Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Movies
ഇത് ഇമ്പമുള്ള കാഴ്‍ച- റിവ്യു
ഇമ്പം പകരുന്ന ഒരു സിനിമ. ലാലു അലക്സ് പ്രധാന വേഷത്തിലെത്തിയ ചിത്രമായ ഇമ്പത്തെ ഒറ്റ വാചകത്തില്‍ അങ്ങനെ വിശേഷിപ്പിക്കാം. പ്രണയവും വിപ്ലവുമെല്ലാം ഇമ്പത്തില്‍ നിറയുന്നു. സമകാലീന സാമൂഹ്യ രാഷ്‍ട്രീയ അവസ്ഥയും ചിത്രത്തില്‍ ചേരുമ്പോള്‍ ഇമ്പം…
ഇതിഹാസങ്ങള്‍ വീണ്ടും ബിഗ് സ്ക്രീനില്‍ ഒരുമിച്ച്
ജയിലറിലേതുപോലെ ശ്രദ്ധേയമായ കാസ്റ്റിംഗ് ആണ് രജനികാന്ത് നായകനാവുന്ന പുതിയ ചിത്രത്തിലും. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ…
റെക്കോര്‍ഡ് കുതിപ്പ്, കേരളത്തിലെ ലിയോയുടെ കളക്ഷൻ കണക്കുകള്‍ പുറത്ത്
കേരളത്തിലും ലിയോ ആവേശമായി മാറിയിരുന്നു. കേരള ബോക്സ് ഓഫീസില്‍ ഓപ്പണിംഗ് കളക്ഷനിലെ റെക്കോര്‍ഡും ലിയോയുടെ പേരിലാണ് ഇപ്പോള്‍.
വിജയ്‍യുടെ ലിയോ റിലീസിന് 12 കോടി രൂപയാണ് കേരളത്തില്‍ നിന്ന് നേടിയത്. കേരളത്തിലെ ലിയോയുടെ മൂന്ന് ദിവസത്തെ കളക്ഷൻ…
റോക്കട്രി ദി നമ്പി എഫക്ട് ;ദേശീയ പുരസ്‌കാരം ഏറ്റു വാങ്ങി മാധവനും വർഗീസ് മൂലനും
ദില്ലി: ഇന്ത്യന്‍ സിനിമയിലെതന്നെ മികച്ച നടന്മാരില്‍ ഒരാളായ ആര്‍ മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത 'റോക്കട്രി' എന്ന നമ്പി നാരായണന്‍ ബയോപിക്ക് മികച്ച ചിത്രത്തിലുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ വിവരം ഏറെ മാദ്ധ്യമശ്രദ്ധ…
ലിയോ – ‘ബ്ലഡി സ്വീറ്റ്’ സിനിമാ കാഴ്ച്ച
ലോകേഷ് കനകരാജ് എന്ന ബ്രാൻഡ്. വിജയ് എന്ന സൂപ്പര്‍ താരം. സംവിധായകൻ ലോകേഷ് കനകരാജ് കെട്ടിപ്പടുത്ത സിനിമാ പ്രപഞ്ചത്തിന് എല്‍സിയു എന്ന മൂന്നക്ഷരം തീര്‍ത്ത ചുരുക്കപ്പേരില്‍ ചുറ്റിക്കറങ്ങിയ ആകാംക്ഷകള്‍. ലിയോ ആവേശം വാനോളം ഉയരാൻ ഇവ മൂന്നും…
‘ഫാര്‍മ’ വരുന്നു; സിനിമയല്ല, കരിയറിലെ ആദ്യ വെബ് സിരീസുമായി നിവിന്‍ പോളി
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ മലയാളത്തില്‍ ഒറിജിനല്‍ പ്രൊഡക്ഷനുകള്‍ ആരംഭിച്ചിട്ട് അധികനാള്‍ ആയിട്ടില്ല. എന്നാല്‍ മുന്‍നിര നായകതാരങ്ങള്‍ അത്തരം പ്രോജക്റ്റുകളില്‍ മലയാളികള്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല.
ഇപ്പോഴിതാ അതിനൊരു മാറ്റവുമായി…
ലിയോയുടെ അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ പുറത്ത്, റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന വിജയ്‍
വിജയ്‍യുടെ ലിയോ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും തിരുത്തുമെന്ന് ഉറപ്പായി. ലോകേഷ് കനകരാജിന്റെ ലിയോ 160 കോടി രൂപ ഇതിനകം നേടി എന്നതാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. വൻ ഹൈപ്പിലെത്തുന്നതിനാല്‍ ലിയോയുടെ അഡ്വാൻസ് ടിക്കറ്റ്…
മമ്മൂട്ടിയും മോഹൻലാലുമല്ല ഒന്നാമൻ, കേരള കളക്ഷൻ കിംഗ് ആ സ്റ്റൈലൻ സൂപ്പര്‍ താരം, ആദ്യ 10 ചിത്രങ്ങള്‍
കേരളത്തില്‍ തമിഴില്‍ നിന്നടക്കമുള്ള അന്യഭാഷാ ചിത്രങ്ങള്‍ വൻ ഹിറ്റാകുന്നത് പതിവ് കാഴ്‍ചയായി മാറിയിരിക്കുകയാണ്.
മലയാളത്തിലെ മുൻനിര നായകൻമാരുടേതിനേക്കാളും അന്യഭാഷ സിനിമകള്‍ കേരളത്തില്‍ വിജയം കൊയ്യുന്നു എന്നതാണ് പ്രത്യേകത. ഒടുവില്‍…
‘എമ്ബുരാന്’ മുന്‍പ് ‘വൃഷഭ’ പൂര്‍ത്തിയാക്കാന്‍ മോഹന്‍ലാല്‍; രണ്ടാം ഷെഡ്യൂള്‍…
മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ രണ്ടാം ഷെഡ്യൂള്‍ മുംബൈയില്‍ ആരംഭിച്ചു. അുത്ത മാസം വരെ ഇത് നീളും.
ഈ ഷെഡ്യൂളോടെ ചിത്രം പൂര്‍ത്തിയാവും. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ്…
വേറിട്ട പ്രമേയവുമായി ‘റാണി ചിത്തിര മാര്‍ത്താണ്ഡ’ വരുന്നു
ഹാസ്യ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും ഒട്ടേറെ സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങളായെത്തിയ കോട്ടയം നസീര്‍ അച്ഛൻ കഥാപാത്രമായും 'കെട്ട്യോളാണ് എന്‍റെ മാലാഖ'യിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ ജോസ്‍കുട്ടി ജേക്കബ് മകനായുമെത്തുന്ന 'റാണി ചിത്തിര…
