Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
അപൂര്‍വ്വ അന്നനാള ശസ്ത്രക്രിയയിലൂടെ ബഷീറിന് പുതുജീവന്‍
നെമ്മാറ : അപൂര്‍വ്വ അന്നനാള ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവന്‍ നല്‍കി അവൈറ്റിസ് ഹോസ്പിറ്റല്‍. ഗ്യാസ്‌ട്രോ എന്ററോളജി സര്‍ജനായ ഡോ. എം.എസ്. പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍ജറിയിലൂടെ ചിറ്റിലഞ്ചേരി പാറക്കല്‍കടവിലെ ബഷീറിന്!-->!-->!-->…
റെയിൽ വേ വികസനം; ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണം: ഇ.ടി
മലപ്പുറം ജില്ലയിലെ റെയിൽവേ വികസനം, ട്രെയിനുകളുടെ സ്റ്റോപ്പ് തുടങ്ങിയ കാര്യങ്ങളിൽ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അനുവദിച്ചിട്ടുള്ള വികസന പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ!-->!-->!-->…
ബൈക്കിൽ നിന്ന് പെൺകുട്ടി വീണു, വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം , ബൈക്ക് റേസിംഗെന്ന് നാട്ടുകാർ, 4…
തൃശൂർ: ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കുന്നതിനിടെ മുൻചക്രം ഉയർന്ന് പിന്നിലിരുന്ന പെൺകുട്ടി വീണതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ബിരുദ വിദ്യാർത്ഥിയെ നാട്ടുകാർ മർദ്ദിച്ചു. ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയെന്ന് ആരോപിച്ചായിരുന്നു!-->!-->!-->…
ഒമിക്രോണ്‍:കടകള്‍ അടയ്ക്കില്ലെന്ന് കേരള റീട്ടെയ്ല്‍ ഫൂട്ട് വെയര്‍ അസോസിയേഷൻ
കൊച്ചി:ഒമിക്രോണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി കടകള്‍ അടയ്ക്കില്ലെന്ന് കേരള റീട്ടെയ്ല്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍.കഴിഞ്ഞ കൊവിഡ് സമയത്ത് ബാങ്ക് ലോണ്‍, വാടക കുടിശ്ശിക , കച്ചവട മാന്ദ്യം തന്‍മൂലം ഉണ്ടായ സാമ്പത്തിക ബാധ്യതയും മറ്റും കാരണം!-->!-->!-->…
പിണറായിയുടെ അമിത് ഷായാണ് കോടിയേരി; ന്യൂനപക്ഷ വർഗീയ പ്രസ്താവനയിലൂടെ ലക്ഷ്യം വെക്കുന്നത് റിയാസിനെ…
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അടുത്ത ദിവസങ്ങളിലെ പ്രസ്താവനകൾ മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനുമായ റിയാസിനെ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതാവ് കെ.!-->!-->!-->…
വീട്ടമ്മയ്ക്ക് വാട്സ് ആപ്പ് വഴി നഗ്നചിത്രങ്ങള്‍ അയച്ചു; മലപ്പുറം സ്വദേശിയെ എറണാകുളം പൊലീസ് അറസ്റ്റ്…
കൊച്ചി: വീട്ടമ്മയ്ക്ക് വാട്സ്ആപ്പ് വഴി നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് അപമാനിച്ച സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. മലപ്പുറം പള്ളിക്കല്‍ സ്വദേശി സ്വദേശി കരിയൂര്‍ വീട്ടില്‍ അഹമ്മദ് ഫര്‍സീനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ്!-->!-->!-->…
കൊവിഡ്: ഗുരുവായൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു, ചോറൂണിന് കിറ്റ്; വിവാഹത്തിന് പത്ത് പേർ
തൃശൂർ: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നതിന്റെ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തി. ദേവസ്വം ഭരണസമിയുടേതാണ് തീരുമാനം. നാളെ മുതൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരും.
ദിവസവും 3000 പേർക്ക്!-->!-->!-->!-->!-->!-->!-->…
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോളേജിൽ ഡി ജെ പാർട്ടി, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമെതിരെ പൊലീസ്…
പാലക്കാട്: പട്ടാമ്പി ഗവൺമെന്റ് സംസ്കൃത കോളേജിൽ അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡി ജെ പാർട്ടി. 500ലേറെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഡി ജെ പാർട്ടി നടത്തിയത്. ഇതിനെ തുടർന്ന് കൊവിഡ്!-->!-->!-->…
മര്‍ക്കസ് നോളജ് സിറ്റി കെട്ടിട അപകടം; നിര്‍മാണം നടന്നത് പഞ്ചായത്ത് അനുമതിയില്ലാതെ; മാധ്യമ…
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കർ മുസ്ലാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ നിർമ്മാണത്തിലിരുന്ന മർക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകർന്ന് വീണ് പരിക്കേറ്റവരുടെ എണ്ണം 23 ആയി. അപകടത്തിൽ!-->!-->!-->…
വയനാട് റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾക്ക് വിലക്ക്
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾ, സ്പാകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം രണ്ടാഴ്ചത്തേക്ക് വിലക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.
