Fincat
Browsing Category

Town Round

അന്തർ സർവ്വകലാശാല ജേതാക്കളായ താരങ്ങൾക്ക് തിരൂരിൽ സ്വീകരണം നൽകി

തിരൂർ: മുബൈ യൂനിവേഴ്സിറ്റിയിൽ വെച്ച് നടന്ന അഖിലേന്ത്യാ അന്തർ സർവ്വകലാശാല പുരുഷ റഗ്ബി ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പ് ട്രോഫി നേടി ചരിത്ര വിജയം കരസ്ഥമാക്കിയ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിലെ അംഗങ്ങളായ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ്

പൊതുവിപണയിലെ പരിശോധന: നിയമലംഘനത്തിന് 14 കട ഉടമകള്‍ക്ക് നോട്ടീസ് നല്‍കി

പെരിന്തല്‍മണ്ണ താലൂക്കില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജീവനക്കാര്‍ പൊതുവിപണിയില്‍ പരിശോധന നടത്തി. മത്സ്യ-മാംസ മാര്‍ക്കററുകള്‍, പഴം-പച്ചക്കറി കടകള്‍, പലചരക്ക് കടകള്‍, ബേക്കറികള്‍

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ചാവക്കാട് സ്വദേശിക്ക് 40 വർഷം കഠിന തടവ്

കൊച്ചി: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്‌ക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജിയുടേതാണ് വിധി. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 72 കാരന് 65 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

പാലക്കാട്: എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 72 കാരന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറ്റപ്പാലം മുളഞ്ഞൂർ സ്വദേശിയായ അപ്പുവിനെയാണ് പട്ടാമ്പി പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 65 വർഷം കഠിന

‘ജീവിക്കാന്‍ അനുവദിക്കുന്നില്ല’; ആര്‍ടിഒ ഓഫീസിനുള്ളില്‍ ബസുടമ ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ ആര്‍ടിഒ ഓഫീസിനുള്ളില്‍ സ്വകാര്യ ബസുടമ കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നു എന്ന് പരാതിപ്പെട്ടതിന് ശേഷമാണ് ബസുടമ ആത്മഹത്യക്ക് ശ്രമിച്ചത്. സ്വകാര്യ ബസുടമയും ഡ്രൈവറുമായ സിനാന്‍

ഹാഷിഷ് ഓയിലും MDMAയും പിടികൂടി; യുവതിയടക്കം എട്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റിൽ നിന്നും വന്‍മയക്കുമരുന്നുശേഖരം പിടികൂടി. 83 ബോട്ടില്‍ ഹാഷിഷ് ഓയിലും എംഡിഎംഎയുമാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി മുഹമ്മദ് സിറാജ് (21),

പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ചെറുവണ്ണൂർ ബി സി റോഡിൽ നാറാണത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 ഓടെ നല്ലളം പൊലീസ് വീട്ടിൽ എത്തി ജിഷ്ണുവിനെ

കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പടെ നാലുപേർ മരിച്ചു, അപകടത്തിൽപ്പെട്ടത്…

ആലപ്പുഴ:ദേശീയ പാതയിൽ അമ്പലപ്പുഴയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയുൾപ്പടെ നാലുപേർ മരിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34), ബന്ധു അഭിരാഗ്, ആനാട് സ്വദേശി സുധീഷ് ലാൽ,സുധീഷ് ലാലിന്റെ 12 വയസുള്ള മകൻ

വേങ്ങരയിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

മലപ്പുറം: വേങ്ങര ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഊരകം കുന്നത്ത് പരേതനായ തോട്ടശ്ശേരി മുഹമ്മദിൻ്റെ മകൻ സുബൈർ (34) ആണ് മരിച്ചത്. സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു. ചൊവ്വാഴ്‌ച ഉച്ചക്ക്

കളമശ്ശേരിയിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് മലപ്പുറം സ്വദേശിയായ വിദ്യാർഥി മരിച്ചു

കളമശ്ശേരി: ബൈക്കിന് പിന്നിൽ ലോറിയിടിച്ച് മലപ്പുറം സ്വദേശിയായ വാഫി വിദ്യാർഥി മരിച്ചു. ബൈക്കിന് പിന്നിൽ സഞ്ചരിച്ചിരുന്ന കളമശേരി മർക്കസ് വാഫി കോളജ് വിദ്യാർഥി മലപ്പുറം അകപ്പറമ്പ് പള്ളിപ്പറമ്പൻ അബ്ബാസിന്റെ മകൻ മുഹമ്മദ് മർവ്വാൻ (17) ആണ്