Fincat
Browsing Category

Town Round

അഡ്വ. എ ജയശങ്കറെ സിപിഐയില്‍ നിന്ന് ഒഴിവാക്കി

അംഗത്വം പുതുക്കുന്നതിനുള്ള ജനറല്‍ ബോഡി യോഗത്തിലാണ് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടിയുടെ സ്വാഭാവിക നടപടിയാണിതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. കൊച്ചി: അഡ്വക്കറ്റ് എ ജയശങ്കറെ

ചാനലുകളിൽ എ എന്‍ ഷംസീറിനെതിരെ ഒന്നും പറയരുത്; നൂറ് വെട്ടിന് തീർക്കുമെന്ന് ടി പിയുടെ മകന്…

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍റെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ടി പിയുടെ മകന്‍ അഭിനന്ദിനെയും ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും കൊല്ലുമെന്നാണ് കത്തില്‍ പറയുന്നത്. കെ കെ രമ എം എല്‍ എയുടെ ഓഫീസ് വിലാസത്തിലാണ് കത്തു കിട്ടിയത്.

സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ബുധനാഴ്ച

സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ബുധനാഴ്ച. നാളെത്തെ അവധി മറ്റെന്നാളത്തേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങി.  അതേസമയം, ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങളില്‍ ഇന്ന് കടകള്‍ തുറക്കാം. ബക്രീദ് പ്രമാണിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.…

മിഠായി തെരുവിൽ ഇന്ന് വഴിയോര കച്ചവടത്തിന് അനുമതിയില്ല

കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പൊലീസിന്‍റെ നിര്‍ദ്ദേശം. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ് മുന്നറിയിപ്പ് നൽകി. കട…

വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ മധ്യവയസ്‌ക്കൻ അറസ്റ്റിൽ

കോഴിക്കോട്: വിദ്യാര്‍ഥിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ മധ്യവയസ്‌ക്കനെ കാക്കൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. പുല്ലാളൂര്‍ ചൊവ്വഞ്ചേരി പറമ്പില്‍ കോയിപറമ്പത്ത് ബാബു(58) ആണ് അറസ്റ്റിലായത്. മൂന്നാഴ്ച മുൻപാണ് പതിനാറുകാരനായ വിദ്യാര്‍ഥിയെ…

പ്രാ​യ​മാ​യ സ്ത്രീ​ക​ളെ പ​രി​ച​യം ന​ടി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ന്ന​യാ​ൾ…

കൊ​ച്ചി: പ്രാ​യ​മാ​യ സ്ത്രീ​ക​ളെ പ​രി​ച​യം ന​ടി​ച്ച് ക​ബ​ളി​പ്പി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ന്ന​യാ​ൾ പി​ടി​യി​ൽ. കാ​സ​ർ​കോ​ട് മി​യ​പ​ട​വ് കൊ​ളി​യൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യെ​യാ​ണ് (43) എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ…

സ്നേഹവീട് പദ്ധതി പ്രഖ്യാപിച്ചു, റോട്ടറി ക്ലബ്ബ് സൈബർ സിറ്റി പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

കോഴിക്കോട്: നിർദ്ധനർക്ക് വീട് നിർമ്മിച്ച് നൽകൽ സ്നേഹ വീട് പദ്ദതി തുടരുമെന്ന് പ്രഖ്യാപിച്ച് റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റി 2021 - 2022 ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ് -സന്നാഫ് പാലക്കണ്ടി, സെക്രട്ടറി - കെ.നിതിൻ ബാബു (CSWA)…

കുഞ്ഞാലിക്കുട്ടി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു; എ വിജയരാഘവൻ

ആലപ്പുഴ: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ മുസ്ലീം ലീഗിനും പി കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ ആഞ്ഞടിച്ച് സി പി എം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. കുഞ്ഞാലിക്കുട്ടിക്ക് ആ​ഗ്രഹം പ്രകടിപ്പിക്കാം. എന്നാൽ അദ്ദേഹത്തിനുള്ള രാഷ്ട്രീയ താത്പര്യങ്ങൾ…