Fincat
Browsing Category

Town Round

അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ഏജന്റുമാർ പിടിയിൽ.

താനൂര്‍: അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ഏജന്റുമാരായ മൂന്ന് പേര്‍ പോലീസ് പിടിയിലായി. മീനടത്തൂര്‍ ചെമ്പ്ര തൊട്ടിയില്‍ മുഹമ്മദ് അജ്മല്‍, മറഞ്ചേരി പെരുമ്പാടപ്പ് മുല്ലക്കാട്ടു ഷുക്കൂര്‍, കോഴിക്കോട് എലത്തൂര്‍ ഒമാര്‍ ഹറൂണ്‍…

അർധരാത്രി കിടപ്പുമുറിയിൽ ഭാര്യയെയും കുഞ്ഞിനെയും വെട്ടി പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

തേഞ്ഞിപ്പലം: പെരുവള്ളൂർ കൂമണ്ണ പറച്ചിനപ്പുറയ പരേതനായ എടപ്പരുത്തി രാമൻകുട്ടി യുടെ മകൾ സിന്ധു (40), മകൻ അഭിരാം (6) എന്നിവരെയാണ് വെട്ടി പരിക്കേല്പിച്ചത്. സംഭവത്തിൽ ഭർത്താവ് കൂട്ടു മൂച്ചി സ്വദേശി പാറോൽ പ്രിയേഷിനെ (45) തേഞ്ഞിപ്പലം പോലീസ്…

വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

വളാഞ്ചേരി: ദേശീയപാത 66ലെ അപകടമേഖലയായ വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലേക്ക് പരിപ്പുമായി വരികയായിരുന്ന KA 28 AA 0784 നമ്പർ ലോറിയാണ് അപകടത്തിൽപെട്ടത്.…

ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു

ഹരിപ്പാട്: ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര കവലയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം നാലുപേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ 3.50-ഓടെയാണ് അപകടം. കാർയാത്രക്കാരും കായംകുളം സ്വദേശികളുമായ സെമീന മൻസിലിൽ കുഞ്ഞുമോന്റെ മകൻ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: പത്ത് വയസിന് താഴെ ഉള്ള പെണ്‍കുട്ടികളെ പിടിപ്പിച്ച മദ്രസ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദി(54)നെയാണ് മലപ്പുറം ഡിവൈ. എസ്. പി സുദര്‍ശന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നിരവധി തവണ ഇയാള്‍ കുട്ടികളെ…

ഭര്‍ത്താവ് വീണുമരിച്ച അതേ കിണറ്റില്‍ ഭാര്യയും മകളും മുങ്ങി മരിച്ചു

തിരുവനന്തപുരം: ഭർത്താവ് കാൽതെറ്റി വീണ് മരിച്ച അതേ കിണറ്റിൽ ഭാര്യയേയും മകളേയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് വാണിയൻ വിള വീട്ടിൽ പ്രവീണിന്റെ ഭാര്യ ബിന്ദു (35), മകൾ ദേവയാനി(എട്ട്) എന്നിവരേയാണ് കഴിഞ്ഞ ദിവസം മരിച്ച…

പി എസ് എം ഒ കോളേജിന് മുൻ വശത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി

കക്കാട്: തിരൂരങ്ങാടി പി എസ് എം ഒ കോളേജിന് സമീപം കെ എം എം എം ഒ അറബിക് കോളേജിന് മുൻ വശത്ത് ചെമ്മാട് - കക്കാട് റോഡരികിൽ നിന്നാണ് 3 കഞ്ചാവ് ചെടികൾ വളർന്ന നിലയിൽ കണ്ടെത്തിയത്. പി എസ് എം ഒ കോളേജിലെ പ്രിൻസിപ്പൽ ,ബോട്ടണി വിഭാഗം അധ്യാപകൻ കൂടിയായ ഡോ.…

പെന്‍ഷനേഴ്‌സ് ലീഗ് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ നല്‍കി

കോട്ടക്കല്‍ : കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് ലീഗ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി കോട്ടക്കല്‍ നഗരസഭ, കോട്ടക്കല്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ എന്നീ സ്ഥാപനങ്ങളിലേക്ക് പള്‍സ് ഓക്‌സിമീറ്റര്‍, ഫെയ്‌സ് മാസ്‌ക്ക്, സാനിറ്റൈസര്‍ തുടങ്ങിയ കോവിഡ് പ്രതിരോധ…