Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
തദ്ദേശ ഉപതിരഞ്ഞെടുപ്പ് 15 വാര്‍ഡുകളില്‍ എല്‍ഡിഎഫ്-8 യുഡിഎഫ്-7
തിരുവനന്തപുരം : സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. എല്‍ഡിഎഫിന്റെ നാല് സിറ്റിങ് സീറ്റുകളടക്കം അഞ്ചു സീറ്റുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പിടിച്ചെടുത്തു. എല്‍ഡിഎഫ്!-->…
ലഹരിമരുന്നുമായി യുവതിയടക്കം 8 പേര്‍ പിടിയില്‍
കോഴിക്കോട്: സിന്തറ്റിക്ക് ലഹരി മരുന്നുകള്‍ അടക്കമുള്ള ലഹരി വസ്തുക്കളുമായി യുവതിയടക്കം എട്ട് പേര്‍ പിടിയില്‍. കോഴിക്കോട് മാവൂര്‍ റോഡിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍നിന്നാണ് നടക്കാവ് പോലീസും ഡാന്‍സാഫും ഇവരെ പിടികൂടിയത്.
പെരുവയല്‍ സ്വദേശി!-->!-->!-->…
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്; പൂക്കോയ തങ്ങള്‍ കീഴടങ്ങി.
ഹൊസ്ദുര്‍ഗ്: കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി.ജ്വല്ലറി എംഡിയായിരുന്നു പൂക്കോയ തങ്ങള്‍ കാസര്‍ഡോഗ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ജ്വല്ലറി!-->…
കത്വ ഫണ്ട് തട്ടിപ്പ് കേസ്; പി കെ ഫിറോസിനെതിരെ ഇഡി കേസെടുത്തു
കൊച്ചി: കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേസിലെ രണ്ടാം പ്രതിയാണ് പി കെ ഫിറോസ്. ഒന്നാം പ്രതിയായ സി കെ സുബൈറിനെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. പിഎംഎല്‍എ ആക്ട്!-->…
ബൈക്കിൽ ലോറിയിടിച്ചു യുവ അഭിഭാഷകൻ മരിച്ചു.
തേഞ്ഞിപ്പലം: കാക്കഞ്ചേരി കിൻഫ്രക്ക് സമീപം ബൈക്കിൽ ലോറി ഇടിച്ചു യുവ അഭിഭാഷകൻ മരിച്ചു. വഴിക്കടവ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മരുത സ്വദേശി അഡ്വ.ഇർഷാദ് കാരാടൻ ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ 12.45 ഓടെയാണ് സംഭവം.!-->!-->!-->!-->!-->!-->!-->…
മുഹറം ചന്ത അനാവശ്യം: ഡോ.ഹുസൈൻ മടവൂർ.
കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച മുഹറം ചന്ത അനാവശ്യവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് പീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ പ്രസ്താവിച്ചു. മുഹറം ഒമ്പത് പത്ത് തീയതികളിൽ നോമ്പനുഷ്ടിക്കൽ!-->…
മലയാളസര്‍വകലാശാല: പുസ്തകങ്ങള്‍ ശേഖരിക്കുന്നു.
തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ലൈബ്രറി വികസനത്തിന്‍റെ ഭാഗമായി അപൂര്‍വ്വ പുസ്തകങ്ങള്‍ ശേഖരിക്കുന്നു. നിലവില്‍ അച്ചടിയില്‍ ഇല്ലാത്തതും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുന്നതുമായ പുസ്തകങ്ങള്‍ ആണ് ശേഖരിക്കാന്‍!-->…
സ്വർണ കവർച്ചാ കേസ് സാക്ഷി റമീസിൻ്റെ അപകടമരണത്തിന് കാരണമായ കാറിൻ്റെ ഡ്രൈവറും മരിച്ചു
കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിൻ്റെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ട കാർ ഡ്രൈവർ മരിച്ചു. റമീസിൻ്റെ ബൈക്ക് വന്നിടിച്ച കാറിലെ ഡ്രൈവറായ തളാപ്പ് സ്വദേശി പി വി അശ്വിൻ (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ!-->…
നാളെ കെ.എസ്.ഇ.ബി എൻജിനിയർമാർ ജോലി ബഹിഷ്‌കരിക്കും
തിരുവനന്തപുരം: കേന്ദ്ര സർക്കാർ വൈദ്യുതി നിയമ ഭേദഗതി പാസാക്കരുത് എന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ പവർ എൻജിനിയേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നാളെ (10) ന് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്ന് കെ.എസ്.ഇ.ബി എൻജിനിയേഴ്സ് അസോസിയേഷൻ അറിയിച്ചു.
!-->!-->!-->!-->…
സിനിമ- സീരിയൽ താരം ശരണ്യ ശശി അന്തരിച്ചു.
തിരുവനന്തപുരം: സിനിമ- സീരിയൽ താരം ശരണ്യ ശശി അന്തരിച്ചു.35 വയസായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി ട്യൂമർ ബാധിതയായി ചികിത്സയിലായിരുന്നു.കൊവിഡും ന്യുമോണിയയും ബാധിച്ചതോടെ നില!-->…
