Browsing Category

Town Round

മീശ പിരിച്ചാൽ പൊക്കിയിരിക്കും…അന്തർജില്ലാ വാഹന മോഷ്ടാവ് പിടിയിൽ

കോഴിക്കോട്: അന്തർജില്ലാ വാഹനമോഷണ സംഘത്തിന് വാഹനങ്ങൾ സ്കെച്ച് ചെയ്തു നൽകുകയും വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്ന യുവാവ് പിടിയില്‍. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡിൻ്റെയും കസബ പോലീസിന്റെയും

പരിസ്ഥിതി ദിനാചരണം കേവലം ചടങ്ങിലൊതുക്കരുത്; മന്ത്രി വി. അബ്ദുറഹിമാൻ.

താനാളൂർ: ജൂൺ- 5 ന് പരിസ്ഥിതി ദിനത്തിൽനടക്കുന്ന പരിപാടികൾ കേവലം ചടങ്ങിൽ ഒതുക്കരുതെന്ന് കായിക വകുപ്പ് മന്ത്രി വി. അബദുറഹിമാൻ പറഞ്ഞു. കഴിഞ്ഞ വർഷം തൈ നട്ട കുഴിയിൽ ഈ വർഷവും തൈ നടുന്ന പ്രവണതയിൽ മാറ്റമുണ്ടാകണം.പരിസ്ഥിതി സംരക്ഷണം ലക്ഷ്യം

എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.

തിരൂർ: വിദ്യാർത്ഥികളിൽ പാരിസ്ഥിതി കാവബോധം വളർത്തുന്നതിനായി ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ കെ.എച്ച്.എം.എച്ച്.എസ്.എസ്.ആലത്തിയൂരിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. പ്രിൻസിപ്പാൾ സി.രാമകൃഷ്ണൻ, എൻ.എസ്‌.എസ്

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ മൂന്നു യുവാക്കൾ അറസ്റ്റിൽ

ചെര്‍പ്പുളശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ മൂന്നു യുവാക്കളെ പോക്‌സോ കേസില്‍ ചെറുപ്പുളശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. ചെര്‍പ്പുളശ്ശേരി നെച്ചിക്കോട്ടില്‍ ഷനൂപ് (20), വല്ലപ്പുഴ പൂളക്കുന്നത്

കുറ്റിപ്പുറം എംഇഎസ് കോളജിലെ സംഘർഷം; മൂന്ന് പേർ പൊലീസ് പിടിയിൽ

മലപ്പുറം: കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിംഗ് കോളജിലുണ്ടായ സംഘർഷത്തിൽ 3 പേരെ പൊലീസ് പിടികൂടി. കോളജിലെ സിവിൽ-മെക്കാനിക്കൽ വിഭാഗങ്ങൾ തമ്മിലാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്. മെക്കാനിക്കൽ വിങ്ങിലെ ഒരു വിദ്യാർത്ഥിയുടെ കൈവിരലിന്റെ എല്ല്

മാലപൊട്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളി 16 വര്‍ഷത്തിനുശേഷം പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു

പരപ്പനങ്ങാടി: മാലപൊട്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ 16 വര്‍ഷത്തിനുശേഷം അറസ്റ്റുചെയ്തു. കോഴിക്കോട് ചക്കുംകടവ്, ചന്ദാലേരി പറമ്പ് വീട്ടില്‍ ഹസ്സന്‍ കോയയുടെ മകന്‍ വെബ്ലി സലിം എന്ന് വിളിക്കുന്ന സലിമി (42)നെയാണ് കോഴിക്കോട് കല്ലായിയില്‍

തിരൂർ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.

തിരൂർ: തിരൂർ നഗരസഭാ യു ഡി എഫ് ഭരണസമിതിയുടെ അഴിമതി ഭരണത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ലീഗ് നേതാക്കൾ അടങ്ങിയ കോക്കസ്സിൻ്റ നേതൃത്വത്തിൽ കെട്ടിട നിയമങ്ങൾ പോലും

വട്ടപ്പാറയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

മലപ്പുറം: ദേശീയപാത 66 വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്. മധ്യപ്രദേശിൽ നിന്നും കോഴിത്തീറ്റയുടെ ലോഡുമായി വന്ന ലോറി ഇന്ന് പുലർച്ചെ രണ്ടരയോടെ ആണ് അപകടം പരിക്കേറ്റ ലോറിഡ്രൈവറെ നാട്ടുകാർ

വധശ്രമക്കേസിലെ പ്രതിയെ തിരൂർ പോലീസ് എയർപോർട്ടിൽ വെച്ച് അറസ്റ്റു ചെയ്തു

തിരൂർ: പതിനാലുവർഷം മുമ്പ് കൂട്ടായി സ്വദേശിയെ ആക്രമിച്ച കേസിൽ വിദേശത്തായിരുന്ന കൂട്ടായി സ്വദേശിയായ മരത്തിങ്ങൽ നജീബിനെ(45) തിരൂർ പോലീസ് കരിപ്പൂർ എയർപോർട്ടിൽ വെച്ച് പിടികൂടിയത്. കോടതിയിൽ ഹാജരാകാതെ വിദേശത്തായിരുന്ന പ്രതിക്കെതിരെ

തിരൂർ നഗരസഭയിലേക്ക് മാർച്ച്

തിരൂർ: തിരൂർ നഗരസഭാ യു ഡി എഫ് ഭരണസമിതിയുടെ അഴിമതി ഭരണത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ ശനിയാഴ്ച നഗരസഭയിലേക്ക് മാർച്ച് നടത്തും. കെട്ടിട നിയമങ്ങൾ പോലും പാലിക്കാതെയും കോഴ വാങ്ങിയും അനധികൃത കെട്ടിടങ്ങൾക്ക്