Fincat
Browsing Category

Town Round

തിരൂരിലെ ടാറ്റൂ സ്റ്റാപനങ്ങളിൽ എക്‌സൈസ് റെയ്ഡ് നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ

തിരൂർ: തെക്കുംമുറിയിലെ സോനു ടാറ്റൂവിൽ തിരൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഒ. സജിതയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന നടത്തിപ്പുകാരൻ തൃക്കണ്ടിയൂർ പൊന്നക്കാംപാട്ടിൽ 31 വയസുള്ള

മാധ്യമപ്രവർത്തകരെ ജോലി ചെയ്യുന്നതിൽ നിന്നും വിലക്കുകയും, ഭീഷണി പെടുത്തുകയും ചെയുന്നത് ഒരു കാരണവശാലും…

തിരൂർ : കെ റെയിൽ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതുനിടെ മാധ്യമപ്രവർത്തകരെ ഭീഷണി പെടുത്തുകയും, ദൃശ്യങ്ങൾ എടുക്കുന്നത് വിലക്കുകയും, പൊതുജനമധ്യത്തിൽ അപമാനപെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്ത പോലീസുകാരന്റെ നടപടിയിൽ

ദേശീയപാതയിൽ കാറുമായി കൂട്ടി ഇടിച്ച് ഓക്സിജൻ ടാങ്കർ ലോറി മറിഞ്ഞു

മലപ്പുറം: ദേശീയപാത 66 പടിക്കൽടാങ്കർ ലോറി കാറുമായി കൂട്ടി ഇടിച്ച് റോഡിൽ മറിഞ്ഞു ലോറി ഡ്രൈവറെ നിസാര പരിക്കുകളോടെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഓക്സിജൻ ടാങ്കർ ആണ് മറിഞ്ഞത് നിലവിൽ വാഹത്തിൽ ഓക്സിജിൻ ഇല്ല എന്നാണ് അറിയാൻ

കാലിക്കറ്റ് സര്‍വകലാശാലയിലെ പീഡന ആരോപണം; അധ്യാപകനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

മലപ്പുറം: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ഇംഗ്ലീഷ് പഠനവകുപ്പ് അസി. പ്രൊഫ. ഡോ. കെ. ഹാരിസിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. വിദ്യാര്‍ഥിനിയുമായി ലൈംഗിക

ഹിജാബ് കോടതി വിധി: സ്ത്രീകളുടെ പൗരാവകാശ നിഷേധത്തിനെതിരെ മലപ്പുറത്ത് വിമൻ ഇന്ത്യ മൂവ്മെന്റ്…

മലപ്പുറം : ഹിജാബുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കുന്ന കർണാടക ഹൈകോടതിയുടെ അന്യായ വിധിക്കെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. വിധി ഭരണഘടനാ വിരുദ്ധവും

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ്: ചോര്‍ച്ച അടക്കല്‍ തുടരുന്നു

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ച അടക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നു. നിലവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഇരുവശങ്ങളിലും പതിനൊന്നര മീറ്റര്‍ ആഴത്തില്‍ ഷീറ്റ് ഇറക്കി ചോര്‍ച്ച തടയുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

എസ്എഫ്‌ഐയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കണം: ഹൈബി ഈഡൻ

കൊച്ചി: എസ്എഫ്‌ഐയെ ഭീകരസംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. നിരന്തരമായി വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയും അവരുടെ മൗലികാവകാശങ്ങൾ പോലും എസ്എഫ്‌ഐ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫിഷിംഗ് ഹാർബറിലെക്കുള്ള പ്രവേശന ഫീസ് നിർത്തലാക്കുക; കോൺഗ്രസ് ഹാർബർ എക്സിക്യുട്ടിവ് എൻഞ്ചിനിയർ ഓഫീസ്…

പൊന്നാനി: ഫിഷിംഗ് ഹാർബറിലെക്ക് പ്രവേശിക്കുന്നതിന് ഈയിടെ ഏർപ്പെടുത്തിയ പ്രവേശന ഫീസ് നിർത്തലാക്കണമെന്ന് പൊന്നാനി മണ്ഡലം കോൺഗ്രസ് ഹാർബർ എക്സിക്യുട്ടിവ് എൻഞ്ചിനിയർ ഓഫീസ് ഉപരോധിച്ച് ആവശ്യപ്പെട്ടു. നീണ്ട പട്ടിക തയ്യാറാക്കി കാൽനട

തിരൂരിൽ ടാറ്റൂ സ്റ്റുഡിയോകളിൽ എക്‌സൈസ് റെയ്ഡ്, കഞ്ചാവ് കണ്ടെടുത്തു

തിരൂർ: തിരൂരിലെ ടാറ്റൂ സ്റ്റാപനങ്ങളിൽ എക്‌സൈസ് റെയ്ഡ്. ടാറ്റൂ കുത്തുമ്പോൾ ലഹരി മരുന്നു നൽകുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന. തിരൂരിലെ ഒരു ടാറ്റൂ സ്ഥാപനത്തിൽ നിന്നും 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവിടെ എക്‌സൈസ് പരിശോധന തുടരുകയാണ്.

കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ദിലീപിന്റെ അഭിഭാഷകനെതിരെ നടിയുടെ പരാതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത. ദിലീപിന്റെ അഭിഭാഷകന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍