Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച ഓഫീസ് രാഹുല്‍ ഗാന്ധി എം.പി സന്ദര്‍ശിച്ചു; കുട്ടികളാണ്…
വയനാട്: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കല്‍പ്പറ്റയിലെ ഓഫീസ് രാഹുല്‍ ഗാന്ധി എം.പി സന്ദര്‍ശിച്ചു. ഓഫീസ് ആക്രമണത്തില്‍ ആരോടും ദേഷ്യമില്ലെന്ന് രാഹുല്‍ പ്രതികരിച്ചു.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിരുത്തരവാദപരമായി പെരുമാറി. അവരോട്!-->!-->!-->!-->!-->!-->!-->…
വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി പൊന്നാനി പൊലീസിന്റെ പിടിയിൽ
മലപ്പുറം: പ്രണയവിവാഹത്തെ ചൊല്ലി സഹോദരിയുടെ മകളുടെ ഭർത്താവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രത്രി പൊന്നാനി പൊലീസിന്റെ പിടിയിൽ. അഴീക്കൽ സ്വദേശി ഹംസത്താണ് (41) പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
!-->!-->!-->!-->!-->!-->!-->…
സിൽവവർ ലൈൻ അതിരടയാള കല്ലുകൾ മാറ്റുന്നത് സംബന്ധിച്ച് തിരുനാവായയിൽ വീണ്ടും പ്രതിഷേധം
മലപ്പുറം: സിൽവവർ ലൈൻ അതിരടയാള കല്ലുകൾ മാറ്റുന്നത് സംബന്ധിച്ച് മലപ്പുറം തിരുനാവായയിൽ വീണ്ടും പ്രതിഷേധം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന കല്ലുകൾ വില്ലേജ് ഓഫീസ് ഭൂമിയിലേക്ക് മാറ്റാനുള്ള ശ്രമവും സമരസമിതി തടഞ്ഞു. ഇതേ!-->!-->!-->…
പൊന്നാനി കര്‍മ പാലം നിര്‍മാണം അന്തിമഘട്ടത്തില്‍
പൊന്നാനി: ടൂറിസം രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കര്‍മ്മ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. പുഴയോര പാതയായ കര്‍മ റോഡിനെയും പൊന്നാനി മത്സ്യ ബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ!-->!-->!-->…
വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
കോഴിക്കോട്: ചാലിയത്ത് നിന്ന് കടലിൽ പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ചാലിയം സ്വദേശി കുഞ്ഞാപ്പുവിനെയാണ് കാണാതായത്.
കരയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടമുണ്ടായത്. കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയ അഞ്ച് പേർ എറണാകുളം!-->!-->!-->!-->!-->!-->!-->…
അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്നയാൾ മോഷ്ടിച്ച ബുള്ളറ്റ്മായി തിരൂർ…
തിരൂർ: പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തിരൂർ ടൗൺ പരിസരത്ത് നിന്നും സംശയാസ്പദായ സാഹജര്യത്തിൽ ബുള്ളറ്റ്മായി കാണപ്പെട്ടു കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിൽ നിന്നാണ് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കഴിഞ്ഞ വർഷം 9 ആം മാസം!-->!-->!-->…
പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
ചേര്‍പ്പ്: മദ്രസ അധ്യാപകനെ പോക്‌സോ നിയമപ്രകാരം ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വട്ടല്ലൂര്‍ ചക്രത്തൊടി വീട്ടില്‍ അഷ്‌റഫി(42)നെ മലപ്പുറത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
ചിറയ്ക്കലില്‍ താമസിച്ച് മദ്രസ പഠനം നടത്തിവന്ന!-->!-->!-->!-->!-->!-->!-->…
പാട്ടുപറമ്പ് ഭഗവതിക്കാവിൽ നാഗദൈവങ്ങളുടെ പുന:പ്രതിഷ്ഠ
തിരൂർ: പാട്ടുപറമ്പ് ഭഗവതിക്കാവിൽ പുനർ നിർമ്മാണം ചെയ്ത നാഗതറയിൽ നാഗദൈവങ്ങളുടെ പുന:പ്രതിഷ്ഠ ഞായറാഴ്ച രാവിലെ തന്ത്രി അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്നു.
എല്ലാ ഭക്ത ജനങ്ങളും!-->!-->!-->!-->!-->!-->!-->…
എ പ്ലസ് വിജയികളെ അനുമോദിച്ചു
പറവണ്ണ: പറവണ്ണ സലഫി ഇ എം സ്കൂളിൽ നിന്നും എസ്. എസ് എൽ. സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സനമോദിച്ചു.പരിപാടിയുടെ ഉത്ഘാടനം വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്!-->!-->!-->…
പറവണ്ണ ബീച്ച് കാണാനെത്തിയവരെ ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്ത പ്രതിയെ പിടികൂടി.
തിരൂർ പറവണ്ണ ബീച്ചിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിലേ മുഖ്യ പ്രതിയായ ജഫ്സൽ (24).അരയൻ്റെ പുരക്കൽ, പറവണ്ണ എന്നയാളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു..
ഇന്നലെ വൈകുന്നേരം പറവണ്ണ ബീച്ച് കാണാനെത്തിയ നാലു യുവാക്കളെയും അവർ സഞ്ചരിച്ചിരുന്ന!-->!-->!-->!-->!-->!-->!-->…