Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ട്രയിൻ യാത്രക്കാരിയുടെ മോഷ്ടിക്കപ്പെട്ട ബാഗ് തിരൂർ പോലീസ് കണ്ടെത്തി തിരിച്ചു നൽകി
തിരൂർ: തിരൂർ റെയിൽവെ സ്റ്റേഷനിലെ വിശ്രമ മുറിയിൽ വെച്ച് അധ്യാപികയായ യാത്രക്കാരിയുടെ മൊബൈൽഫോണും സർട്ടിഫിക്കറ്റുകളുമടങ്ങിയ ബാഗ് കഴിഞ്ഞ വ്യാഴാഴ്ച മോഷ്ടിക്കപ്പെട്ടതായിരുന്നു. വളരെ വിലപ്പെട്ട സർട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിൽ!-->…
പൂങ്ങോട്ടുകുളത്തെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച പ്രതി അറസ്റ്റിൽ
മോഷണശ്രമം.. പ്രതി അറസ്റ്റിൽതിരൂർ: പൂങ്ങോട്ടുകുളത്തെ വീട്ടിൽ കഴിഞ്ഞ ദിവസം മോഷണം നടത്താൻ ശ്രമിച്ച വടകര സ്വദേശിയായ കണിയായാന്റ താഴെവയൽ റഫീഖ് (53) നെയാണ് തിരൂർ എസ്.ഐ അബ്ദുൾ ജലീൽ കറുത്തേടത്ത,,CPO മാരായ ബിജി, ധനീഷ്,വിജീഷ്, സംഘവും പിടികൂടിയത്.!-->!-->!-->…
വാതിൽ പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു
തിരൂർ: ആലത്തിയൂരിലെ മൈനോറിറ്റി സിവിൽ സർവ്വീസ് കോച്ചിംഗ് സെന്ററിൽ വാതിൽ പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ആലത്തിയൂർ സ്വദേശി കടവത്ത് അസറുദ്ദീൻ (24) ആണ് പിടിയിലായത്. .
കഴിഞ്ഞ ദിവസം പുലർച്ചെയാണ്!-->!-->!-->!-->!-->!-->!-->…
നടിയും മോഡലുമായ ട്രാന്‍സ്‌ജെന്റര്‍ മരിച്ച നിലയില്‍
കൊച്ചി: കൊച്ചിയില്‍ നടിയും മോഡലുമായ ട്രാന്‍സ്‌ജെന്ററിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഷെറിന്‍ സെലിന്‍ മാത്യൂവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചക്കരപറമ്പിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം!-->!-->!-->…
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ കലവറ നിറയ്ക്കൽ ചടങ്ങ്
തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ മെയ് 17 മുതൽ 26 വരെ ശ്രീമദ് ദേവീഭാഗവത നവാഹയഞ്ജത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു.ചടങ്ങിൽ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.
ഭൂമിപൂജ, മഹാലക്ഷ്മി പൂജ,!-->!-->!-->!-->!-->!-->!-->…
വളന്നൂരിൽ റോഡ് നവീകരണത്തെ ചൊല്ലി കുടുംബവും നാട്ടുകാരും തമ്മിൽ തല്ലി
മലപ്പുറം: റോഡ് നവീകരണത്തെ ചൊല്ലി നാട്ടുകാരും കുടുംബവും തമ്മിൽ തല്ല്. വളന്നൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ ഈങ്ങേങ്ങൽപട-രാമൻകാവ് റോഡ് കോൺക്രീറ്റുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷമുണ്ടായത്. കഴിഞ്ഞ 25 വർഷമായി നിർമ്മിച്ച റോഡ്!-->!-->!-->…
ഇരട്ടക്കൊലപാതകം; മുസ്‌ലിം ലീഗ് നേതാവ് ഉൾപ്പടെ 25 പ്രതികൾക്ക് ജീവപര്യന്തം
പാലക്കാട്: കല്ലാംകുഴി ഇരട്ടക്കൊലപാതക കേസിൽ മുസ്‌ലിം ലീഗ് നേതാവ് ഉൾപ്പടെ 25 പ്രതികൾക്ക് ജീവപര്യന്തം. അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി രതിജ ടി.എച്ച്. ആണ് ശിക്ഷ വിധിച്ചത്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ സഹോദരങ്ങൾ!-->!-->!-->…
കെ റെയിലിന് ബദൽ പദ്ധതിയുമായി മെട്രോമാൻ ഇ ശ്രീധരൻ
മലപ്പുറം: സിൽവർ ലൈനിന് ബദൽ പദ്ധതിയുമായി മെട്രോമാൻ ഇ ശ്രീധരൻ. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയിൽപാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിൻ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.!-->!-->!-->…
മാതാവിന്റെ കയ്യില്‍ നിന്നും പുഴയില്‍ വീണ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
പെരിന്തല്‍മണ്ണ: ഏലംകുളം മപ്പാട്ടുകര റെയില്‍വേ പാലത്തില്‍ നിന്ന് മാനസികാസ്വാസ്ഥ്യമുള്ള മാതാവിന്റെ കയ്യില്‍ നിന്നും പുഴയിലേക്ക് വീണ 11 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം അഞ്ചു ദിവസത്തിന് ശേഷം കട്ടുപ്പാറ ഇട്ടക്കടവ് പാലത്തിന് സമീപത്തെ!-->!-->!-->…
സ്ത്രീധനപീഡനം: അറസ്റ്റിലായ മദ്രസാദ്ധ്യാപകൻ റിമാൻഡിൽ, പരാതി നൽകിയത് ഭാര്യ
മലപ്പുറം: സ്ത്രീധനത്തിന്റെ പേരിൽ നിരന്തരമായി പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസാദ്ധ്യാപകൻ അറസ്റ്റിൽ. ഭാര്യയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസ അദ്ധ്യാപകനായ പനവല്ലിയിലെ മുതുവാട്ടിൽ മുഹമ്മദ് ഷാഫി (28)!-->!-->!-->…