Fincat
Browsing Category

Town Round

ഇരട്ടകൊലപാതകം; വിദ്വേഷ പ്രചാരണം നടത്തിയ മലപ്പുറം സ്വദേശി അറസ്റ്റിൽ

പാലക്കാട്ടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചാരണം നടത്തിയ മലപ്പുറം സ്വദേശിയാണ് അറസ്റ്റിലായത്. പാണ്ടിക്കാട്

ആലത്തിയൂരിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവം: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

തിരൂർ: യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. ആലത്തിയൂർ നടുവിലപ്പറമ്പിൽ സുബൈറിന്റെ മകൾ ലബീബ(26)യെയാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്ക് മാനസിക, ശാരീരിക പീഡനം

ലക്ഷങ്ങൾ വിലമതിക്കുന്ന പാൻമസാല ശേഖരവുമായി രണ്ടു പേരെ തിരൂർ പോലീസ് പിടികൂടി

തിരൂർ: വണ്ടിപ്പേട്ടയിലെ സ്റ്റേഷനറി ഉത്പന്നങ്ങൾ മൊത്തവ്യാപാരം നടത്തുന്ന കടയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ഹാൻസ് ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങൾ തിരൂർ പോലീസ് പിടികൂടി. കൈമലശ്ശേരി സ്വദേശി ഷെരീഫിന്റെ ഷെഫീഖ് സ്റ്റോറിൽ നിന്നാണ് ലഹരി ഉൽപ്പനങ്ങൾ

ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കൂട്ടായി: എന്റെ കൂട്ടായി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.പ്രസിഡൻറ് ടി.ബി.ആർ കൂട്ടായി അധ്യക്ഷനായി.സലാം താണിക്കാട് ഉദ്ഘാടനം ചെയ്തു. പി.കെ. അലാവുദ്ധീൻ,ബി.എസ്.എൻ.എൽ അബൂബക്കർ,പി.അലിക്കുട്ടി എന്നിവർ പ്രസംഗിച്ചു.നാസർ താണിക്കാട്,

ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസ്, ഉപയോഗിച്ച ബൈക്കുകളിലൊന്നിന് തമിഴ്നാട്…

പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കി പൊലീസ്. നാല് പ്രതികളെ തിരിച്ചറിഞ്ഞു. പട്ടാമ്പി സ്വദേശികളായ ഉമ്മർ, അബ്ദുൾ ഖാദർ, ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ, ഫിറോസ് എന്നിവരെയാണ്

കടല്‍ തീരത്ത് ഡോള്‍ഫിനെ വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തി; രണ്ട് പേര്‍ പിടിയില്‍

പൂന്തുറ: പൂന്തുറ ചേരീയാമുട്ടം കടല്‍ത്തീരത്ത് ഡോള്‍ഫിനെ വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ വനംവകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പൂന്തുറ സ്വദേശിയായ ബെനാന്‍സന്റെ വലയിലാണ് മറ്റുമീനുകള്‍ക്കൊപ്പം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന്…

പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയത് 2021 നവംബർ 15-ന് കൊല്ലപ്പെട്ട ആർഎസ്എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിനുള്ള പ്രതികാരം തന്നെ. സുബൈർ വധക്കേസിലെ കേസന്വേഷണം വെളിച്ചത്തു കൊണ്ടു വരുന്നത്

ഖിദ്മയുടെ റംസാൻ കീറ്റ് വേറിട്ട അനുഭവമായി

. താനുർ: താനാളൂർ സുന്നി ജമാഅത്തിന് കീഴിൽ സമുഹത്തിലെ മധ്യവർഗ്ഗത്തിനായി നടത്തിയ റംസാൻ കീറ്റ്വിതരണം വേറിട്ട അനുഭവമായി. ജീവിത സാഹചര്യങ്ങളിൽ പലപ്പോഴും സമൂഹം ശ്രദ്ധിക്കാതെ പോകുന്നമധ്യവർഗ്ഗത്തിൽ പെട്ടവർക്ക് ലഭിച്ച കീറ്റ്അവർക്ക് ആശ്വാസമായി

ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; സുബൈർ വധക്കേസിൽ ബി ജെ പി…

പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ പുറത്ത്. ശ്രീനിവാസന്റെ കൊലയാളികൾ എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിന്റെ പോസ്റ്റ്‌മോർട്ടം നടക്കുമ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇവിടെ

പൊന്നാനിയിൽ യുവാവിനെ കസ്റ്റഡിയിൽ വച്ച് നഗ്നനാക്കി മർദ്ദിച്ച സംഭവം; ആരോപണ വിധേയർക്ക് എതിരെ നടപടി…

മലപ്പുറം: പൊലീസുകാരന്റെ സുഹൃത്തായ യുവതി നൽകിയ പരാതിയിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ക്വാർട്ടേഴ്സിൽ കൊണ്ടുപോയി നഗ്നനായി മർദ്ദിച്ചെന്ന പരാതിയിൽ യുവാവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.