Fincat
Browsing Category

Town Round

സിൽവർ ലൈൻ; തുടക്കം മുതൽ ഒടുക്കം വരെയുള്ള കുറ്റികൾ പിഴുതെറിയുമെന്ന് സുധാകരൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. കേരളത്തിൽ തുടക്കം മുതൽ ഒടുക്കം വരെയുള്ള കുറ്റികൾ പിഴുതെറിയുമെന്നും ക്രമസമാധാന തകർച്ച മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചു

കെ-റെയിൽ: മോഹനവാഗ്ദാനങ്ങൾക്ക് കേരള ജനത ഒരു വിലയും കൽപ്പിക്കുന്നില്ല; ബിജെപി പ്രക്ഷോഭം ശക്തമാക്കും:…

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്ക് വേണ്ടി നഷ്ടപരിഹാരതുക നേരത്തെ നൽകുമെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു വാഗാദാനം പോലും നടപ്പിലാക്കാത്ത

വൈറ്റ് വാട്ടര്‍ കയാക്കിങ്: കേരള ടീമിന് യാത്രയയപ്പ് നൽകി

തൃശൂര്‍: ഇന്ത്യൻ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷന്‍ ഭോപാലില്‍ സംഘടിപ്പിക്കുന്ന ദേശീയ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന 11 അംഗ കേരള ടീമിന് യാത്രയപ്പ് നൽകി. ചടങ്ങ് ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു.

സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാനാവില്ല: മന്ത്രിക്ക് മറുപടിയുമായി ജിഫ്രി തങ്ങൾ

കോഴിക്കോട്: സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാനാവില്ലെന്ന് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. സമസ്തയെ ലീഗ് ഹൈജാക്ക് ചെയ്യുന്നുവെന്നായിരുന്നു മന്ത്രി അബ്ദുറഹിമാന്റെ പ്രതികരണം. സമസ്തയുടെ നയം ഞാൻ പറഞ്ഞതാണ്, പ്രമേയത്തിൽ കൂടുതൽ

ഐഎസ് ബന്ധം; യുവതിയെ എൻഐഎ അറസ്റ്റ് ചെയ്തു

മംഗളൂരു: ഐഎസ് ബന്ധം ആരോപിച്ച് എൻഐഎ യുവതിയെ അറസ്റ്റ് ചെയ്തു. ഉള്ളാള്‍ മാസ്തിക്കട്ടെ ബിഎം കോമ്പൗണ്ട് ആയിഷാബാഗില്‍ അനസ് അബ്ദുള്‍ റഹ്‌മാന്റെ ഭാര്യ മറിയ(ദീപ്ത് മര്‍ള)യാണ് അറസ്റ്റിലായത്. ഓഗസ്റ്റ് നാലിന് എന്‍ഐഎ സംഘം ഇവരുടെ ഭര്‍തൃസഹോദരപുത്രനെ

ഓടിക്കൊണ്ടിരുന്ന ബസ് പൂർണമായും കത്തിനശിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ് പൂർണമായും കത്തിനശിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9.30ന് കണ്ണൂർ നഗരത്തിലെ പൊടിക്കുണ്ടിലാണ് സംഭവം.കണ്ണൂർ - കോലത്തുവയൽ റൂട്ടിലോടുന്ന മായാസ് എന്ന ബസാണ് അഗ്നിക്കിരയായത്.

വാളയാറിൽ വിജിലൻസ് റെയ്ഡ്, 67,000 രൂപ പിടിച്ചെടുത്തു

പാലക്കാട്: വാളയാറിൽ ആർടിഒ ചെക്ക് പോസ്റ്റിൽ പണത്തിനൊപ്പം പച്ചക്കറികളും പഴങ്ങളും കൈക്കൂലി. മത്തങ്ങയും ഓറഞ്ചും വരെ കൈക്കൂലിയായി ഉദ്യോഗസ്ഥർ വാങ്ങുന്നു എന്നാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയിരിക്കുന്നത്. റെയ്ഡിൽ 67,000 രൂപയും പിടിച്ചെടുത്തു.

കോണ്‍ഗ്രസ് നേതാവ് തോക്കും തിരകളുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിൽ

ചെന്നൈ: കോൺഗ്രസ് നേതാവ് തോക്കും തിരകളുമായി വിമാനത്താവളത്തിൽ പിടിയിൽ. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളാണ് കോയമ്പത്തൂർ വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ചെ പിടിയിലായത്. തോക്കും ഏഴ് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.

കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത് തന്റെ അറിവോടെയല്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍

മലപ്പുറം: മലപ്പുറത്ത് നടന്ന സമ്മേളനത്തില്‍ കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത് തന്റെ അറിവോടെയല്ലെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്ലിം സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന

ട്രെയിനിൽ പോലീസിന്റെ മർദനം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവന്തപുരം: മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ എ.എസ്.ഐ മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര് സിറ്റി പൊലീസ് കമ്മീഷണര് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട്