Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ചായയ്‌ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരന്റെ മുഖത്ത് ചൂട് ചായ ഒഴിച്ച് മലപ്പുറം സ്വദേശികൾ
മൂന്നാർ: ചായയ്‌ക്ക് ചൂട് പോരെന്ന് പറഞ്ഞ ചൂട് ചായ ജീവനക്കാരന്റെ മുഖത്തൊഴിച്ച് മലപ്പുറം സ്വദേശികൾ. മൂന്നാർ ടോപ്പ് സ്റ്റേഷനിലാണ് സംഭവം. മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയ മലപ്പുറം സ്വദേശികളാണ് ഹോട്ടൽ ജീവനക്കാരന്റെ മുഖത്ത് ചായ ഒഴിച്ചത്.!-->!-->!-->…
മലയാള സർവ്വകലാശാലയ്ക്ക് വെട്ടം മാങ്ങാട്ടിരിയിലെ നിർദ്ദിഷ്ട സ്ഥലത്ത് സ്ഥിരം ക്യാമ്പസ് ഉടൻ…
തിരൂർ: മലയാള സർവ്വകലാശാലയ്ക്ക് വെട്ടം മാങ്ങാട്ടിരിയിലെ നിർദ്ദിഷ്ട സ്ഥലത്ത് സ്ഥിരം ക്യാമ്പസ് ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ഡിവൈഎഫ്ഐതിരൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.ചെറിയമുണ്ടം മീശപ്പടിയിൽ സ. നിമീ ഷ് നഗരിയിൽ സംഘടിപ്പിക്കപ്പെട്ട ഡി വൈ എഫ്!-->…
ഐ എം എ വനിതാ ദിനാഘോഷം
മലപ്പുറം: ഐ എം എ മലപ്പുറം ബ്രാഞ്ച് വനിതാ വിഭാഗം ഡോക്ടര്‍മാരുടെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം മലപ്പുറം ഐ എം എ ഹാളില്‍ മഞ്ചേരി സെഷന്‍സ് ജഡ്ജി എസ് നസീറ ഉദ്ഘാടനം ചെയ്തു.
ഡോ. അശോക വല്‍സല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്!-->!-->!-->!-->!-->…
മണത്തലയിൽ സംഘർഷം: ഒരാൾക്ക് വെട്ടേറ്റു.
ചാവക്കാട്: മണത്തല സിദ്ധീഖ് പള്ളിക്ക് സമീപത്ത് ഇന്ന് കാലത്ത് എട്ടുമണിയോടെ ഉണ്ടായ കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷമാണ് വെട്ടിൽ കലാശിച്ചത്._വെട്ടേറ്റ മമ്മിയൂർ സ്വദേശി തെരുവത്ത് ബദറുദ്ധീൻ (58), സംഘർഷത്തിൽ പരിക്കുപറ്റിയ എടക്കഴിയൂർ!-->!-->!-->…
യുവമോർച്ച നേതാവിന്റെ കൊലപാതകം; ഒളിവിലായിരുന്ന ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി
പാലക്കാട്: യുവമോർച്ച നേതാവ് അരുൺ കുമാർ മരിച്ച കേസിൽ പിടിയിലാകാനുണ്ടായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി. പഴമ്പാലക്കോട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കത്തിക്കുത്തിലാണ് അരുൺ കുമാർ മരിച്ചത്. കേസിൽ ആറ് പ്രതികളെ പൊലീസ്!-->!-->!-->…
വിദ്യാർഥിയുടെയും രൂപയുടെയും മൂല്യമറിയാത്ത മന്ത്രിയുടെ പ്രസ്താവന അപഹാസ്യം: പി.കെ നവാസ്.
മലപ്പുറം: വിദ്യാർഥിയുടെയും രൂപയുടെയും മൂല്യമറിയാത്ത ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന തീർത്തും അപഹാസ്യമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസ്. നാളെയുടെ വാഗ്ദാനങ്ങളെന്നും പ്രതീക്ഷകളെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് വേളകളിൽ!-->!-->!-->…
മാമാങ്ക മഹോത്സവം സർക്കാർ തലത്തിൽ നടത്തുന്നതും തിരുന്നാവായ ടൂറിസം പദ്ധതിയും നിയമസഭയിൽ…
തിരുന്നാവായ: ചരിത്ര പ്രസിദ്ധമായമാമാങ്ക മഹോത്സവം സർക്കാർ തലത്തിൽ നടത്താനും മാമാങ്ക സ്മാരകങ്ങളുടെ സമഗ്ര സംരക്ഷണവും തിരുന്നാവായയുടെ ടൂറിസം സാധ്യതയും നിയമസഭയിൽ ഉന്നയിച്ച് സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന്കുറുക്കോളി മൊയ്തീൻ എം.എൽ.എ.!-->!-->!-->…
ദിലീപ് നശിപ്പിച്ചത് പന്ത്രണ്ട് നമ്പരുകളിലേക്കുള്ള വാട്‌സാപ്പ് ചാറ്റ്; ഫോറന്‍സിക് സഹായം തേടി…
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെട്ടുത്താന്‍ നടന്‍ ദീലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ നശിപ്പിച്ചത് 12 നമ്പരില്‍ നിന്നുള്ള വിവരങ്ങള്‍. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം!-->!-->!-->…
ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് സമ്മേളനത്തിന് തുടക്കമായി
തിരൂർ: ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് സമ്മേളനത്തിന് ചെറിയമുണ്ടത്ത് തുടക്കമായി. മീശ പ്പടി സ..നിമേഷ് നഗറിൽ നടന്ന സമ്മേളനം ഡിവൈഎഫ്ഐസംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. കെ പി ഷാജിത്ത്, ടി ഷിനി, സി കെ ഷൈജു എന്നിവർപ്രസിഡിയം നിയന്ത്രിച്ചു.!-->…
കവർച്ചാ കേസ്സിലെ പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു
പയ്യനങ്ങാടി സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ച് കയറി 80 ലക്ഷം കവർച്ച ചെയ്ത സംഘത്തിലെ കാസർഗോഡ് സ്വദേശിയായ തന്ത്രി സത്താർ എന്നറിയപ്പെടുന്ന അബ്ദുൾ സത്താർ (49) നെയണ് തിരൂർ ഡി.വൈ.എസ്.പി ബെന്നിയുടെ നിർദേശ പ്രകാരം സി.ഐ ജിജോയും സംഘവും അറസ്റ്റ്!-->…
