Main Banner
Browsing Category

Education

ഡോക്ടര്‍ നിയമനം: അഭിമുഖം ഫെബ്രുവരി 25ന്

അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 25ന് രാവിലെ 10.30ന് അരീക്കോട് താലൂക്ക് ആശുപത്രി ഓഫീസില്‍ നടക്കും. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള…

എം.ബി.എ ബിരുദധാരികൾക്ക്  ഇന്റേണ്‍ഷിപ്പിന് അവസരം

പട്ടികജാതി വികസന വകുപ്പില്‍ നടപ്പിലാക്കിവരുന്ന ട്രെയ്സ് (ട്രെയിനിങ് ഫോര്‍ കരിയര്‍ എക്സലന്‍സ്) പദ്ധതിയുടെ ഭാഗമായി എം.ബി.എ ബിരുദധാരികളായ പട്ടികജാതി വിഭാഗത്തില്‍ പെട്ട യുവതി- യുവാക്കള്‍ക്ക് മാനേജ്മെന്റ് ട്രെയിനിയായി ഇന്റേണ്‍ഷിപ്പിന് അവസരം.…

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ മേള ഇന്ന് (ശനി)

കേരള സര്‍ക്കാര്‍ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇന്ന് (ശനി) തൊഴില്‍ മേള സംഘടിപ്പിക്കും. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍…

അക്ഷയ സംരംഭകരാകാന്‍ അവസരം: ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ 77 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരാകാന്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ 67, പട്ടികജാതി വിഭാഗത്തില്‍ എട്ട്, പട്ടിക വര്‍ഗ…

200ലധികം ഒഴിവുകളിലേക്ക് നിയമനം:  തൊഴില്‍ മേള ഫെബ്രുവരി 24ന് 

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആറ് സ്ഥാപനങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്ത 200ലധികം ഒഴിവുകളിലേക്കായി ഫെബ്രുവരി 24ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ തൊഴില്‍ മേള സംഘടിപ്പിക്കും.…

പതിനായിരത്തിലേറെ ഒഴിവുകള്‍: തൊഴില്‍ തീരം-ഉത്തരമേഖലാ തൊഴില്‍മേള ഇന്ന് (ശനി) കോഴിക്കോട് ഗവ.…

ഫിഷറീസ് വകുപ്പും കേരള നോളെജ് ഇക്കോണമി മിഷനും വിജ്ഞാനകേരളവും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍തീരം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി വിഭാഗത്തിലെ തൊഴിലന്വേഷകര്‍ക്കായി തൊഴില്‍മേള. കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ഇന്ന്…

കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

മഞ്ചേരി എല്‍.ബി.എസ് സെന്ററില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കുള്ള ആറ് മാസം ദൈര്‍ഘ്യമുള്ള 'ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 'ഡി.സി.എ (എസ്), പ്ലസ്ടു കൊമേഴ്സ് യോഗ്യതയുള്ളവര്‍ക്കായി ആറ് മാസം…

ഒബിസി/ഒഇസി വിഭാഗത്തിന് സൗജന്യ തൊഴില്‍ പരിശീലനം: തെരഞ്ഞെടുപ്പ് ക്യാമ്പ് ഫെബ്രുവരി 21 ന് ജില്ലാ…

തൊഴില്‍ വകുപ്പിന് കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന 200 വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനത്തിലേക്കുള്ള…

ദീപ്തി പദ്ധതി: പഠനോപകരണ വിതരണം 21 ന്

സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി - കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് അധ്യാപകഫോറവുമായി ചേര്‍ന്ന് നടത്തുന്ന 'ദീപ്തി' ബ്രെയില്‍ സാക്ഷരതാ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട ബ്രെയില്‍ പഠിതാക്കള്‍ക്കുള്ള പഠനോപകരണ വിതരണം 21 ന്…

എച്ച്.എസ്.ടി ഇംഗ്ലീഷ്, ലൈബ്രേറിയന്‍ നിയമനം

പട്ടിക വര്‍ഗ വകുപ്പിന് കീഴിലെ നിലമ്പൂര്‍ വെളിയന്തോടുള്ള ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഇംഗ്ലീഷ്, ലൈബ്രേറിയന്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള…