Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
നെൽകർഷകർക്കുള്ള കുടിശിക ലഭ്യമാക്കും.
തിരുവനന്തപുരം: നെൽകർഷകർക്ക് സപ്ലൈകോ മുഖേന നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള കുടിശിക താമസിയാതെ ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കുറുക്കോളി മൊയ്തീൻ എം.എൽ.എ യെ നിയമസഭയിൽ രേഖ മൂലം…
കുതിരാന്‍ തുരങ്കപാത ആഗസ്റ്റ് ഒന്നിന് തുറക്കും
തിരുവനന്തപുരം: കുതിരാന്‍ തുരങ്കപാതയില്‍ ആഗസ്റ്റ് ഒന്നിന് ഒരു ടണല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍…
കൊടകര കുഴല്‍പ്പണ കേസ്; അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തയ്യാറാക്കുന്ന…
കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തയ്യറാക്കുന്ന തിരിക്കഥയ്ക്ക് അനുസരിച്ചാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ…
കെ സുരേന്ദ്രന്‍ പ്രതിയായ കോഴ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്.
കാസര്‍കോട്: മഞ്ചേശ്വരത്ത് അപര സ്ഥാനാര്‍ഥി കെ സുന്ദരയ്ക്ക് മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ കോഴ കൊടുത്തെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതിയായ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച്…
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഹാര്‍ബറുകള്‍ നീണ്ടകാലം അടച്ചിട്ട പ്രതിസന്ധി മാറുന്നതിന് മുമ്പെ തീരദേശത്തെ കൂടുതല്‍ വറുതിയിലാക്കുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍. 40 ദിവസത്തേക്ക് കേരള തീരത്ത് യന്ത്രവത്കൃത വളങ്ങങ്ങള്‍ക്ക് മത്സ്യ…
ലോക്ഡൗൺ ഈ മാസം 16 വരെ നീട്ടി.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയ ലോക്ഡൗൺ ഈ മാസം 16 വരെ നീട്ടി. നിലവിലെ നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാം.
വിദഗ്ധ സമിതി നിർദേശ പ്രകാരമാണ് ലോക്ഡൗൺ നീട്ടിയത്.…
കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി; കോടതി ഉത്തരവ് വിവി രമേശന്റെ ഹർജിയിൽ
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി. കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. മഞ്ചേശ്വരം…
ആംബുലൻസ് മരത്തിലിടിച്ച് 3 മരണം
കണ്ണൂര്‍: രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. പയ്യാവൂരില്‍ നിന്നും വരികയായിരുന്ന ആംബുലന്‍സ് എളയാവൂരില്‍ നിയന്ത്രണം നഷ്ടമായി വാഹനം മരത്തിലിടിച്ചായിരുന്നു അപകടമുണ്ടായത്. ആംബുലന്സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു…
മാരക മയക്ക്മരുന്നുമായി യുവാവ് പിടിയിൽ
കോഴിക്കോട്: ജീപ്പിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന 50 ഗ്രാം എം.ഡി.എം.എ(മെത്തലീൻ ഡയോക്സി മെത്താംഫീറ്റമിൻ) മയക്കുമരുന്നുമായി താമരശ്ശേരി സ്വദേശി പൊന്നോത്ത് ഫൈസൽ (28) പിടിയിൽ.…
ആശ്വാസം അരികിലേക്ക്: വ്യാപനം കുറയുന്നു, ലോക്ക് ഡൗൺ കടുപ്പിച്ചേക്കില്ല
തിരുവനന്തപുരം: കൊവിഡിനെ വരുതിയിലാക്കാൻ കേരളം അടച്ചിട്ടിട്ട് നാളെ ഒരു മാസം തികയാനിരിക്കെ, കഴിഞ്ഞ മൂന്നു ദിവസം തുടർച്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) 15 ശതമാനത്തിൽ താഴെ നിയന്ത്രിക്കാനായതിന്റെ ആശ്വാസത്തിൽ സംസ്ഥാന സർക്കാർ. ഈ…
