Browsing Category

Town Round

അമ്മയുടെയും കുരുന്നുകളുടെയും മരണത്തിൽ പിന്നിൽ പൊലീസുകാരനായ ഭർത്താവിന്റെ ക്രൂരത; കൊലപാതകമാണെന്ന്…

ആലപ്പുഴ: വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജിലയുടെയും മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരുടെ മരണത്തിന് പിന്നിൽ പൊലീസുകാരനായ ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളെന്നു സൂചന.ഇതിൽ മനംനൊന്താണ് ഭാര്യ മക്കളെക്കൊന്ന് ആത്മഹത്യ ചെയ്തതെന്നാണ്

പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി

ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി. ആലപ്പുഴ കുന്നുംപുറത്തെ പൊലീസ് ക്വാർട്ടേഴ്സിലാണ് സംഭവം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ പൊലീസ് ഔട്ട്പോസ്റ്റിൽ ജോലി ചെയ്യുന്ന വട്ടപ്പള്ളി സ്വദേശിയും സിവിൽ പൊലീസ് ഓഫീസറുമായ

എ​സ്.​ഡി.​പി.​ഐ- മുസ്ലിം ലീ​ഗ് സം​ഘ​ർ​ഷത്തിൽ ആറ് ലീഗ് പ്രവർത്തകർക്ക് പരിക്ക്

വ​ട​ക​ര: എ​സ്.​ഡി.​പി.​ഐ- ലീ​ഗ് സം​ഘ​ർ​ഷം നി​ല​നി​ൽ​നി​ൽ​ക്കു​ന്ന പു​തു​പ്പ​ണം ക​റു​ക​യി​ൽ വീ​ണ്ടും ആ​ക്ര​മ​ണം. ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. വീ​ട്ടി​ൽ ക​യ​റി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കോ​രന്‍റവി​ട ന​ജാ​ത്തി​ൽ സ​റീ​ന (45), മ​ക​ൻ ഷ​ഹീ​ദ്

തൃശൂർ പൂരത്തിനിടെ ആന ഇടഞ്ഞു; ഉടൻ തളച്ചു

തൃശൂർ: തൃശൂരിൽ പൂരനഗരിയിൽ ആന ഇടഞ്ഞു. ശ്രീമൂലസ്ഥാനത്തിന് സമീപമാണ് സംഭവം. എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ഉടൻ തന്നെ തളച്ചു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. പാപ്പാനെ കാണാതായതോടെ ആന പിണങ്ങി

തിരൂർ പോലീസിൽ പരാതി നൽകിയിട്ട് പരിഹാരമില്ല; ആത്മഹത്യയ്ക്ക് യുവതി ടവറിൽ കയറി; തേനീച്ചക്കുത്തേറ്റ്…

കായംകുളം: മദ്യപാനിയായ ഭർത്താവിൽ നിന്ന് മൂന്നരവയസുള്ള കുഞ്ഞിനെ തിരികെക്കിട്ടാൻ ബി.എസ്.എൻ.എൽ ടവറിന്റെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ തമിഴ് യുവതി, തേനീച്ചയുടെ കുത്തേറ്റ് ശരവേഗത്തിൽ താഴേക്കിറങ്ങി രക്ഷപെട്ടു. രക്ഷാസേന വിരിച്ച വലയിൽ

പരപ്പനങ്ങാടിയിൽ അടച്ചിട്ട വീട്ടിൽ മോഷണം

മലപ്പുറം: അടച്ചിട്ട വീട്ടിൽ മോഷണം. വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്താണ് കവർച്ച നടന്നത്. അലമാറയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങളും 120000 രൂപയും നഷ്ടപ്പെട്ടു. ചാപ്പപ്പടി കളത്തിങ്ങൽ സൈതലവിക്കോയ എന്ന കെ.ജെ കോയയുടെ വീട്ടിലാണ് മോഷണം

കൂട്ടായി പാലത്തിൽ പ്രതിഷേധ മനുഷ്യച്ചങ്ങല

തിരൂർ: കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് കാര്യക്ഷമമാക്കുക എന്ന മുദ്രാവാക്യമുയർത്തി കേരളകർഷകസംഘം നേതൃത്വത്തിൽ കൂട്ടായി പാലത്തിൽ പ്രതിഷേധ മനുഷ്യച്ചങ്ങല തീർത്തു. കൂട്ടായി റഗുലേറ്റർ നവീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ 9 കോടി രൂപ

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

വയനാട്: പനമരത്ത് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാർ വയൽ അബൂബക്കർ സിദ്ദിഖിന്റെ ഭാര്യ നിത ഷെറിൻ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നിതയുടെ പനമരത്തെ

ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ലെന്നാരോപണം; സൂപ്പർമാർക്കറ്റിന് നേരെ ആക്രമണം

കോഴിക്കോട്: പേരാമ്പ്രയിൽ ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ലെന്നാരോപിച്ച് സൂപ്പർമാർക്കറ്റിന് നേരെ ആക്രമണം ഉണ്ടായി. ബീഫ് വാങ്ങാനെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ ബാദുഷ സൂപ്പർമാർക്കറ്റിലെ 3 ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക്

യുവതിയെ പോലീസ് ചമഞ്ഞ് പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ

പാലക്കാട്: പട്ടാമ്പിയിൽ പോലീസ് ചമഞ്ഞ് 20 കാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. വല്ലപ്പുഴ സ്വദേശികളായ അബ്ദുൾ വഹാബ്, സജു.കെ മുഹമ്മദ് ഫാസിൽ എന്നിവരാണ് പിടിയിലായത്. ബാക്കിയുള്ള രണ്ട് പേർക്കായി പോലീസ്