Fincat
Browsing Category

Town Round

പെരുന്നാൾ കോടി വിതരണം

താനൂർ: ഗാന്ധി ദർശൻ വേദി താനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള 'ഡ്രസ്സ്‌ ബാങ്ക്' ചാരിറ്റി പദ്ധതിയുടെ ഭാഗമായി താനൂർ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ വസ്ത്രം വിതരണം ചെയ്തു. കഴിഞ്ഞ വിഷുവിനും വസ്ത്രം

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിർത്ഥിനി മരണപ്പെട്ട സംഭവത്തിൽ: കൂൾ ബാറിനെതിരെ കേസെടുത്തു

കാസർകോട്: ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ സ്ഥാപനത്തിനെതിരെ കേസെടുത്തു. ഇവിടെ ജോലി ചെയ്തിരുന്ന രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി

തിരൂരിൽ ഹിജ്‌റ കമ്മറ്റി ഇന്ത്യയുടെ ഈദ് ഗാഹ് നടന്നു.

തിരൂർ: 2022 മെയ്‌ 1 ന് ഞായറാഴ്ച (1443, ശവ്വാൽ 1) ഹിജ്‌റ കമ്മറ്റി ഇന്ത്യയുടെ (HCI) യുടെ ആഭിമുഖ്യത്തിൽ തിരൂരിൽ പ്രഥമ ഈദ് ഗാഹ് നടന്നു. തിരൂർ സംഗം ഓഡിറ്റോറിയത്തിൽ നടന്ന ഈദുൽ ഫിത്തർ നമസ്കാരത്തിന് പ്രമുഖ പണ്ഡിതൻ ശീർഷാദ് ഫാറൂഖി നേതൃത്വം

പെട്രോള്‍ പമ്പിലെ തര്‍ക്കം; യുവാവിന് കുത്തേറ്റു

കുന്നംകുളം: കുന്നംകുളത്ത് പട്ടാമ്പി റോഡിലെ പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പഴുന്നാന പാറപ്പുറത്ത് വീട്ടില്‍ അനസി(19) നാണ് കുത്തേറ്റത്. ഇയാളെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍

വളാഞ്ചേരിയിൽ എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

വളാഞ്ചേരിയി എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍ വളാഞ്ചേരി: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി വളാഞ്ചേരിയില്‍ മൂന്ന് പേര്‍ പിടിയിലായി. ജില്ലയുടെ വിവിധയിടങ്ങളില്‍ വില്‍പ്പന നടത്താനായെത്തിച്ച എംഡിഎംയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.

തിരൂരിൽ പി സി ജോർജിൻ്റെ കോലം കത്തിച്ചു.

തിരൂർ: മത വിദ്വേഷ പ്രചരണത്തിൻ്റെ പേരിൽ അറസ്റ്റു ചെയ്ത മുൻ എംഎൽഎ പി സി ജോർജിൻ്റെ കോലം ഡിവൈഎഫ്ഐ പ്രവർത്തകർ കത്തിച്ചു .തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻറ്റിൽ നടന്ന കോലം കത്തിക്കൽ പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി

ഹാഷിഷ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റില്‍

കൊച്ചി: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി യുവതിയും യുവാവും പിടിയില്‍. പാലക്കാട് കറുവാട്ടൂര്‍ സ്വദേശിനി എ.പി. ശ്രീഷ്മ (23), വയനാട് കണിയാമ്പറ്റ പൂത്തോട്ടക്കുന്ന് സ്വദേശി പി.സി. അജീഷ് (32) എന്നിവരാണ് ചിറ്റൂര്‍ സ്കൂള്‍പ്പടി

പൊറോട്ട ശ്വാസകോശത്തിൽ കുടുങ്ങി ഒമ്പതുകാരന് ദാരുണാന്ത്യം

നെടുങ്കണ്ടം: ഛർദ്ദിക്കുന്നതിനിടെ ഭക്ഷണാവശിഷ്ടം ശ്വാസകോശത്തിൽ കുടുങ്ങി അപസ്മാര രോഗിയായ ഒമ്പത് വയസുകാരന് ദാരുണാന്ത്യം. നെടുങ്കണ്ടം പാറത്തോട് സ്വദേശികളായ കാർത്തിക്, ദേവി ദമ്പതികളുടെ മൂത്ത മകൻ സന്തോഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട്

കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ പിടിയില്‍

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ വിജിലന്‍സ് പിടിയിലായി. പഴയങ്ങാടി പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ വിളയാങ്കോട് സ്വദേശി പി രമേശനാണ് (48) ശനിയാഴ്ച വൈകീട്ട് അറസ്റ്റിലായത്. പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.

കൂട്ടായിൽ കാർ തടഞ്ഞ് പണവും സ്വർണ്ണാഭരണവും കവർന്ന കേസ്സിലെ പ്രതികൾ അറസ്റ്റിൽ

തിരൂർ: കഴിഞ്ഞ ഡിസംബറിൽ കൂട്ടായി മംഗലം പാലത്തിൽ വച്ച് കാർ തടഞ്ഞു പുറത്തൂർ സ്വദേശിയെ അക്രമിച്ച് പണവും മൊബൈൽ ഫോണും സ്വർണ്ണാഭരണവും കവർന്ന കേസ്സിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതികളെ വ്യാഴാഴ്ച രാത്രിയിൽ തിരൂർ പോലീസ് പിടികൂടി.