Fincat
Browsing Category

Town Round

ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സർവകക്ഷിയോഗം വിളിച്ചിട്ടില്ല; യാതൊരു കരുണയുമില്ലാത്ത പൊലീസ്…

പാലക്കാട്: ജില്ലയിലെ ഇരട്ടകൊലപാതകങ്ങളെ തുടർന്ന് മന്ത്രി വിളിച്ച സർവകക്ഷിയോഗം ബഹിഷ്‌കരിച്ച് ബിജെപി. ജില്ലയിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സ‌ർവകക്ഷിയോഗം വിളിച്ചിട്ടില്ല. ജില്ലാ ഭരണകൂടം നടത്തുന്ന സമാധാനശ്രമങ്ങൾ പ്രഹസനമാണെന്നും

തിരുന്നാവായ ഗ്രാമപഞ്ചായത്ത് ഭരണ’സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ സിപിഐഎം ഏകദിന…

തിരൂർ: തിരുന്നാവായ ഗ്രാമപഞ്ചായത്ത് ഭരണ'സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ സിപിഐഎം തിരുന്നാവായ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന സത്യാഗ്രഹം നടത്തി. ക്ഷീര കർഷകർക്ക് കൊടുക്കേണ്ട സബ്‌സിഡി, മറ്റു ആനുകൂല്യങ്ങൾ

കേരളത്തിന്റെ മതേതര പൈതൃകം സംരക്ഷിക്കണം.

തിരുന്നാവായ: സാംസ്കാരിക പരിസ്ഥിതി സംഘടനയായ റീ എക്കൗ വിഷു, ഈസ്റ്റർ ആഘോഷവും ഇഫ്ത്താർ സൗഹൃദ വിരുന്നും സംഘടിപ്പിച്ചു. കേരളത്തിന്റെ മതേതര പൈതൃകം സംരക്ഷിക്കപ്പെടണമെന്നും നാടിന്റെപൂർവീക മാതൃക തകർപ്പെടാതെ നിലനിർത്തണമെന്നും തിരുന്നാവായ റീ എക്കൗ

ഇഫ്താർ സംഗമം ശ്രദ്ധേയമായി.

താനൂർ: താനാളൂർ ഡ്രൈവേഴ്സ് കുട്ടായ്മ നടത്തിയ ഇഫ്താർ സംഗമം ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.സഫ്‌റോൺ കാറ്ററിംഗ് സർവ്വീസുമായി സഹകരിച്ചാണ് സംഗമം സംഘടിപ്പിച്ചത്.ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമുഹ്യ - നാംസ്കാരിക പ്രവർത്തകർ, വ്യാപാരികൾ,

സുബൈര്‍ വധക്കേസിൽ അറസ്റ്റ് ഉടൻ, എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് എഡിജിപി

പാലക്കാട്: എസ്ഡിപിഐ നേതാവ് സുബൈര്‍ വധക്കേസ് അന്വേഷണം അവസാന ഘട്ടത്തിലെന്ന് എഡിജിപി വിജയ് സാഖറെ. കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. പ്രതികൾ ഉടന്‍ അറസ്റ്റിലാവും. ഇവർ പൊലീസിന്റെ നിരീക്ഷണ പരിധിയിലാണ്. ശ്രീനിവാസന്‍ വധക്കേസിലെ ആറ്

മുനമ്പം ബീവി ജാറം കമ്മിറ്റി ഓഫീസിൽ മോഷണം

പൊന്നാനി: പുതുപൊന്നാനി മുനമ്പം ബീവി ജാറം കമ്മിറ്റി ഓഫീസിൽ മോഷണം. രണ്ട് ലക്ഷം രൂപ നഷ്ടമായതായി കണ്ടെത്തി.ഇതിനു പുറമെ ഓഫീസിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപ കൂടി നഷ്ടമായതായി കമ്മറ്റി ഭാരവാഹികൾ പരാതി നൽകി. ശനിയാഴ്ച രാത്രിയിലാണ് മോഷണം

സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച നാലുപേര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച നാലുപേര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ, ടൗണ്‍ സ്റ്റേഷനുകളിലാണ് കേസ്. പാലക്കാട്ടെ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഇരുചക്ര വാഹനങ്ങളിൽ രണ്ട് പുരുഷൻമാർ ഒന്നിച്ച് യാത്ര ചെയ്യരുത്

പാലക്കാട്: ജില്ലയിൽ 144 പ്രഖ്യാപിച്ചതിനാൽ ഇരുചക്ര യാത്രക്ക് നിയന്ത്രണം ഏർപെടുത്തി. സ്ത്രീകളും, കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റിൽ ഇരുത്തി യാത്ര നടത്താൻ പാടില്ലെന്ന് ADM ഉത്തരവിട്ടു. അതേസമയം, കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ

ഭാര്യ അറിയാതെ ഒരുകോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക്; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

കായംകുളം: ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഭാര്യ അറിയാതെ ഒന്നേകാല്‍ കോടിയോളം രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനിയെ കബളിപ്പിച്ച്

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബിജു വർഗ്ഗീസ് എന്ന ആസിഡ് ബിജു (47) വിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.എടപ്പാൾ പൊൽപ്പാക്കരക്ക് സമീപമുള്ള വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ച ശേഷം