Fincat
Browsing Category

Education

റവന്യു വകുപ്പില്‍ 376 ഒഴിവുകള്‍; പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ 376 ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ രാജന്‍. ലാന്‍ഡ് റവന്യൂ വകുപ്പിലെ 376 ജീവനക്കാരെ സീനിയര്‍ ക്ലാര്‍ക്ക്/സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ തസ്തികളിലേക്ക്…

ഗസ്റ്റ് ലക്ചറര്‍ നിയമനം

കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഉറുദു വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിലവിലെ യു.ജി.സി…

കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾ നേരിടുന്നത് കടുത്ത പ്രതിസന്ധി

കീമിന്റെ പുതിയ റാങ്ക് പട്ടികയിൽ, ഏറെ പിന്നിലായതോടെ കേരള സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾ നേരിടുന്നത് കടുത്ത പ്രതിസന്ധി. പലർക്കും പ്രതീക്ഷിച്ച കോളേജുകളിലും പ്രോഗ്രാമുകളിലും അവസരം ലഭിക്കില്ല. രക്ഷിതാക്കളും കടുത്ത മാനസിക…

സംസ്‌കൃത സര്‍വ്വകലാശാലയില്‍ പി.ജി; ജ്യോഗ്രഫിയിലും സൈക്കോളജിയിലും ഒഴിവുകള്‍, സ്‌പോട്ട് അഡ്മിഷന്‍…

കാലടി: ശ്രീശങ്കരാചര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ജ്യോഗ്രഫി, സൈക്കോളജി വിഭാഗങ്ങളിലെ പി.ജി പ്രോഗ്രാമുകളില്‍ ഒഴിവുളള സീറ്റുകളിലേയ്ക്കുളള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 14ന് രാവിലെ 11ന് അതത് വകുപ്പുകളില്‍ നടത്തുമെന്ന്…

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് വലിയ തിരിച്ചടി

തിരുവനന്തപുരം: കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയില്‍ വലിയ മാറ്റമുണ്ട്. കേരള സിലബസുകാർ പിന്നില്‍ പോയി.സംസ്ഥാന സിലബസിലെ വിദ്യാർഥികള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 76,230 വിദ്യാർഥികള്‍ യോഗ്യത നേടി. ആദ്യ…

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിൽ ദ്വിഭാഷി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ കീഴില്‍ കുട്ടികള്‍ക്കായുള്ള ദ്വിഭാഷി പാനലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പോക്സോ കേസുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ കുട്ടികളുടെ മൊഴിയെടുക്കുന്ന സമയങ്ങളിലും…

പി.എസ്.സി പരീക്ഷാ സെന്റര്‍ മാറ്റം

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കാറ്റഗറി നമ്പര്‍ 477/2024, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കാറ്റഗറി നമ്പര്‍ 471/2024 എന്നീ തസ്തികകളിലേക്കും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്‌റഡ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫയര്‍മാന്‍ ഗ്രേഡ്II കാറ്റഗറി…

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടി ക്രമത്തിലൂടെ വനിതകള്‍ക്ക് അതിവേഗ വ്യക്തിഗത വായ്പകള്‍ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി 6-8 ശതമാനം പലിശ നിരക്കില്‍…

തുഞ്ചൻ കോളേജ് അറബിക് വിഭാഗത്തിന് വീണ്ടും യൂണിവേഴ്സിറ്റി റാങ്കുകൾ

തിരൂർ : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അറബിക് ഡിഗ്രി പരീക്ഷയിൽ തുഞ്ചൻ കോളേജ് അറബിക് വിഭാഗത്തിന് വീണ്ടും റാങ്കിൻ തിളക്കം. യൂണിവേഴ്സിറ്റി ഏപ്രിൽ മാസം നടത്തിയ ഡിഗ്രി ഫൈനൽ പരീക്ഷയിൽ തുഞ്ചൻ കോളേജ് അറബിക് ഗവേഷണ വിഭാഗത്തിലെ വിദ്യാർത്ഥിനികളായ…

സര്‍ക്കാരിന് തിരിച്ചടി; കീം ഫലം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കീം പരീക്ഷാഫലം റദ്ദാക്കി. ഹൈക്കോടതിയാണ് പരീക്ഷാഫലം റദ്ദാക്കിയത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്.പ്രോസ്പക്ടസ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി.