Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിങ്; തൊഴില്‍ തര്‍ക്ക കേസുകളിൽ വിചാരണ
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇന്‍ഷുറന്‍സ് കോ ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ഫെബ്രുവരി 2, 3, 9, 10, 16, 17, 23, 24 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും (ആര്‍.ഡി.ഒ…
തിരൂർ താലൂക്കിലുള്ളവർ മത്സ്യബന്ധന പെര്‍മിറ്റ് പുതുക്കണം
തിരൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ടിട്ടുള്ള 2026 വര്‍ഷത്തേക്കുള്ള മത്സ്യബന്ധന പെര്‍മിറ്റുകള്‍ ഫെബ്രുവരി 10ന് മുന്‍പായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് അടവാക്കി പുതുക്കേണ്ടതാണെന്ന് തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
മലപ്പുറം ജില്ലയിലെ വിവിധ റോഡുകളിൽ ഗതാഗതം നിരോധിച്ചു
തിരൂര്‍- ചമ്രവട്ടം റോഡില്‍ ചമ്രവട്ടം പാലം ജങ്ഷനില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 25 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ബി.പി അങ്ങാടി-…
തിരൂര്‍-കടലുണ്ടി റോഡില്‍ ഗതാഗത നിയന്ത്രണം
തിരൂര്‍-കടലുണ്ടി റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 25 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
പരപ്പനങ്ങാടിയില്‍ നിന്നും…
പൊന്നാനി ലീഗല്‍ മെട്രോളജി ചന്തപ്പടിയിലേക്ക് മാറ്റി
പൊന്നാനി കോടതിപ്പടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലീഗല്‍ മെട്രോളജി പൊന്നാനി ഇന്‍സ്പെക്ടര്‍ ഓഫീസ് പൊന്നാനി ചന്തപ്പടിയിലെ പി.ഡബ്ള്യൂ.ഡി കെട്ടിടത്തിലേക്ക് മാറ്റി. ഫോണ്‍- 0494 2665434.
മൊറയൂര്‍- അരിമ്പ്ര – പൂക്കോട്ടൂര്‍ റോഡില്‍ ഗതാഗതം നിരോധിച്ചു
മൊറയൂര്‍- അരിമ്പ്ര - പൂക്കോട്ടൂര്‍ റോഡില്‍ അരിമ്പ്ര മുതല്‍ മൈലാടി വരെയുള്ള ഭാഗത്ത് ജനുവരി 21 (നാളെ) മുതല്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഈ…
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ജനുവരി 21ന്
മലപ്പുറം: വനിതാ കമ്മീഷന്റെ മെഗാ അദാലത്ത് ജനുവരി 21ന് രാവിലെ 10 മുതല്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നിലവിലെ തീര്‍പ്പുകള്‍ക്കു പുറമെ പുതിയ പരാതികളും സ്വീകരിക്കും.
കേരള ലോകായുക്ത സിറ്റിങ് ജനുവരി 20,21 തീയതികളില്‍
കേരള ലോകായുക്തയുടെ ജനുവരിയിലെ ക്യാംപ് സിറ്റിങ് കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തും. ജനുവരി 20ന് കണ്ണൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും ജനുവരി 22ന് കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലുമാണ്…
തെരുവുനായ നിയന്ത്രണം: യോഗം 23ന്
ജില്ലയില്‍ തെരുവുനായകള്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മാണം, അവയുടെ പരിപാലനം, എ.ബി.സി പദ്ധതി എന്നിവയില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി സഹകരിക്കാന്‍ സന്നദ്ധതയുള്ള വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം 23ന് രാവിലെ 11ന് മലപ്പുറം ജില്ലാ…
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി സ്‌കോളര്‍ഷിപ്പ്: അപേക്ഷാ തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 15 വരെ നീട്ടി. സ്‌കോളര്‍ഷിപ്പിനായുള്ള…
