Fincat
Browsing Category

city info

എടപ്പാളിൽ ഇന്ന് ഗതാഗത നിയന്ത്രണം

എടപ്പാൾ: കുറ്റിപ്പുറം റോഡിൽ നിന്നും എടപ്പാൾ ജംഗ്ഷനിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നതല്ല. മേൽപ്പാലത്തിൻ്റെ ഫിനിഷിംഗ് ജോലികൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്

പ്ലസ് വണ്‍ പരീക്ഷാഫലം ശനിയാഴ്ച

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാഫലം ശനിയാഴ്ച(നവംബര്‍ 27) പ്രഖ്യാപിക്കും. ശനിയാഴ്ച രാവിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ

പ്ലസ്‌വൺ സീറ്റ്; താത്‌കാലിക ബാച്ചുകൾ വേണ്ടിവരും

തിരുവനന്തപുരം: പ്ലസ്‌വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഏഴ് ജില്ലകളിലായി 65-ഓളം താത്‌കാലിക ബാച്ചുകൾ അനുവദിക്കേണ്ടിവരുമെന്ന് കണക്കുകൂട്ടൽ. മന്ത്രി വി. ശിവൻകുട്ടി വിളിച്ച ഉന്നതതല യോഗത്തിലാണ് ഹയർ സെക്കൻഡറി വിഭാഗം ഇതു സംബന്ധിച്ച നിർദേശം

ജോബ് ഫെയർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റിയും ജി ടെക്കും സംയുക്തമായി നടത്തുന്ന ജോബ് ഫെയർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഈ മാസം 27 ന്. ജോബ് ഫെയറിന്റെ ലോഗോ പ്രകാശനം യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസലർ ഡോ.

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 3000 രൂപ വീതം പ്രത്യേക ധനസഹായം

തിരുവനന്തപുരം: കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും വറുതിയിലായ മത്സ്യത്തൊഴിലാളി മേഖലയ്ക്ക് ഉണർവ്വേകാൻ ധനസഹായം പ്രഖ്യാപിച്ചു സംസ്ഥാന സർക്കാർ. മത്സ്യത്തൊഴിലാളി കുടുംബത്തിന് പ്രത്യേക ധനസഹായം നൽകാനാണ് തീരുമാനം. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്

പച്ചക്കറിക്കു പിന്നാലെ പലചരക്ക് സാധനങ്ങൾക്കും തീവില

ഒരാഴ്ചക്കിടെ 20% വരെ വിലവർധന കൊച്ചി: പച്ചക്കറിക്കും അരിക്കും പിന്നാലെ സംസ്ഥാനത്ത് പലചരക്ക് സാധനങ്ങളുടെ വിലയും കുത്തനെ കൂടുന്നു. ഒരാഴ്ചക്കിടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയാണ് പല സാധനങ്ങൾക്കും വില കൂടിയത്. ഇന്ധനവില വർധനവും

റേഷൻ കാർഡിലെ തെറ്റുകൾ ഇന്നുമുതൽ തിരുത്താം

തിരുവനന്തപുരം: റേഷൻ കാർഡിലെ വിവരങ്ങളിൽ മാറ്റം വരുത്താൻ ഉപയോക്താക്കൾക്കു ഇന്നു മുതൽ അവസരം. 'തെളിമ കാർഡ് ശുദ്ധീകരണ പദ്ധതി'ക്ക് തിങ്കളാഴ്ച തുടക്കമാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം: ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ടാഴ്ച കൂടി സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ

ഗതാഗതം നിരോധിച്ചു

വേങ്ങര-കച്ചേരിപ്പടി-പുത്തനങ്ങാടി റോഡില്‍ കച്ചേരിപ്പടി ഭാഗത്ത് നാടുകാണി-പരപ്പനങ്ങാടി പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ഡ്രൈനേജ് നിര്‍മാണം നടക്കുന്നതിനാല്‍ നവംബര്‍ 12 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി

പൊന്നാനി താലൂക്കിലേക്ക് പാരമ്പര്യേതര ട്രസ്റ്റി നിയമനം

പൊന്നാനി താലൂക്കിലെ ശുകപുരം ശ്രീ ദക്ഷിണാമൂര്‍ത്തി ക്ഷേത്രം, ഒറ്റപ്പാലം താലൂക്കിലെ ശ്രീ കോമംഗലം ശിവ ക്ഷേത്രം, പട്ടാമ്പി താലൂക്കിലെ ശ്രീ ചാമുണ്ഡിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക്