Browsing Category

Town Round

യുവാവിനെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ട് കവർച്ച; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

കൊച്ചി: യുവാവിനെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ മൂന്നുപേരെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഉമയനല്ലൂർ തഴുത്തല ഷീലാലയത്തിൽ ജിതിൻ (28), ഭാര്യ ഹസീന (28), കൊട്ടാരക്കര ചന്ദനത്തോപ്പ് അൻഷാദ്

തീരദേശ അവഗണനയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ഫിഷറീസ് ഓഫീസ് മാർച്ച് 26 ന്

പൊന്നാനി: തീരദേശ അവഗണനയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പൊന്നാനി ഫിഷറീസ് ഓഫീസിലേക്ക് 26 ന് വെള്ളിയാഴ്ച മാർച്ച് ചെയ്യുന്നു പതിറ്റാണ്ടുകളായി പൊന്നാനിയിലെ മത്സ്യ തൊഴിലാളികളോട് ഇടത് വലത് മുന്നണി സർക്കാറുകൾ സ്വീകരിച്ച് പോന്നിരുന്ന അവഗണനക്കെതിരെ

പിസി അബ്ദുറഹിമാനെ സൗഹൃദവേദി, തിരൂർ ആദരിച്ചു

കൽപകഞ്ചേരി: പൊതുജീവിതത്തിൽ തൊട്ടതെല്ലാം പൊന്നാക്കി മാതൃകാ യോഗ്യനായി മുന്നേറുന്ന പിസി അബ്ദുറഹിമാനെ സൗഹൃദവേദി, തിരൂർ ആദരിച്ചു . കറുക്കോൾ ഓട്ടുകാരപ്പുറത്തെ വീട്ടിലെത്തി ബന്ധുക്കളേയും, സുഹൃത്തുക്കളേയും . അയൽവാസികളേയും പങ്കെടുപ്പിച്ച്

ചിനാര്‍തടങ്ങളും ദേവദാരുമരങ്ങളും പ്രകാശനം നാളെ

കോഴിക്കോട്;തന്റെ സഞ്ചാരാനുഭവങ്ങള്‍ ഇതിവൃത്തമാക്കി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ ഡപ്യൂട്ടി രജിസ്ട്രാര്‍ ടി എം ഹാരിസ് രചിച്ച'ചിനാര്‍തടങ്ങളും ദേവദാരുമരങ്ങളും' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം നാളെ (ഓഗസ്റ്റ് 24ന്)

പൊന്നാനിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

പൊന്നാനിയിൽ .കഞ്ചാവുമായി യുവാവ് പിടിയിൽ പൊന്നാനി: വീട്ടിൽ സൂക്ഷിച്ച എട്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.പൊന്നാനി ഹിളർ പള്ളിക്ക് സമീപം താമസിക്കുന്ന കബീർ (40)നെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം

മുസ് ലിം ലീഗിന്റെ ബസ് സ്‌റ്റോപ്പ് നിര്‍മാണം സിപിഎം തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം; മുസ് ലിം ലീഗ്…

മുസ് ലിം ലീഗിന്റെ ബസ് സ്‌റ്റോപ്പ് നിര്‍മാണം സിപിഎം തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം; മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ താനൂര്‍: ബസ് സ്റ്റോപ്പ് നിര്‍മാണത്തെ ചൊല്ലി സിപിഎം-മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊതുമരാമത്ത്

കുറ്റിപ്പുറത്തെ വാഹനാപകടം: ഇന്നോവ ഡ്രൈവർ അറസ്റ്റിൽ

കുറ്റിപ്പുറം: മഞ്ചാടി വാഹന അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇന്നോവ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി കാരക്കാട് കൊണ്ടുർക്കര കുന്നംകുളത്തിങ്കൽ ബഷീറാണ് (56) പിടിയിലായത്. ഇയാൾ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക

ഗണപതി ഹോമവും ആനയൂട്ടും നടന്നു.

തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽപ്രത്യക്ഷ ഗണപതി ഹോമവും ആനയൂട്ടും നടന്നു. പ്രകാശൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നു.ആനയൂട്ടിൽ നിരവധി ഭക്തജനങ്ങളും നാട്ടുകാരും അമ്പലം ഭാരവാഹികളും പങ്കെടുത്തു.

തണലെകാൻ തണൽ ക്ലബ്ബ്‌; ഡ്രസ്സ്‌ ബാങ്കിന്റെ പ്രവർത്തനത്തോടെ തുടക്കം

തിരൂർ: വിദ്യാർത്ഥികൾ ക്കിടയിൽ കാരുണ്യ പ്രവർത്തങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി പറവണ്ണ സലഫി ഇ എം യു പി സ്കൂളിൽ തണൽ എന്ന പേരിൽ ക്ലബ്ബ്‌ രൂപീകരിച്ചു. ക്ലബ്ബിന്റെ പ്രവർത്തന ഉൽഘടനം ജെ സി ഐ കുറ്റിപ്പുറം സോൺ പ്രസിഡന്റ്‌ മൊയ്‌ദീൻ കുട്ടി

ഹോപ്പ് “തിരൂരോണം” സെപ്റ്റംബർ 3 ന് . തിരൂരിൽ

തിരൂർ: സെപ്റ്റംബർ 3 ന് ശനിയാഴ്ച തിരുരിൽ ജില്ലാ തല തിരുവാതിരക്കളി മത്സരവും പായസ മേളയും സംഘടിപ്പിക്കുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി കലാ, സാംസ്കാരിക, മാധ്യമ കൂട്ടായ്മയായ ഹോപ്പ് തിരുർ നഗരസഭയുമായി സഹകരിച്ചാണ്തിരൂരോണം എന്ന പേരിൽ വാഗൺ