Fincat
Browsing Category

Town Round

കൊവിഡ് പ്രതിസന്ധി; ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

പാലക്കാട്: ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര സ്വദേശി പൊന്നുമണിയാണ്(59) മരിച്ചത്. രണ്ട് ദിവസം മുൻപാണ് പൊന്നുമണി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കീടനാശിനി കഴിച്ച പൊന്നുമണിയെ…

വന്‍ കഞ്ചാവ് വേട്ട; 30 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പോലിസ് പിടിയിൽ

കൊച്ചി: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട.30 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പോലിസ് പിടിയില്‍.തൃശ്ശൂര്‍ ചങ്ങാലൂര്‍ സ്വദേശി അഭിലാഷ് (29), തൃശ്ശൂര്‍ ആനന്ദപുരം സ്വദേശി ഷിജു (43), തൃശ്ശൂര്‍ വല്ലൂര്‍ സ്വദേശി സിജോ (23), എന്നിവരെയാണ് കൊച്ചി സിറ്റി…

എസ്ഐയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതോടെ ഇടപെട്ട പൊലീസിനെ വിരട്ടി സിപിഎം നേതാവ്. വിതുര കലുങ്ങ് ജംഗ്ഷനിൽ കാെവിഡ് മാനദണ്ഡം ലംഘിച്ച് ഓട്ടോ റിക്ഷകൾ പാർക്കു ചെയ്യരുതെന്ന് ആവശ്യപ്പെട്ട പൊലീസുകാരെയാണ് സിപിഎം വിതുര ഏര്യാ കമ്മറ്റി…

രാമനാട്ടുകര സ്വർണക്കവർച്ച: അർജുൻ ആയങ്കിയെ അപകടപ്പെടുത്താൻ ടിപ്പറുമായി വന്ന പ്രധാനി പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചക്കേസില്‍ അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും അപായപ്പെടുത്താന്‍ ടിപ്പറുമായി വന്ന താമരശ്ശേരി ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യ പ്രതി പിടിയില്‍. കൂടത്തായി കുടുക്കില്‍മാരം കുന്നംവള്ളി ശിഹാബ് (37)നെയാണ്…

ബിജെപി സ്ഥാനാർഥിയായി മത്സരിച്ച യുവതി പൊള്ളലേറ്റു മരിച്ച നിലയിൽ

കോഴിക്കോട് തദ്ദേശ തിരഞ്ഞെടുപ്പിൽ വാണിമേൽ പഞ്ചായത്തിലെ 11–ാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച യുവതി പൊള്ളലേറ്റു മരിച്ച നിലയിൽ. കല്ലുമ്മൽ സുരേഷിന്റെ ഭാര്യ രേഷ്മ (35) ആണ് മരിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്നാണ് സൂചന.…

തീവണ്ടിയിൽ യുവതിക്കുനേരെ പീഡനശ്രമം: പ്രതി ചാടി രക്ഷപ്പെട്ടു

കോഴിക്കോട്: എറണാകുളം-കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിൽ ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ചാത്തമംഗലം സ്വദേശിനിയായ 43 കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതി അപായച്ചങ്ങല വലിച്ചതിനെത്തുടർന്ന് പ്രതി തീവണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെട്ടു.…

ജുമുഅ, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള സമസ്ത പ്രതിഷേധ…

ചേളാരി: ജുമുഅ, ബലിപെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത ഏകോപന സമിതി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമങ്ങള്‍ തുടങ്ങി. രാവിലെ 11നു സെക്രട്ടേറിയറ്റിനു മുന്നിലും എല്ലാ ജില്ലകളിലെ കലക്ടറേറ്റിനു…

ഇനിമുതൽ വീട്ടിൽ മൃഗങ്ങളെ വളര്‍ത്തണമെങ്കിൽ ലൈസന്‍സ് നിർബന്ധം

വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ലൈസന്‍സെടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ പൊതുനോട്ടീസ് പുറപ്പെടുവിക്കാന്‍ സംസ്ഥാന…