Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Education
മുന്നേറ്റം പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയില്‍ ഊര്‍ജ്ജിതമായി നടപ്പാക്കും- സാക്ഷരതാ മിഷന്‍
മലപ്പുറം : സാക്ഷരതാ മിഷന്‍ അതോറിറ്റി മഹിള സമഖ്യാ സൊസൈറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന മുന്നേറ്റം പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയില്‍ ഊര്‍ജ്ജിതമായി നടപ്പാക്കും. ഇതു സംബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്‍ ഹാളില്‍ ജില്ലാതല ആലോചനാ…
വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു
വനിതാ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ പദ്ധതി വായ്പയ്ക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 18-നും 55-നും മധ്യേയുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് ആറ് ശതമാനം-എട്ട് ശതമാനം പലിശ നിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍…
പ്രഗ്യാന്‍ റോവര്‍ സാങ്കേതികവിദ്യയുമായി ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാംപ്: 223 സ്‌കൂളുകള്‍ക്ക്…
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 ദൗത്യത്തിലെ 'പ്രഗ്യാന്‍' റോവറിനെ ഭൂമിയിലിരുന്ന് നിയന്ത്രിച്ച് ചന്ദ്രനില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചതിന് സമാനമായ സാങ്കേതിക വിദ്യകള്‍ സ്‌കൂള്‍ കുട്ടികള്‍ക്കും വശമാക്കാന്‍ അവസരമൊരുക്കി ലിറ്റില്‍…
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
നിലമ്പൂര്‍ ഗവ. ഐടിഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിലെ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള ഒഴിവിലേക്ക് ഫെബ്രുവരി ഒന്‍പതിന് രാവിലെ 11ന് കൂടിക്കാഴ്ച നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍…
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴില്‍ അഭിമുഖം ഫെബ്രുവരി 11ന്
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏഴ് സ്ഥാപങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കായി ഫെബ്രുവരി 11 ന് രാവിലെ 10 മുതല്‍ 1.30 വരെ അഭിമുഖം സംഘടിപ്പിക്കും. ഡിഗ്രി /ഡിപ്ലോമ /പ്ലസ്ടു…
കെല്‍ട്രോണ്‍ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണില്‍ 2026 അധ്യയന വര്‍ഷത്തെ വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും അനുയോജ്യമായ കോഴ്സുകളിലേക്ക് അപേക്ഷിക്കാം പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേണലിസം,…
‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങില്‍ വൻ…
കണ്ണൂർ: സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്.മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി…
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇൻഷുറൻസ് പദ്ധതിക്ക് പേരിടാൻ പൊതുജനങ്ങള്‍ക്കും അവസരം, ആകര്‍ഷകമായ…
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്ക് പേരിടാന്‍ പൊതുജനങ്ങള്‍ക്കും അവസരം.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഒന്ന് മുതല്‍…
ഡോ.രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് വിതരണം ഈ മാസം 11 ന്
“ വിദ്യാർഥികളാണ് ഏത് സമൂഹത്തിന്റെയും ഭാവി. അതുകൊണ്ട് തന്നെ അവരുടെ ഭാവി ഭദ്രമായാൽ അത് രാജ്യത്തിന്റെ ഭാവി ഭദ്രമാക്കും. ഈ ആലോചനയിൽ നിന്നാണ് വിദ്യാർഥികൾക്കായി സ്കോളർഷിപ്പ് എന്ന ആശയം രൂപപ്പെട്ടത്. ഈ ആശയത്തിന്റെ പൂർത്തീകരണമാണ് അക്കാദമിക്…
എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും; ഫല പ്രഖ്യാപനം മെയ് എട്ടിന്
തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.മാർച്ച് മുപ്പതിനായിരിക്കും അവസാനിക്കുക. ഫല പ്രഖ്യാപനം മെയ് എട്ടിന് നടക്കും. എസ്‌എസ്‌എല്‍സി ഐ ടി പരീക്ഷ ഈ മാസം 02…
