചി: പ്രമുഖ പാചക വിദഗ്‌ദ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. കാഴ്‌ച,