Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
അസ്‌കര്‍ തേഞ്ഞിപ്പലത്തിന് ഡോ. ബി ആര്‍ അംബേദ്കര്‍ സാംസാകാരിക സമിതി പുസ്‌കാരം
മലപ്പുറം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. ബി ആര്‍ അംബേദ്കര്‍ സാംസാകാരിക സമിതി സംസ്ഥാന കമ്മറ്റി ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിന് അസ്‌കര്‍ തേഞ്ഞിപ്പലം അര്‍നായി.
പ്രശസ്തി പത്രവും ഫലകവും 5001 രൂപയുമടങ്ങിയ പുരസ്‌കാരം ഏപ്രില്‍!-->!-->!-->!-->!-->…
വിമൻ ഇന്ത്യ മൂവ്മെന്റ് വനിതാ ദിനത്തിൽ ജില്ലയിൽ പത്ത് പ്രമുഖ വനിതകളെ ആദരിച്ചു
മലപ്പുറം: 2022 മാർച്ച് 8 വനിതാ ദിനത്തിൽ വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലയിൽ പ്രമുഖരായ 10 വനിതകളെ ആദരിച്ചു.
ജില്ലാ പ്രസിഡണ്ട് സൽമാ സ്വാലിഹിൻ്റെനേതൃത്വത്തിൽ ഈ വർഷത്തെ പത്മശ്രീ അവാർഡ് ജേതാവ് കെ വി . റാബിയയെ അവരുടെ വസതിയിലെത്തി!-->!-->!-->!-->!-->!-->!-->…
പരപ്പനങ്ങാടി കടലിൽ മൃതദേഹം കണ്ടെത്തി
മലപ്പുറം: പരപ്പനങ്ങാടി ആവിൽ ബീച്ച് ഭാഗത്ത് കടലിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി ആളെ തിരിച്ചറിഞ്ഞിട്ടില്ല
പരപ്പനങ്ങാടി പോലീസും ട്രോമാ കെയർ അംഗങ്ങളും. സംഭവസ്ഥലത്ത് ഉണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി ബോഡി മോർച്ചറിയിലേക്ക് മാറ്റും
കോൺഗ്രസിൽനിന്ന് കൂറുമാറി സി.പി.എം പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായ വനിതാ അംഗത്തിന് അയോഗ്യത
ഇടുക്കി: രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനുവിനെ കൂറുമാറ്റ നിരോധന നിയമ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയായി പ്രഖ്യാപിച്ചു. ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും വിലക്കുണ്ട്. ഇതോടെ ടിസ്സിക്ക് പ്രസിഡന്റ് സ്ഥാനവും!-->!-->!-->…
കാവ്യ മാധവന്റെ ‘ലക്ഷ്യ’യിൽ തീപിടിത്തം; തുണികളും തയ്യൽ മെഷീനുകളും കത്തിനശിച്ചു
കൊച്ചി: നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കിൽ തീപിടിത്തം. ഇടപ്പള്ളി ഗ്രാൻഡ് മാളിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. തുണികളും തയ്യൽ മെഷീനുകളും കത്തിനശിച്ചു.
ഇന്ന് പുലർച്ചെ മൂന്ന്!-->!-->!-->!-->!-->!-->!-->…
മാരക മയക്കുമരുന്നുമായി രണ്ട് പേരെ കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. മലപ്പുറം ചോലാക്കൽ വീട്ടിൽ ഷമീർ, നെയ്യാറ്റിൻകര പള്ളിച്ചാൽ സ്വദേശി തങ്കപ്പൻ എന്നിവരെയാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി കൊണ്ടുവന്ന 5 ഗ്രാം!-->!-->!-->…
ബസിൽ നിന്ന് സ്ത്രീ തെറിച്ച് വീണു; അധികൃതർ നടപടി തുടങ്ങി
മലപ്പുറം: വാഴക്കാട്ട് ബസിൽ നിന്ന് സ്ത്രീ തെറിച്ച് വീണ സംഭവത്തിൽ അധികൃതർ നടപടി തുടങ്ങി. ചീനിബസാറിൽവെച്ചാണ് ഓടുന്ന ബസിൽ നിന്ന് സ്ത്രീ തെറിച്ച് വീണിരുന്നത്. എടവണ്ണപ്പാറയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സഞ്ചാരി ബസിൽ നിന്നാണ്!-->!-->!-->…
അമ്മായിയമ്മയും ആണ്‍സുഹൃത്തും തമ്മിലുള്ള ബന്ധം കണ്ടെത്തി; യുവതിക്ക് നേരെ ക്രൂര മർദനം.
കൊരട്ടി: അങ്കമാലിയിൽ കൊരട്ടി സ്വദേശിയായ യുവതിക്ക് നേരെ ക്രൂര മർദനം. ഭർത്താവിന്റെ അമ്മയുടെ ആൺസുഹൃത്ത് സത്യവാനാണ് തന്നെ മർദിച്ചതെന്ന് യുവതി പറഞ്ഞു. മർദനത്തിൽ യുവതിയുടെ മുഖത്തും എല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. യുവതിയെ ആശുപത്രിയിൽ!-->!-->!-->…
സാര്‍വ്വദേശീയ വനിതാദിനം; ഫോട്ടോ പ്രദര്‍ശനം നടത്തി
മലപ്പുറം; സാര്‍വ്വദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി വെങ്ങാട് ടി ആര്‍ കെ എ യു പി സ്‌കൂള്‍ കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ചര്‍ച്ച സംഘടിപ്പിച്ചു. ഡോ.അശ്വതി സോമന്‍ നേതൃത്ത്വം നല്‍കി.പരിപാടിയുടെ!-->…
ഒരു കോടിയിലേറെ രൂപയുടെ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍
കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട കണ്ണൂരില്‍. ഏകദേശം 2 കിലോയോളം എംഡിഎംഎയുമായി ദമ്പതികള്‍ പോലിസ് പിടിയില്‍. കോയ്യോട് തൈവളപ്പില്‍ ഹൗസില്‍ അഫ്സല്‍(37), ഭാര്യ കാപ്പാട് ഡാഫോഡില്‍സ് വില്ലയില്‍ ബള്‍ക്കീസ്(28) എന്നിവരെയാണ്!-->!-->!-->…
