Browsing Category

Town Round

യോഗ ദിനാചരണം നടത്തി

പെരുവള്ളൂർ: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി സേവാഭാരതി പെരുവള്ളൂർ യോഗാ പരിശീലനവും ലഹരിവിമക്ത ക്ലാസും സംഘിപ്പിച്ചു.ശ്രീ മജീദ് യോഗ ക്ലാസിനും, ശ്രീ ബിജു പി പ്രിവന്റീവ് ഓഫീസർ എക്സൈസ് വകുപ്പ് ലഹരി വിമുക്ത ക്ലാസിനും നേതൃത്വം നൽകി.

വ​നി​താ നേ​താ​വി​ന്‍റെ മാ​ല പൊ​ട്ടി​ച്ച സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ; പ്രതി അവധിക്കെത്തി ലോഡ്ജിൽ ഒരു…

ഇ​രി​ട്ടി: വാ​ട​ക​യ്ക്കെ​ടു​ത്ത കാ​റി​ലെ​ത്തി വ​ള്ളി​ത്തോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റും റി​ട്ട. കാ​യി​കാ​ധ്യാ​പി​ക​യു​മാ​യ ഫി​ലോ​മി​ന ക​ക്ക​ട്ടി​ലി​ന്‍റെ സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ല്‍ സൈ​നി​ക​നെ ഇ​രി​ട്ടി സി​ഐ

പ്രകൃതിവിരുദ്ധ പീഢനം; മദ്ധ്യവയസ്കൻ അറസ്റ്റിൽ

തിരൂർ: വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ ഹൈസ്കൂൾ വിദ്യാർത്ഥികളെ ലഹരിമരുന്ന് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ തലക്കടത്തൂർ സ്വദേശി കുന്നത്ത് പറമ്പിൽ മുസ്തഫ(59)യെ തിരൂർ പോലീസ് പിടികൂടി.

ടാങ്കർ ലോറിയിൽ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: ടാങ്കർ ലോറിയിൽ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് മല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും(50) പന്ത്രണ്ട് വയസുകാരനായ മകൻ ശിവദേവുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാത്രി

മാതൃകാ കാട്ടിയ കുട്ടികൾക്ക് സ്കുളിന്റെ സ്നേഹാദരം.

താനുർ: വഴിയിൽ വെച്ച് കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം സ്കൂളിൽ ഏൽപ്പിച്ച് സത്യസന്ധതയുടെ മാതൃക കാട്ടിയ കുട്ടികൾക്ക് സ്കുളിന്റെ സ്നേഹാദരം. കഴിഞ്ഞ ദിവസം താനുർ ദേവധാർ ഗവ.ഹൈസ്ക്കളിലെ വിദ്യാർത്ഥിനികളായ സുഹൈല, റുബീന, നാസൂഹ , സഫാന എന്നി

വികസനത്തിനൊപ്പം നാട് ഒരുമിച്ച് നിൽക്കണം: മന്ത്രി വി. അബ്ദുറഹ്മാൻ

വികസനത്തിനൊപ്പം നാട് ഒരുമിച്ച് നിൽക്കണം: മന്ത്രി വി. അബ്ദുറഹ്മാൻ താനൂർ കുടിവെള്ളപദ്ധതിയുടെ ഭാഗമായി താനാളൂർ പഞ്ചായത്തിന്റെ പൈപ്പ്ലൈൻ ശൃംഖലയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു നാടിന്റെ വികസനത്തിനൊപ്പം മുഴുവൻ ജനങ്ങളും ഒരുമിച്ചു നിൽക്കണമെന്ന്

പിഎസ്‌സി സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരൂർ: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ തിരൂര്‍ ആലത്തിയൂരിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പിഎസ്‌സി പരിശീലന കേന്ദ്രത്തിൽ 2022 ജൂലൈ മാസം ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ

കല്ലമ്പലം: പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിലായി. മണമ്പൂർ പെരുങ്കുളം ബി.എസ് മൻസിലിൽ സജിമോൻ (43), കല്ലറ പാങ്ങോട് തുമ്പോട് ഏറത്തുവീട്ടിൽ ഷഹന (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ്

തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

തിരൂർ: തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത്‌14-ാം പഞ്ചവത്സര പദ്ധതി2022-2023 വാർഷിക പദ്ധതിവികസന സെമിനാർ നടന്നു. ആലിങ്കൽകളത്തിങ്ങൽ ഓഡിറ്റോറിയത്തിൽ കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി ശാലിനി അധ്യക്ഷയായി. തൃപ്രങ്ങോട്

കെ.എസ്.ടി.യു. മെമ്പർഷിപ്പ് കാമ്പയിൻ

പൊന്നാനി: എസ്.എസ്.എൽ സി വിജയിച്ച എല്ലാ വിദ്യാർഥികൾക്കും മതിയായ ഉപരിപഠനസൗകര്യം ഉറപ്പ് വരുത്തണമെന്ന് 'കെ' എസ്. ടി. യു. സർക്കാറിനോടാവശ്യപ്പെട്ടു ഹയർ സെക്കണ്ടറി കോഴ്സുകളും മറ്റ് കോഴ്സുകളും ലഭ്യമാക്കി യുംസീറ്റ് വർദ്ധിപ്പിച്ചും