Shobika
Browsing Category

Education

തിരൂർ ജില്ലാ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ്, നഴ്സിങ് ഓഫീസര്‍ നിയമനം

തിരൂര്‍ ജില്ലാ അശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ്, നഴ്സിങ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഫീസിയോതെറാപ്പിയില്‍ ബിരുദമുള്ളവര്‍ക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കും പ്ലസ്ടു, ജനറല്‍ നഴ്സിങ്…

തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ അധ്യാപക ഒഴിവ്

തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ 2025-26 അധ്യയന വർഷത്തിന്റെ രണ്ടാം പകുതിയിലേക്ക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ അധ്യാപകരുടെ താത്ക്കാലിക ഒഴിവുകളുണ്ട്. ബി.ഇ/ ബി.ടെക് ബിരുദവും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിലോ ഇൻഫർമേഷൻ…

വിദ്യാലയങ്ങളില്‍ വേര്‍തിരിവിന്റെ വിഷവിത്തുകള്‍ പാകാന്‍ അനുവദിക്കില്ല; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക്…

തിരുവനന്തപുരം: സ്വകാര്യ സ്കൂള് മാനേജ്മെന്റുകള് ക്രിസ്മസ് ആഘോഷങ്ങള്ക്ക് വിലക്കേര്പ്പെടുത്തിയ സംഭവത്തില് പ്രതികരിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി.ശിവന്കുട്ടി. മതത്തിന്റെയും വിശ്വാസത്തിന്റേയും പേരില് മനുഷ്യനെ വിഭജിക്കുന്ന സങ്കുചിത മോഡലുകള്…

അക്ഷര സ്വപ്നങ്ങളിലേക്ക് പറന്നുയരണം: 32ാം വയസ്സില്‍ നാലാംതരം തുല്യതാ പരീക്ഷയ്‌ക്കൊരുങ്ങി ആന്ധ്ര…

മലപ്പുറം: ഇരുപതു വര്‍ഷം മുമ്പ് ആന്ധ്രയില്‍ നിന്നെത്തി മലയാളം പഠിച്ച് നാലാംതരം തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കുകയാണ് രണ്ട് കുട്ടികളുടെ അമ്മയായ നിഷാന എന്ന യുവതി. ഏറെ നാളത്തെ പ്രയത്‌നത്തിനൊടുവിലാണ് നിഷാനയ്ക്ക് തുല്യത കോഴ്‌സില്‍ പ്രവേശനം…

ക്രിസ്മസ് പരീക്ഷയില്‍ മാറ്റം: നാളെ നടത്താനിരുന്ന ഹയര്‍സെക്കൻഡറി ഹിന്ദി പരീക്ഷ മാറ്റിവെച്ചു; പരീക്ഷ…

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന ഹയർസെക്കൻഡറി രണ്ടാം പാദ വാർഷിക (ക്രിസ്മസ്) ഹിന്ദി പരീക്ഷ മാറ്റിവെച്ചു.സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പുതുക്കിയ തീയതി പ്രകാരം പരീക്ഷ ജനുവരി…

തുഞ്ചൻ കോളേജിൽ അന്താരാഷ്ട്ര അറബിക് ശില്പശാലക്ക് തുടക്കമായി

തിരൂർ : അന്താരാഷ്ട്ര അറബിക് ദിനാചാരണത്തിന്റെ ഭാഗമായി തുഞ്ചൻ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് അറബിക് ഗവേഷണ വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്പശാല തുടങ്ങി. “അറബിക് ക്ലാസ് മുറികളിലെ നിർമ്മിത ബുദ്ധി ” എന്ന ശീർഷകത്തിൽ നടക്കുന്ന ശില്പശാല…

അന്താരാഷ്ട്ര അറബിക് ശില്പശാലക്ക് ചൊവ്വാഴ്ച തുഞ്ചൻ കോളേജിൽ തുടക്കമാകും

തിരൂർ : അന്താരാഷ്ട്ര അറബിക് ദിനാചാരണത്തിന്റെ ഭാഗമായി തുഞ്ചൻ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് അറബിക് ഗവേഷണ വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്പശാല നാള തുടങ്ങും. “അറബിക് ക്ലാസ് മുറികളിലെ നിർമ്മിത ബുദ്ധി” എന്ന ശീർഷകത്തിൽ നടക്കുന്ന…

ലക്ഷദ്വീപില്‍ ജോലി വേണോ? ഇതാ സുവര്‍ണ്ണാവസരം; ശമ്ബളം 2 ലക്ഷം രൂപ വരെ

ലക്ഷദ്വീപില്‍ ജോലി നേടാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കായി ഇതാ സുവർണ്ണാവസരം. ലക്ഷദ്വീപില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ (മെക്കാനിക്കല്‍ എൻജിനിയറിങ്) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ…

ക്രിസ്മസ് അവധി ഇത്തവണ 10 അല്ല, അതിലേറെ: സ്കൂള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

കൊച്ചി: ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്ബോള്‍ മാസത്തിന്‍റെ പകുതി ദിനങ്ങളില്‍ മാത്രമേ ഡിസംബറില്‍ വിദ്യാർത്ഥികള്‍ക്ക് സ്കൂളില്‍ പോകേണ്ടി വരാറുള്ളു.ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണം…

എസ്. അനില്‍ രാധാകൃഷ്ണന്‍ ഫെല്ലോഷിപ്പ് ടി.പി. ഗായത്രിക്ക്

കേരളവികസനവുമായി ബന്ധപ്പെട്ട ഗവേഷണപുസ്തകരചനയ്ക്കുള്ള ഈ വര്‍ഷത്തെ എസ്. അനില്‍ രാധാകൃഷ്ണന്‍ ഫെല്ലോഷിപ്പ് പത്രപ്രവര്‍ത്തകയായ ടി. പി. ഗായത്രിക്ക്. മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ ആണ് ഗായത്രി. മൂന്നാര്‍ തേയിലത്തോട്ടം മേഖലയിലെ…