Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
‘ജില്ലയെ കുഷ്ഠരോഗ മുക്തമാക്കാൻ എല്ലാവരും മുൻകൈ എടുക്കണം’
ശരീരത്തിലെ പാടുകൾ സ്വയം പരിശോധിച്ച് ജില്ലയെ കൃഷ്ഠരോഗ മുക്തമാക്കാൻ എല്ലാവരും പ്രയത്നിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു. അശ്വമേധം 6.0 കുഷ്ഠ രോഗനിർണയ
ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം
തിരൂർ സാംസ്കാരിക…
ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തില്‍ സ്റ്റാഫുകളെ നിയമിക്കുന്നു
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തിലുള്ള സ്റ്റാഫ് നഴ്‌സ്, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് കൗണ്‍സിലര താല്‍ക്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10ന് ബ്ലഡ് ബാങ്ക്…
ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിനു കീഴില്‍ താനൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിലെ 136 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം.…
ഗസ്റ്റ് ഹൗസ് അങ്കണത്തിലെ മരം ലേലം ഫെബ്രുവരി 13ന്
മലപ്പുറം ഗവ. ഗസ്റ്റ് ഹൗസ് അങ്കണത്തില്‍ പോലീസ് ഗാര്‍ഡ് കെട്ടിടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന, കട പുഴകി വീണ തേക്ക് മരത്തിന്റെ തടികളും പൊട്ടി വീണ ശിഖരങ്ങളും ലേലം ചെയ്യുന്നു. ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 2.30 ന് ലേലം നടക്കും.…
കിസാന്‍ മേള ‘ഹരിതം 2025’ ജനുവരി 30 മുതല്‍ മലപ്പുറത്ത്
മലപ്പുറം ബ്ലോക്ക് പഞ്ചായത്തും കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി 'ഹരിതം 2025' എന്ന പേരില്‍ നടത്തുന്ന കിസാന്‍ മേള ജനുവരി 30 ന് വൈകീട്ട് 4 ന് എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യും.…
ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്
മലപ്പുറം ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ആയുര്‍വേദ ആശുപത്രി/ ഡിസ്പെന്‍സറികളിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് നടക്കും.…
ഗതാഗത നിയന്ത്രണം
അമ്മിനിക്കാട്- ഒടമല-പാറല്‍ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 29 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ അമ്മിനിക്കാട്-മേക്കരവ് ആനമങ്ങാട് റോഡ്, താഴേക്കോട് - മുതിരമണ്ണ - തൂത റോഡ് എന്നീ…
ഗതാഗത നിയന്ത്രണം
പെരിന്തല്‍മണ്ണ റോഡ് സെക്ഷന്‍ കാര്യാലയത്തിനു കീഴില്‍ വരുന്ന അച്ചനമ്പലം -കൂരിയാട് റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ (ജനുവരി 26) പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ വാഹനഗതാഗതത്തിന് പൂര്‍ണ്ണമായും നിരോധനം…
ഫെബ്രുവരി 21 ന് തിരൂർ താലൂക്കിൽ പ്രാദേശിക അവധി
തിരൂര്‍ താലൂക്കിലെ തിരുനാവായ വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ വലിയ തിയ്യാട്ട് ദിവസമായ ഫെബ്രുവരി 21 ന് തിരൂര്‍ താലൂക്കിലെ തിരുനാവായ, കല്‍പ്പകഞ്ചേരി, ആതവനാട്, വളവന്നൂര്‍, തലക്കാട്, കുറ്റിപ്പുറം, മാറാക്കര, തൃപ്രങ്ങോട് എന്നീ പഞ്ചായത്തുകളിലെയും…
അനന്താവൂർ കുത്ത് കല്ല് പറമ്പ് നഗറിൽ സാമൂഹിക പഠനം കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം …
തിരുന്നാവായ : സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പട്ടിക ജാതി വിഭാഗക്കാർ താമസിക്കുന്ന അനന്താവൂർ കുത്ത് കല്ല് പറമ്പ് നഗറിൽ സാമൂഹിക
പഠന കേന്ദ്രം ആരംഭിക്കണമെന്നാവശ്യം ശക്തമാകുന്നു. ഇതു സംബന്ധിച്ച്
തിരൂർ ബ്ലോക്ക്…