Fincat
Browsing Category

Town Round

പെണ്ണുകാണൽ റാഗിങ്ങ്; ചെറുക്കന്റെ ബന്ധുക്കളുടെ ചോദ്യശരങ്ങൾക്കൊടുവിൽ ബോധം കെട്ട് പെണ്ണ്

കോഴിക്കോട്: മലബാറിൽ ഒരു കാലത്ത് വ്യാപകമായ ഒരു രീതിയായിരുന്നു വിവാഹ റാഗിങ്ങ്. വിവാഹദിനത്തിൽ കല്യാണച്ചെക്കന്റെ സുഹൃത്തുക്കൾ നടത്തുന്ന കോലഹാഹലങ്ങൾ ഒരു ആചാരമായി മാറുകയും അത് ചലച്ചിത്രങ്ങൾക്ക്പോലും വിഷയം ആവുകയും ചെയ്തിരുന്നു. വരനെയും

ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; തിരൂരങ്ങാടി…

കോഴിക്കോട്: ബെംഗളൂരുവില്‍ നിന്ന് ആഡംബര ബൈക്കില്‍ ലഹരിമരുന്ന് കടത്തിയ രണ്ടു പേര്‍ പിടിയിൽ ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറാണ് മയക്കുമരുന്ന് കടത്താനായി യുവാക്കള്‍ ഉപയോഗിച്ചത്. മലാപ്പറമ്പ് സ്വദേശി വിഷ്ണുവും തിരൂരങ്ങാടി സ്വദേശി

പരീക്ഷാ ഫീസടയ്‌ക്കാൻ കഴിഞ്ഞില്ല; വിദ്യാർത്ഥിനി തൂങ്ങി‌മരിച്ചു

പാലക്കാട്: കൃത്യസമയത്ത് പരീക്ഷാഫീസ് അടയ്‌ക്കാൻ കഴിയാത്ത മനോവിഷമത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു. പാലക്കാട് എം.ഇ.എസ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ബീന(20) യാണ് വീട്ടിനുള‌ളിൽ തൂങ്ങിമരിച്ചത്. പാലക്കാട് റെയിൽവെ കോളനിയ്‌ക്ക് സമീപം

ഗർഭിണിയായ യുവതി മരിച്ച സംഭവം: കൊലപാതകമെന്ന് പോലീസ് അയൽവാസിയായ പ്രതി കസ്റ്റഡിയിൽ

വയനാട്: മാനന്തവാടിയിൽ ഗർഭിണിയായ യുവതിയുടെ മരണത്തിൽ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. എടവക മൂളിത്തോട് പള്ളിക്കൽ റിനിയാണ് 2021 ജനുവരിയിൽ മരിച്ചത്. ഇവരുടെ അയൽവാസിയായ റഹീം വിഷം കലർത്തി നൽകിയ ജ്യൂസ് കഴിച്ചാണ് റിനി

ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചസംഭവം; പൊലീസ് സ്റ്റേഷനിൽ നിന്ന്…

കോഴിക്കോട്∙ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ യുവാവ് പിടിയിൽ. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് (26) ചേവായൂർ പൊലീസ് സ്റ്റേഷനിൽ

യുഎയില്‍ ഏഴു കോടിയുടെ തട്ടിപ്പ്: പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

പ്രതികള്‍ കൊടുങ്ങല്ലൂര്‍, വടക്കേക്കാട് സ്വദേശികള്‍ കൊടുങ്ങല്ലൂര്‍: യുഎയില്‍ ഏഴു കോടിയുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ച പ്രതികളെ കുരുക്കാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

കൂടെയുണ്ടായിരുന്ന യുവാക്കൾ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടികൾ

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കൾക്കെതിരെ കേസെടുക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകൾ ചേർത്തായിരിക്കും കേസ്. യുവാക്കൾ മദ്യം നൽകിയെന്നും,

ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടി പോയ നാല് കുട്ടികളെയും എടകരയിൽ നിന്നും കണ്ടെത്തി

കോഴിക്കോട്: കഴിഞ്ഞ ദിവസം വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടി പോയ പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളേയും കണ്ടെത്തി. നാലു പേരെ മലപ്പുറത്തു നിന്ന് കണ്ടെത്തി. ബംഗളൂരുവിൽ നിന്ന് തീവണ്ടിയിൽ പാലക്കാട്ടെത്തിയ ശേഷം ഇവർ

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി; നാലുപേർക്കായുള്ള തെരച്ചിൽ…

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിൽ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില ഒരാളെ കൂടി കണ്ടെത്തി. ഇതോടെ കാണാതായവരില്‍ രണ്ട് പേരെ പൊലീസിന് കണ്ടെത്താനായി. മൈസൂരുവിലെ മാണ്ഡ്യയില്‍ വെച്ചാണ് രണ്ടാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട 6 പെൺകുട്ടികളിൽ ഒരാൾ പിടിയിൽ; അഞ്ച് പെൺകുട്ടികൾ ഓടി മറഞ്ഞു, രണ്ടു…

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ ആറ് പെൺകുട്ടികളിൽ ഒരാളെ ബംഗളൂരുവിനടുത്ത് മടിവാളയിൽ രണ്ട് യുവാക്കൾക്കൊപ്പം പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസിനെ കണ്ട് അഞ്ചു പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടു. ഇവരെ