Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
പുറത്തൂർ സ്വദേശിനി വെൻ്റിലേറ്റർ കിട്ടാതെ മരിച്ചു
മലപ്പുറം: തവനൂർ മണ്ഡ്ലത്തിലെ പുറത്തൂർ സ്വദേശിയായ സ്ത്രീ വെൻ്റി ലേറ്റർ കിട്ടാതെ മരിച്ചു. കോവിഡ് ബാധിതയായിരുന്നു. പുറത്തൂർ സ്വദേശി ഫാത്തിമ (63) യാണ് മരണപ്പെട്ടത്. വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
…
സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിൽ വന്നു.നിയമം ലംഘിക്കുന്നവർക്കെതിരെ കര്‍ശന…
സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിൽ വന്നു. കോവിഡ് വ്യാപനത്തിന്‍റെയും ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്നു നിൽക്കുന്നതിന്‍റെയും അടിസ്ഥാനത്തിൽ തിരുവനന്തപുരം. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ…
ഓടിക്കൊണ്ടിരുന്ന കാറിൽ മരം വീണ് വയോധിക മരിച്ചു
കട്ടപ്പന: പുളിയൻമലയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ മരം വീണ് വയോധിക മരിച്ചു മുണ്ടിയെരുമ പി എച്ച് സിയിലെ യുടെഭർതൃമാതാവാണ് മരിച്ചത്.
തൊടുപുഴ വെണ്ടാനം സൂസമ്മ (62)യാണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന വെണ്ടാനത്ത് പി.ഡി…
ബേപ്പൂരിൽ നിന്നും പോയ ബോട്ട് മംഗലാപുരത്ത് കണ്ടെത്തി
കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ‘അജ്മീര്‍ ഷാ’ എന്ന ബോട്ട് കണ്ടെത്തി. ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണ്. ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. ബേപ്പൂര്‍ എം.എല്‍.എ…
മന്ത്രി എം എം മണിയുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്
ചങ്ങനാശ്ശേരി: മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. മൂന്ന് പോലീസുകാർക്ക് അപകടത്തിൽ പരിക്കേറ്റു.
ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം…
കടൽ ക്ഷോഭം തടയാൻ ശാശ്വത പരിഹാരം വേണം :എസ്. ഡി. പി. ഐ.
മലപ്പുറം : അറബിക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതോടെ ജില്ലയിലെ തീരദേശമേഖലകളിൽ കടൽക്ഷോഭം ഭീതി വിതച്ചിരിക്കുകയാണ്. കടലോര മക്കൾക്ക് വലിയ നാശനഷ്ടങ്ങൾ മാത്രം സമ്മാനിച്ച് ഓരോ വർഷവും അവർത്തിക്കുന്ന കടൽക്ഷോഭം തടയാൻ ശാശ്വത പരിഹാരം കാണണമെന്ന് എസ്.…
സ്കൂള്‍ എപ്പോള്‍ തുറക്കും; തീരുമാനം പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം
തിരുവനന്തപുരം: പുതിയ മന്ത്രിസഭ വരുന്നതും കാത്ത് അടുത്ത അധ്യയന വർഷം. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ അടുത്ത അധ്യയന വർഷം എങ്ങനെയാവണം എന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം കാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. പുതിയ മന്ത്രിസഭ വന്നിട്ട്…
മുനവ്വറലി ശിഹാബ് തങ്ങൾ തീരദേശ മേഖലയിൽ സന്ദർശനം നടത്തി.
പൊന്നാനി : കടലാക്രമണം രൂക്ഷമായ പൊന്നാനി തീരത്ത് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശനം നടത്തി.
പൊന്നാനി, വെളിയം ക്കോട്, പാലപ്പെട്ടി തുടങ്ങിയ മേഖലയിലാണ് പര്യാടനം നടത്തിയത്. ഫൈസൽ തങ്ങൾ, കുഞ്ഞി മുഹമ്മദ്…
തമിഴ്നാട് സ്വദേശിയെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പൊന്നാനി: തമിഴ്നാട് സ്വദേശിയെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ കടത്തിണ്ണയിലാണ് തമിഴ്‌നാട് സ്വദേശിയും പൊന്നാനി കുണ്ടുകടവ് പരിസരം താമസിച്ച് വന്നിരുന്നതുമായ മാണിക്യം(50)നെ മരിച്ച നിലയിൽ കണ്ടെത്തിയത്.…
ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ…
തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം. കണ്ണൂർ തീരത്തുനിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ…
