Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുത്
കോവിഡിന്റെ ലക്ഷണങ്ങളായ ജലദോഷം, പനി, ചുമ, കഫക്കെട്ട് എന്നീ അസുഖങ്ങളുമായി വരുന്ന വ്യക്തികള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സുജിത് കുമാര്‍. കെ നിര്‍ദേശം നല്‍കി. ഈ…
വിപണിയില്‍ വ്യാജ ഓക്സി മീറ്ററുകള്‍ സജീവം, കൊവിഡ് രോഗികളുടെ ജീവന് പോലും ഭീഷണി
കോ വിഡ് രോഗികൾക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ സജീവം. ഓക്സിജന്‍ അളവ് കണ്ടെത്താന്‍ വിരലിന് പകരം പേനയോ പെന്‍സിലോ സിഗരറ്റോ എന്ത് വെച്ചാലും ഓക്സിജന്‍ തോത് കാണിക്കുന്നതാണ് വെല്ലുവിളിയാകുന്നത്. ശരിയല്ലാത്ത ഓക്സിജന്‍ അളവ്…
ഹയർ സെക്കണ്ടറി അധ്യാപകർക്ക് വാക്സിനേഷൻ; മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ എ.എച്ച്.എസ്.ടി.എ…
The AHSTA welcomed the decision to include vaccination of higher secondary teachers in the priority list.
ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ വാര്‍റൂം പ്രവര്‍ത്തനമാരംഭിച്ചു
വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വിപുലമായി സജ്ജീകരിച്ച വാര്‍റൂം പ്രവര്‍ത്തനമാരംഭിച്ചു.ഗ്രാമപഞ്ചായത്ത് തലത്തിലെ കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി…
പാലപ്പെട്ടി ഖബർസ്ഥാൻ കടൽ ഭിത്തി നിർമ്മാണ പ്രവർത്തനം ആരംഭിച്ചു.
പാലപ്പെട്ടി: കടൽ ക്ഷോഭത്തിൽ തകർന്ന പാലപ്പെട്ടി ജുമു: അത്ത് പള്ളിയിലെ തകർന്ന ഖബർസ്ഥാൻ പ്രദേശത്തെ കടൽ ഭിത്തി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ആദ്യ ഘട്ടം എന്ന നിലയിൽ മലപ്പുറം ജില്ലാ കളക്ടർ ദുരന്ത നിവാരണത്തിന് അടിയന്തിരമായി…
ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരിച്ചു.
കണ്ണൂർ: ചാലോട് നിന്ന് ഇരിക്കൂറിലേക്കുള്ള യാത്ര മധ്യേ ചിത്രാരി ജംഗ്ഷനിൽ വെച്ച് ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. നിടുവള്ളൂർ പള്ളിക്ക് സമീപം വളപ്പിനകത്ത് ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ സി.എച്ച് അബ്ദുൽ നിസാർ (44) ആണ് മരിച്ചത്.
ശബ്ദം…
എസ്.എസ്.എൽ.സി, പ്ലസ് ടു ഫലം ജൂലൈയിൽ.
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയം ജൂണിൽ പൂർത്തിയാക്കി ജൂലൈയിൽ ഫലപ്രഖ്യാപനം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേന്ദ്ര പ്രതിരോധ…
ഭക്ഷ്യവകുപ്പിനെപ്പറ്റി അഭിപ്രായങ്ങളും നിർദേശങ്ങളും ചൊവ്വ മുതൽ വെള്ളി വരെ മന്ത്രിയെ അറിയിക്കാം
Comments and suggestions on the Food Department can be made to the Minister from Tuesday to Friday
യാസ് ഉഗ്ര ശേഷിയുള്ള ചുഴലിക്കാറ്റായി രൂപം കൊണ്ടു; നാളെ കരയിലേക്ക്
ഡല്‍ഹി: മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ സമുദ്രമേഖലകളില്‍ രൂപം കൊണ്ട യാസ് ന്യൂനമര്‍ദം ഉഗ്ര ശേഷിയുള്ള ചുഴലിക്കാറ്റായി രൂപം കൊണ്ടു.
തെക്ക്, തെക്ക് കിഴക്ക്, കിഴക്ക് ഇന്ത്യന്‍ തീരദേശങ്ങളില്‍ മണിക്കൂറില്‍ 65 മുതല്‍ 75 കിമീ വരെ വേഗതയിലും ചില…
രാജ്യത്ത് മഞ്ഞ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു
ന്യൂദല്‍ഹി: കോവിഡ് രോഗികളിലും രോഗം വന്നു ഭേദമായവരിലും കറുപ്പ് ഫംഗസ് ബാധ വര്‍ധിക്കുന്നതിനിടെ രാജ്യത്ത് മഞ്ഞ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് മഞ്ഞ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കറുത്ത ഫംഗസിനേക്കാളും…
