Fincat
Browsing Category

city info

ഗതാഗതം നിരോധിച്ചു

നവീകരണ പ്രവൃത്തിയെ തുടര്‍ന്ന് തിരുവാലി പഞ്ചായത്ത്പ്പടി- നിരന്നപറമ്പ്-പേലപ്പുറം റോഡില്‍ മെയ് എട്ട് മുതല്‍ ഒരു മാസത്തേക്ക് വാഹനഗതാഗതം നിരോധിച്ചു. ചാത്തക്കാട് മുതല്‍ നിരന്നപറമ്പ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗത നിരോധനം.

ചൊവ്വാഴ്ച നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: ഈദുൽ ഫിത്വര്‍ പ്രമാണിച്ച് മെയ് 3 ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാൽ പി.എസ്.സി നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവ്വീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട്

മാസപ്പിറവി അറിയിക്കണം

കോഴിക്കോട്: ഇന്ന് റമസാന്‍ 29ന് (ഞായര്‍) ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ അറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍(94471 73443), സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍(94466 29450), പ്രൊഫ.കെ.

അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യത; 2 ജില്ലയിൽ യെല്ലോ അലർട്ട്, കാറ്റ്…

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ തലസ്ഥനമടക്കം ഒമ്പത് ജില്ലകളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ

ഈ നമ്പരുകളിൽനിന്നുള്ള ഫോൺ കോൾ എടുത്താൽ പണം നഷ്ടമാകും; എസ്ബിഐ മുന്നറിയിപ്പ്

രണ്ടു നമ്പരുകളിൽനിന്നുള്ള ഫോൺ കോൾ എടുത്താൽ ബാങ്ക് അക്കൌണ്ടിലെ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. KYC (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) നടപടിക്രമം പൂർത്തിയാക്കുന്നതിനെന്ന വ്യാജേനയാണ് +91-8294710946,

ബി.പി അങ്ങാടി-മാങ്ങാട്ടിരി-വെട്ടം റോഡില്‍ ഗതാഗതം നിരോധിച്ചു

തിരൂര്‍ ബി.പി അങ്ങാടി-മാങ്ങാട്ടിരി-വെട്ടം റോഡില്‍ ബി.എം ആന്റ് ബി.സി പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലെ വെട്ടത്ത്കാവ് ജംങ്ഷന്‍ മുതല്‍ വെട്ടം ചീര്‍പ്പ്  വരെയുള്ള മേഖലയില്‍ ഏപ്രില്‍ 21 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹന ഗതാഗതം

മഴ മുന്നറിയിപ്പിൽ മാറ്റം: അടുത്ത മൂന്ന് മണിക്കൂറിൽ എട്ട് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്‌ക്ക് സാദ്ധ്യത,…

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് ശക്തമായ ഇടിയോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും മഴയ്‌ക്ക് സാദ്ധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകടഇന്‍ഷുറന്‍സ് പദ്ധതിയില്‍ 29 വരെ അപേക്ഷിക്കാം

മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട  ഇന്‍ഷുറന്‍സ് പദ്ധതിയില്‍  18 നും 70 നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് അംഗങ്ങളാകുന്നതിന് ഏപ്രില്‍ 29 വരെ അപേക്ഷിക്കാം. അപകട മരണമോ   അപകടം മൂലം

സൗദിയില്‍ നഴ്‌സ്: നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്‌സ് മുഖേന മികച്ച തൊഴിലവസരം. ബി.എസ്.സി/ എം.എസ്.സി / പി.എച്ച്.ഡി/ നഴ്‌സിങ് യോഗ്യതയും 36 മാസത്തില്‍ (മൂന്ന് വര്‍ഷത്തില്‍ )

മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാം

മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18 നും 70 നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് അംഗങ്ങളാകാം. അപകട മരണമോ അപകടം മൂലം പൂര്‍ണ്ണമായ