Fincat
Browsing Category

Town Round

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നു, വലിയ തിരക്ക്, സാമൂഹിക അകലം പാലിച്ച് വരിനിന്ന് ആവശ്യക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ടിപിആര്‍ കുറഞ്ഞ സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നു. ആഴ്ചകള്‍ക്ക് ശേഷം തുറന്ന മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ്…

ബൈപ്പാസിൽ ടോൾ പിരിവ്, സംഘർഷം,.പൊലീസും യുവജനസംഘടനാ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും

കൊല്ലം: ബെപ്പാസിലെ ടോൾ പിരിവിനെതിരെ പ്രതിഷേധവുമായി യുവജന സംഘടനകൾ. രാവിലെ ഏഴ് മണി മുതൽ ടോൾ പിരിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. സംഭവമറിഞ്ഞ് ഡി.വൈ.എഫ്.ഐ.യും എ.ഐ.വൈ.എഫും ടോൾ ബൂത്ത് പരിസരത്തെത്തി പ്രതിഷേധിച്ചു. ഇങ്ങനെയൊരു സാഹചര്യത്തിൽ…

സംസ്ഥാനത്ത് ഇന്ന് മുതല്‍ അണ്‍ലോക്ക് ഇളവുകള്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് അണ്‍ലോക്കിന്റെ ഭാഗമായുള്ള ഇളവുകള്‍ പ്രാബല്യത്തില്‍. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍. മിതമായ രീതിയില്‍ പൊതുഗതാഗതം പുനരാരംഭിച്ചു. രോഗതീവ്രത…

കോളജ് വിദ്യാർഥിനി മരിച്ച നിലയിൽ

കാസർകോട്:  കോളജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളം സ്രാങ്ക്‌ റോഡിലെ പരേതനായ സിദ്ദീഖിന്റെ മകൾ ശംന (19) ആണ് മരിച്ചത്. സീതാംഗോളി മാലിക് ദീനാർ കോളജിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഖൈറുന്നീസയാണ് മാതാവ്. ബുധനാഴ്ച രാവിലെ 11…