Fincat
Browsing Category

Town Round

അക്കൗണ്ടുകളിലേക്ക് പണം വരുമെന്ന മോഡിയുടെ പ്രഖ്യാപനം നടപ്പാക്കിയത് എആര്‍ നഗര്‍ ബാങ്കിലൂടെ…

വേങ്ങര: ബാങ്ക് ഇടപാടില്‍ പലിശ കൈപ്പറ്റിയതിനെ കുറിച്ച് കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്ന മതനേതാക്കള്‍ അഭിപ്രായം പറയണം. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അക്കൗണ്ടുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് മുന്‍ സെക്രട്ടറിയാണ്.

ലൈംഗികാധിക്ഷേപം: ഹരിത അംഗങ്ങളുടെ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുള്ള ഹരിത നേതാക്കളുടെ പരാതിയിൽ മുസ്സിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ പൊലീസ് കേസ് എടുത്തു. ഹരിത പ്രവർത്തകരുടെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസ്

ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു

മലപ്പുറം: എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് വിശദീകരണം തേടാനും

മാരക മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ മിംസ് ആശുപത്രിക്കു സമീപം നാനോ ഫ്ലാറ്റിൽ നിന്നും മാരക മയക്കുമരുന്നായ 25 ഗ്രാം എം ഡി എം എ യുമായി കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് വീട്ടിൽ റജീനയെ (38) പരപ്പനങ്ങാടി എക്സൈസ് റേഞ്ച് പാർട്ടി

ഫിഷിംഗ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം: യുവാവ് പിടിയിൽ

തൃശൂർ: മീൻ പിടിത്തം പരിശീലിപ്പിക്കാനെന്ന പേരിൽ യൂ ട്യൂബ് ചാനലിലൂടെ വിദ്യാർത്ഥികളെ ആകർഷിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന യുവാവ് പിടിയിലായി. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പിൽ സാമ്പാർ സനൂപ് എന്ന സനൂപിനെയാണ് (32) ഒന്നരക്കിലോ

പുഴയില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരന്‍ മുങ്ങിമരിച്ചു

കോഴിക്കോട്: താമരശ്ശേരി അണ്ടോണയില്‍ പതിനാറുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. അണ്ടോണ അരേറ്റക്കുന്നുമ്മല്‍ നിസാറിന്റെ മകന്‍ മുഹമ്മദ് മിന്‍ഹാജ് (16) ആണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. പുഴയില്‍ വെള്ളം കുറഞ്ഞ ഭാഗത്ത്

വീണ്ടും തട്ടിക്കൊണ്ടുപോകൽ; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സൂചന

കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് തട്ടിക്കൊണ്ടുപോയത്. അഞ്ച് പേർ ചേർന്നാണ് യുവാവിനെ പിടിച്ചുകൊണ്ടുപോയത്. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് സൂചന.ഹനീഫയെ എങ്ങോട്ടാണ്

എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബറില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കും

എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബറില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ പ്രവൃത്തികള്‍ ഡോ.കെ.ടി ജലീല്‍ എം.എല്‍.എ യോടൊപ്പം നേരില്‍ കണ്ട് വിലയിരുത്തുകയായിരുന്നു

വഴിക്കടവിൽ പുലിയിറങ്ങി

​​​​​​​​​​​​​​​​​​​​​​​​​​​​​​​വ​ഴി​ക്ക​ട​വ്: പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം വെ​ട്ടു​ക്ക​ത്തി​ക്കോ​ട്ട​യി​ലും വെ​ള്ളി​യാ​ഴ്​ച രാ​ത്രി പു​ലി​യി​റ​ങ്ങി. രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ തോ​ണി​കു​ഴി​യിൽ ര​വി​ന്ദ്ര​ന്റെ വീ​ട്ടു​മു​റ്റ​ത്ത് പു​ലി​യെ

വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്ത അഞ്ചുപേർ അറസ്റ്റിലായി.

കോട്ടയം: വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്ത സംഭവത്തിൽ നടപടി ഊർജിതമാക്കി പൊലീസ്. ഫോൺ നമ്പർ ദുരുപയോഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയിൽ അഞ്ചുപേർ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഇടപെടലിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ്