Fincat
Browsing Category

Town Round

ചൂടുപോരെന്ന് പറഞ്ഞ ചായമുഖത്തൊഴിച്ച വിനോദ സഞ്ചാരികളെ അക്രമിച്ച സംഭവം; മൂന്നാറിലെ ഹോട്ടൽ ഉടമയും സംഘവും…

മൂന്നാർ: ചായ കൊള്ളില്ലന്ന് പറഞ്ഞ് ഹോട്ടലിന്റെ മുന്നിൽ കാർക്കിച്ച് തുപ്പിയെന്നാരോപിച്ച് വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ്സിനെ പിൻതുടർന്ന് ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച ഹോട്ടൽ ഉടമയും സംഘവും അറസ്റ്റിൽ.ടോപ്പ് സ്റ്റേഷനിൽ ഹിൽടോപ്പ്

പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ 2022 കലണ്ടര്‍വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.

പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ കലണ്ടര്‍വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. മലപ്പുറം;പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാല 2022 കലണ്ടര്‍ വര്‍ഷത്തേക്കുള്ള യുജി, പിജി, എ ബി എ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. /ബിഎ

കുടിശിക അനുവദിക്കുക; കേരളാ റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ്സ്

കുടിശിക അനുവദിക്കുക; കേരളാ റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ്സ്മലപ്പുറം;കുടിശികയായ രണ്ട ഗഡു പെന്‍ഷന്‍ ഫിക്‌സേഷന്‍ അലവന്‍സും ഡി എയും ഉടന്‍ അനുവദിക്കണമെന്ന് കേരളാ റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

മാപ്പിള കലാ സമിതി പ്രതിഭാദരവ് സംഘടിപ്പിച്ചു

കൂട്ടായി: കൂട്ടായി മാപ്പിള കലാസമിതി സംഘടിപ്പിച്ച പ്രതിഭാദരവ് 2022 കോഴിക്കോട് ആകാശവാണി ന്യൂസ് റീഡർ ഹക്കീം കൂട്ടായി ഉദ്ഘാടനം ചെയ്തു. യാസീൻ പികെ അധ്യക്ഷതവഹിച്ചു. മാപ്പിള കലാസമിതി 2021 ൽ സംഘടിപ്പിച്ച ഇശലോർമ്മകൾ 2021പ്രോഗ്രാമിൽ

കടലിൽ അജ്ഞാത മൃതദേഹം മീൻ വലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തി

തൃശൂർ : ചാവക്കാട് കടലിൽ അജ്ഞാത മൃതദേഹം. മത്സ്യബന്ധന ബോട്ടിലെ വലയിലാണ് മൃതദേഹം കുടുങ്ങിത്. മുനക്കകടവ് ഫിഷ് ലാന്റിങ്ങിൽ നിന്നും പോയ നൂറുൽ ഹുദാ ബോട്ടിലെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. ബോട്ടിൽ തന്നെ മൃതദേഹം മുനക്കകടവ് ഫിഷ് ലാന്റിങ്

വളാഞ്ചേരിയിൽ വൻ കുഴൽപണ വേട്ട; വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം

മലപ്പുറം: മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട. വളാഞ്ചേരിയിൽ നിന്ന് പിടികൂടിയത് 4.4 കോടി രൂപയുടെ കുഴൽപ്പണം. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയില്ലായി. രാവിലെ നടന്ന പൊലീസ് പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. ഒരാഴ്ചക്കിടെ ജില്ലയിൽ ഏഴ്

എൻ സി എച്ച് ആർ ഒ കേരള ചാപ്റ്റർ അഡ്വക്കേറ്റ് കെ സുധാകരൻ പ്രസിഡണ്ട് കെ പി ഒ റഹ്മത്തുല്ല ജനറൽ…

കോഴിക്കോട് : ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എൻ സി എച് ആർ ഒ) യുടെ കേരള ചാപ്റ്റർ 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അഡ്വക്കേറ്റ് കെ സുധാകരൻ (പ്രസിഡണ്ട്) എ എം ഷാനവാസ് (വൈസ് പ്രസിഡണ്ട്) കെ പി ഒ റഹ്മത്തുല്ല (ജനറൽസെക്രട്ടറി) പി നൂറുൽ

സംസ്ഥാന ബജറ്റ് ഇടതു സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ചുഎന്‍ ജി ഒ സംഘ്

മലപ്പുറം;ഗവര്‍മെണ്ട് ജീവനക്കാരെ വഞ്ചിച്ച ബജറ്റാണ് സംസ്ഥാന ബജറ്റെന്ന് എന്‍ ജി ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സെക്രട്ടറി എ ഇ സന്തോഷ് അഭിപ്രായപ്പെട്ടു.എന്‍ ജി ഒ സംഘ് ജില്ലാ സമ്മേളന പ്രതിനിധിസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

വെട്ടം പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കണം; മന്ത്രിക്ക് നിവേദനം നൽകി

വെട്ടം പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കണം; മന്ത്രിക്ക് നിവേദനം നൽകി തിരൂർ: കേരള സർക്കാർ എല്ലാ നിയോജക മണ്ഡലങ്ങളിലും നടപ്പിലാക്കുന്ന സ്പോർട്സ് ഗ്രൗണ്ടുകളുടെ കൂട്ടത്തിൽ വെട്ടം ഗ്രാമ പഞ്ചായത്തിലെ സ്റ്റേഡിയവും

പരപ്പനങ്ങാടിയിൽ റാഗിംഗിനിടെ വിദ്യാർത്ഥിയ്‌ക്ക് ക്രൂര മർദ്ദനം; കണ്ണിന് പരിക്കേറ്റു

മലപ്പുറം : പരപ്പനങ്ങാടിയിൽ റാഗിംഗിനിടെ വിദ്യാർത്ഥിയ്‌ക്ക് ക്രൂര മർദ്ദനം. പരപ്പനങ്ങാടി കോ- ഓപ്പറേറ്റീവ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി രാഹുലിനാണ് മർദ്ദനം ഏറ്റത്. ഇതേ തുടർന്ന് രാഹുൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ