Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം കാഥിക എം റംലാബീഗത്തിന്
മാപ്പിളകലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് മൂന്നു വര്‍ഷത്തിലൊരിക്കല്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി നല്‍കുന്ന വൈദ്യര്‍ പുരസ്‌കാരത്തിന് ഈ വര്‍ഷം പ്രമുഖ കാഥിക എച്ച് റംലാ ബീഗം അര്‍ഹയായി. പിന്നണി ഗായകന്‍ വി ടി!-->!-->!-->…
കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കള്‍ പിടിയില്‍; അറസ്റ്റ് വിവരം മറച്ചുവെക്കാന്‍ പോലീസ് ശ്രമം
ഇടുക്കി: കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ പിടിയിൽ. നാലു പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 600 ഗ്രാം കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തു. അതേസമയം പ്രതികളുടെ അറസ്റ്റ് സംബന്ധമായ വിവരങ്ങള്‍ മറച്ചുവെക്കാന്‍ പോലീസ് ശ്രമിച്ചതായി!-->!-->!-->…
ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ
സുൽത്താൻ ബത്തേരി: ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേരെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്ന് ആന്ധ്രപ്രദേശിലെ കാക്കിനടയിൽ വെച്ച് അറസ്റ്റ് ചെയ്തു. ജില്ലാ!-->!-->!-->…
മര്‍ക്കസ് നോളജ് സിറ്റിയിലെ തകര്‍ന്നു വീണ കെട്ടിടം നിര്‍മ്മിച്ചത് തോട്ടഭൂമിയില്‍
കോഴിക്കോട് : മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന് വീണ കെട്ടിടം നിലനിന്നത് തോട്ടഭൂമിയിലെന്നതിന്റെ രേഖകള്‍ പുറത്ത്. കോടഞ്ചേരി വില്ലേജില്‍ നിന്ന് കമ്പനി ഉടമകള്‍ക്ക് നല്‍കിയ കൈവശ സര്‍ട്ടിഫിക്കറ്റിലാണ് തോട്ടഭൂമിയാണെന്ന്!-->!-->!-->…
മലപ്പുറത്തെ പടികിട്ടാപുള്ളിയായ യുവാവിനെയും കൂട്ടാളികളെയും ഒളിത്താവളത്തില്‍നിന്നും കഞ്ചാവ് സഹിതം…
മലപ്പുറം: പിടികിട്ടാപുള്ളിയായ യുവാവിനെയും കൂട്ടാളികളെയും ഒളിത്താവളത്തില്‍ കയറി അറസ്റ്റ് ചെയ്തു. പ്രതികള്‍ കോഴിക്കോട് കൂമ്പാറയിലെ ഒളിത്താവളത്തിലുണ്ടെന്ന് കണ്ടെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലം വളഞ്ഞപ്പോള്‍ രക്ഷപ്പെടാന്‍!-->…
എസ്എഫ്‌ഐ പ്രവര്‍ത്തകനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച മൂന്ന് എബിവിപി…
കുന്നംകുളം: എസ്എഫ്‌ഐ പ്രവര്‍ത്തകനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കുന്നംകുളം ബസ് സ്റ്റാന്റില്‍ വച്ചാണ് ആക്രമണം അരങ്ങേറിയത്.
വിവേകാനന്ദ കോളജ്!-->!-->!-->!-->!-->!-->!-->…
യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍തൃപീഡനമെന്ന് പരാതി
ചാവക്കാട്: ഒരുമനയൂരില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്റെ മാനസിക പീഡനമെന്നാരോപിച്ച് യുവതിയുടെ വീട്ടുകാര്‍ രംഗത്ത്. ഒരുമനയൂര്‍ ഒറ്റത്തെങ്ങ് കറുപ്പം വീട്ടില്‍ നിസാറിന്റെ ഭാര്യയും!-->!-->!-->…
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ
18.250 കിലോ കഞ്ചാവ് സഹിതം പ്രതിയും ഇന്നോവ കാറും കസ്റ്റഡിയിൽ.
മുത്തങ്ങ: മലപ്പുറം എക്സൈസ് ഇന്റലിജൻസ്ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ സർക്കിൾ ഇൻസ്പെക്ടർ നിഗീഷ് ആർ ന്റെ നേതൃത്ത്വത്തിൽ മുത്തങ്ങ!-->!-->!-->!-->!-->…
ടിപ്പര്‍ലോറി പിന്‍ഭാഗം ഉയര്‍ത്തിവച്ച് ഓടിച്ചു: കുതിരാൻ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും കാമറകളും…
തൃശൂര്‍: കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും കാമറകളും പൂര്‍ണമായി തകര്‍ന്നു. പത്തുലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചു. തുരങ്കത്തിനുള്ളിലൂടെ ടിപ്പര്‍ലോറി പിന്‍ഭാഗം ഉയര്‍ത്തിവച്ച് ഓടിച്ചതിനെ തുടര്‍ന്നാണ് 104 ലൈറ്റുകളും!-->!-->!-->…
വാരിയൻകുന്നനെ സ്വന്തമാക്കാൻ ജമാഅത്തെ ഇസ്ലാമി ശ്രമം സംഘപരിവാർ അജണ്ടപോലെ അപകടകരമെന്ന് എ. വിജയരാഘവൻ
തിരുവനന്തപുരം: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലെ സാമ്രാജ്യത്വ വിരുദ്ധ വിപ്ലവം സൃഷ്ടിച്ച ധീര ദേശാഭിമാനികളെ തങ്ങളുടേതാക്കാൻ സ്വത്വവാദികൾ ശ്രമം നടത്തുന്നുവെന്ന് സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ. വാരിയൻകുന്നനെ!-->!-->!-->…
