Fincat
Browsing Category

Town Round

കപ്പ കര്‍ഷകര്‍ക്ക് താങ്ങായി പൊന്നാനി നഗരസഭ

കോവിഡും ട്രിപ്പിള്‍ ലോക്ക് ഡൗണും മഴക്കെടുതിയും ദുരിതത്തിലാഴ്ത്തിയ ജില്ലയിലെ കപ്പ കര്‍ഷകര്‍ക്ക് താങ്ങായി പൊന്നാനി നഗരസഭ. കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പ് തുടങ്ങിയ കപ്പ ചലഞ്ച് ഏറ്റെടുത്തിരിരിക്കുകയാണ് നഗരസഭ. ചലഞ്ചിന്റെ ഭാഗമായി നഗരസഭ വാങ്ങിയ…

കേരള എൻ. ജി. ഒ യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി 5 ലക്ഷം രൂപ വില വരുന്ന കോവിഡ് ചികിത്സാ ഉപകരണങ്ങൾ…

തിരൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് അഞ്ചുലക്ഷം രൂപ വിലവരുന്ന കോവിഡ് ചികിൽസാ ഉപകരണങ്ങൾ കൈമാറി. അബോധാവസ്ഥയിലല്ലാതെ ഐ സി യു വിൽ കിടക്കുന്ന , ശ്വസിക്കാൻ…

മഞ്ചേരിയിലും പെരിന്തൽമണ്ണയിലും ഓക്സിജൻ പ്ലാന്റുകൾ നിർമ്മിക്കാൻ കേന്ദ്രാനുമതി

മലപ്പുറം: ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്താൻ ഉള്ള മലപ്പുറം ജില്ല അധികൃതരുടെ കഠിന ശ്രമങ്ങൾ ഫലം കാണുന്നു. മഞ്ചേരിയിലും പെരിന്തൽമണ്ണയിലും ഓക്സിജൻ പ്ലാൻ്റുകൾ സ്ഥാപിക്കാൻ കേന്ദ്രം അനുമതി നൽകി. ജില്ലയിൽ 4 ഇടങ്ങളിൽ ഓക്സിജൻ ടാങ്കുകൾ സ്ഥാപിക്കാൻ ഉള്ള…

സിനിമ സീരിയൽ താരം മഞ്ജു സ്റ്റാൻലി കോവിഡ് ബാധിച്ച് മരിച്ചു.

തിരുവനന്തപുരം : പ്രശസ്ത സിനിമ -സീരിയൽ താരം മഞ്ജു സ്റ്റാൻലി കോവിഡ് ബാധിച്ച് മരിച്ചു. അറിയപ്പെട്ടിരുന്ന സിനിമാ പ്രവർത്തകനും മ്യൂസിക്ക് ടീമുകളിലെ പ്രധാനിയുമായ ടെന്നിസാന്റെ സഹോദരനായ പട്ടം സ്റ്റാൻലിയുടെ മകളാണ് മഞ്ജു. സിനിമയിലും സീരിയലിലും…

കാലവര്‍ഷം തിങ്കളാഴ്ചയോടെ

തെക്ക്- പടിഞ്ഞാറന്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നിലവില്‍ കാലവര്‍ഷം ശ്രീലങ്കയിലും മാലി ദ്വീപിലും എത്തിച്ചേര്‍ന്നു. സാധാരണ ജൂണ്‍ ഒന്നിന് കേരളത്തിലെത്താറുള്ള മണ്‍സൂണ്‍ ഇത്തവണ…

10 സെക്കൻഡിൽ കൂടുതൽ സമയം ടോൾ പിരിക്കുന്നതിന് ചെലവിടരുത് 

ടോൾ പ്ലാസകളുടെ പ്രവർത്തനം ആയി ബന്ധപ്പെട്ട പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി നാഷണൽ ഹൈവേ അതോറിറ്റി. ടോൾ പ്ലാസകളിൽ  10 സെക്കൻഡിൽ ഏറെ കൂടുതൽ സമയം ടോൾ പിരിക്കുന്നതിന് ചെലവിടരുത്  എന്നാണ്  ആണ് പ്രധാന നിർദ്ദേശം. വാഹനങ്ങളുടെ ക്യൂ 100 മീറ്ററിൽ…

വിഴിഞ്ഞത്ത് തിരയില്‍പ്പെട്ട് കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് തിരയില്‍പ്പെട്ട് കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തെരച്ചിൽ തുടരുന്നു. രണ്ട് പേരെയാണ് ഇനി കണ്ടെത്തേണ്ടത്. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ. ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും…

ലോക്ക്ഡൗണിൽ ബംഗാളിൽ കുടുങ്ങിയ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു

പാവറട്ടി : ലോക്ക് ഡൗണിനെ തുടർന്ന് പശ്ചിമ ബംഗാളിൽ കുടുങ്ങിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ബസ് ഡ്രൈവറായ വെന്മേനാട് കൈതമുക്ക് കുളങ്ങരകത്ത് പുളിക്കൽ പരേതനായ മുഹമ്മദിൻ്റെ മകൻ നജീബ് (46) ആണ് മരിച്ചത്. അസം-ബംഗാൾ അതിർത്തിയിലെ അലി പൂരിലാണ് സംഭവം.…

തിരൂർ നഗരത്തിലെ പാലങ്ങൾ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ നിവേദനം നൽകി.

തിരൂർ: നഗരത്തിലെ താഴെപാലം പുതിയ പാലത്തിൻ്റെ അപ്രോച്ച് റോഡും, റെയിൽവെ മേൽപാലവും അടിയന്തിരമായി ഇടപെട്ട് ഗതാഗതത്തിന് തുറന്ന് നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസി നോട്…