Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ഫ്ലാറ്റിലേക്ക് വിളിപ്പിച്ച് ശാരീരിക ബന്ധം; ഒടുവിൽ പണവും സ്വർണവും തട്ടിയെടുക്കും; യുവതി അറസ്റ്റിൽ
തൃശൂർ: സൈബർ ഇടത്തിലൂടെ നിങ്ങൾ എങ്ങനെ സമർത്ഥമായി കബളിപ്പിക്കപ്പെടാം എന്ന് വ്യക്തമാക്കുന്നതിന് കൂടിയാണ് കേരളാ പൊലീസ് ഇന്നലെ സോഷ്യൽ മീഡിയ വഴി ഹണിട്രാപ്പ് ഒരുക്കി യുവാവിനെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ യുവതിടെ സമഗ്ര വിവരം പുറത്തുവിട്ടത്.!-->!-->!-->…
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ കാണാൻ മലപ്പുറത്തു നിന്നും ആലപ്പുഴയിലെത്തി; പെൺകുട്ടിയെ…
ആലപ്പുഴ: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ 16-കാരിയെ കാണാൻ മലപ്പുറത്തുനിന്നെത്തിയ യുവാവ് പൊലീസ് പിടിയിൽ. പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടുപേരെയും ആലപ്പുഴ!-->!-->!-->…
പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവിന് 33 വർഷവും ആറുമാസവും തടവ്
പാലക്കാട്: പത്തുവയസുള്ള പെൺട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 33 വർഷവും ആറു മാസവും തടവിന് ശിക്ഷിച്ചു. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് 33 1/2 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
10 വയസ്!-->!-->!-->!-->!-->!-->!-->…
അമ്പലവയൽ കൊലപാതകം; പെൺകുട്ടികൾക്കും മാതാവിനുമല്ലാതെ മറ്റാർക്കും പങ്കില്ല, പൊലീസ്
കൽപറ്റ: അമ്പലവയലിലെ വയോധികന്റെ കൊലപാതകത്തിൽ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും മാതാവിനുമല്ലാതെ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പെൺകുട്ടികളും മാതാവും!-->!-->!-->!-->!-->!-->!-->…
സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു
കോഴിക്കോട്: സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ (58) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം.
1963ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറക്കടുത്തുള്ള!-->!-->!-->!-->!-->!-->!-->…
കാൽനടയായി മൈലുകൾ താണ്ടി സിപിഎം സമ്മേളന നഗരിയിലെത്തി മുഹമ്മദലി
തിരൂർ: കാൽനടയായി കിലോ മീറ്ററുകൾ താണ്ടി മുഹമ്മദലി എന്ന ബാവ സിപിഎം സമ്മേളന നഗരിയിലേയ്ക്ക്. മഞ്ചേരി പുൽപ്പറ്റ ബ്രാഞ്ച് പരിധിയിലെ മുഹമ്മദലി എന്ന ബാവയാണ് കാൽ നടയായി തിരൂരിലെ ജില്ലാ സമ്മേളന നഗരിയിലേക്കെത്തിയത്. പ്രവാസിയായിരുന്നു മുഹമ്മദലി.!-->!-->!-->…
കലയുടെയും സാഹിത്യത്തിന്റെയും പങ്ക് മഹത്തരം; മന്ത്രി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: മനുഷ്യ മനസുകൾക്കിടയിൽ സ്നേഹവും സൗഹാർദവും ഊട്ടി ഉറപ്പിക്കുന്നതിൽ കലയും സാഹിത്യവും നൽകുന്ന പങ്ക് മഹത്തരമാണെന്ന് തുറമുഖ വകപ്പ് മന്ത്രി അഹമ്മദ് ദേവർക്കോവിൽ പറഞ്ഞു.
ഫോക് ആർട്സ് കൾച്ചറൽ ഫോറംവാർഷികാഘോഷം കോഴിക്കോട്!-->!-->!-->!-->!-->…
അമ്മയെ നിരന്തരം ഉപദ്രവം; ശല്യം സഹിക്ക വയ്യാതെ 68 കാരനെ കൊന്ന് ചാക്കിൽ കെട്ടി തള്ളി; പ്രായപൂർത്തി…
കൽപ്പറ്റ: വയനാട് അമ്പലവയലിൽ 68കാരനെ കൊന്ന് ചാക്കിൽ കെട്ടി തള്ളിയ നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കീഴടങ്ങി. അമ്മയെ ഉപദ്രവിച്ചതിനാണ് കൊല!-->!-->!-->…
ബിജെപി നേതാവിന്റെ വധം: മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ ദളിത് മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട്!-->!-->!-->…
ചെരിപ്പ് കമ്പനിക്ക് തീപിടിച്ചു; അഗ്‌നിശമനസേന തീയണയ്ക്കാൻ ശ്രമം തുടരുന്നു.
കോഴിക്കോട്: കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം. ചെരിപ്പ് കമ്പനിക്കാണ് തീപിടിച്ചത്. മാർക്ക് എന്ന ചെരുപ്പു കമ്പനിയുടെ ഗോഡൗണാണ് മീഞ്ചന്തയിൽ കത്തിയത്. ഒരു വ്യവസായ കേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. അതിവേഗ രക്ഷാ പ്രവർത്തനം മൂലം ദുരന്ത വ്യാപ്തി!-->!-->!-->…
