Fincat
Browsing Category

Town Round

എം.ഇ.എസ്. മലപ്പുറം ജില്ലാ ഭാരവാഹികൾ

എം.ഇ.എസ്. മലപ്പുറം ജില്ലാ ഭാരവാഹികൾ MES ജില്ലാ റിട്ടേർണിംഗ് ഓഫിസർ കെ.കെ. കുഞ്ഞി മൊയ്ദീൻ സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന MES മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങളുടെ യോഗം സംസ്ഥാന പ്രസിഡണ്ട് ഡോ..പി.എ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂരിലേക്ക് കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി പിടിയില്‍. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മരക്കാര്‍ക്കണ്ടി സ്വദേശി സി സി അന്‍സാരി, ഭാര്യ

തിരൂർ പോലീസ് കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി

തിരൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ  ആലത്തിയൂർ സ്വദേശിയായ ആലുക്കൽ സെയ്തലവി മകൻ സാബിനുൽ (38)നെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1)(a)  പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവായി. മലപ്പുറം ജില്ലാ പോലിസ്

കഞ്ചാവ് കടത്ത് കേസ്സിലെ പ്രതിയെ തിരൂർ പോലീസ് പിടികൂടി

തിരൂർ: അന്തർ സംസ്ഥാന ലഹരികടത്ത് സംഘത്തിലെ കണ്ണിയായ കൊല്ലം ചാത്തനൂർ സ്വദേശി അഭിജിത്ത്(23)നെയാണ് തിരൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറിൽ ആലിങ്ങലിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന ആറു കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസ്സിലെ

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഹരിപ്പാട്: ആലപ്പുഴ പള്ളിപ്പാട് മര്‍ദനമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. എട്ടംഗ സംഘത്തിന്റെ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചേപ്പാട് കരിക്കാട്ട് ശബരി(26) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശബരി ഇന്ന്

മിടുക്കി പൊന്നാനിയെവിടെ,കോൺഗ്രസ് മുക്ക് പൊത്തി സമരം നടത്തി

പൊന്നാനി: നാല് വർഷം മുൻപ് നഗരസഭയിലെ ഇടത് ഭരണകൂടം ലക്ഷങ്ങൾ ചിലവഴിച്ച് കൊട്ടിഘോഷിച്ച് നടത്തിയ മാലിന്യ നിർമ്മാർജന പദ്ധതിയായ മിടുക്കി പൊന്നാനി യുടെ ഇന്ന അവസ്ഥക്കെതിരെ കടപ്പുറത്ത് മണ്ഡലം കോൺഗ്രസ് മുക്ക് പൊത്തി സമരം നടത്തി.

വിമൺ ഇന്ത്യ മൂവ്മെന്റ് തിരൂർ മുനിസിപ്പൽ കമ്മറ്റിക്ക് പുതിയ സാരഥികൾ

തിരൂർ: നൂർലേക്ക് പാർക്കിൽ നടന്ന പ്രവർത്തക കൺവെൻഷനിൽ വെച്ച് വിമൺ ഇന്ത്യ മൂവ്മെന്റ് തിരൂർ മുനിസിപ്പൽ കമ്മറ്റിക്ക് പുതിയ ടേമിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. WIM തിരൂർ മണ്ഡലം പ്രസിഡന്റ് നുസ്രത്ത് ചുങ്കം കൺവെൻഷൻ ഉത്ഘാടനം നിര്‍വഹിച്ചു

താനൂരില്‍ മിനിലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു

താനൂര്‍:വട്ടത്താണിക്ക് സമീപം മിനിലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. താനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

മള്‍ട്ടിപ്പിള്‍ മയലോമ: ലക്ഷണങ്ങളെ അവഗണിക്കരുത്, ഡോ: വി. ശ്രീരാജ് അസി. പ്രൊഫസർ അമല മെഡിക്കൽ കോളേജ്

മുതിര്‍ന്നവരില്‍ പതിവായി കാണപ്പെടുന്നതും ഗുരുതരമായതുമായ രക്താര്‍ബുദമാണ് മള്‍ട്ടിപ്പിള്‍ മയലോമ. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ പതിവായി കാണപ്പെടുന്ന ഒരു ക്യാന്‍സര്‍ കൂടിയാണിത്. മറ്റ് ക്യാന്‍സറുകളില്‍ നിന്നും വിഭിന്നമായി

കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജിവനക്കാരിയാണ്. അപകടത്തിൽ 22ലധികം