Main Banner
Browsing Category

entertainment

‘കളങ്കാവല്‍’ സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി

മലയാള സിനിമയുടെ സമീപകാലം എന്നത് വൈവിധ്യമുള്ള ഉള്ളടക്കങ്ങളുടേതാണ്. മലയാളികള്‍ മാത്രമല്ല, മറുഭാഷാ പ്രേക്ഷകരും അവരവരുടെ സംസ്ഥാനങ്ങളില്‍ തിയറ്ററുകളിലെത്തി കാണുന്ന നിലയിലേക്ക് മലയാള സിനിമ വളരുകയാണ്. ആ നിരയില്‍ മലയാള സിനിമയ്ക്ക് ഈ വര്‍ഷം…

പുഷ്പ-2 റിലീസിനിടെ യുവതി മരിച്ച സംഭവം; പരിക്കേറ്റ കുട്ടിയുടെ കുടുംബത്തിന് 3.20 കോടി രൂപ നല്‍കി അല്ലു…

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവം വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നത്. സിനിമ റീലിസായി ഒരു വർഷം പൂർത്തിയാകുന്ന വേളയില്‍ സംഭവത്തില്‍ പരിക്കേറ്റ കുട്ടിയെ തെലുങ്കാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനും…

‘ഒടിടിയിലും സിനിമ ഭയപ്പെടുത്തുന്നു, പ്രണവ് ഞെട്ടിച്ചു’; സ്ട്രീമിങ്ങിലും തരംഗമാകാൻ…

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുല്‍ സദാശിവൻ ഒരുക്കിയ ഡീയസ് ഈറെ മികച്ച പ്രതികരണമാണ് തിയേറ്ററില്‍ നിന്നും നേടിയത്.ഒരു A സർട്ടിഫിക്കറ്റ് ലഭിച്ച ഹൊറർ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് നേടിയത്. ചിത്രം ഇപ്പോള്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ്…

കിടിലൻ ആക്ഷൻ, ഞെട്ടിച്ച്‌ ശ്രീനാഥ് ഭാസി; മികച്ച പ്രതികരണങ്ങള്‍ നേടി ‘പൊങ്കാല’

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പൊങ്കാല ഇന്ന് തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ആദ്യ ഷോ കഴിയുമ്ബോള്‍ ലഭിക്കുന്നത്.പ്രകടനം കൊണ്ട് ശ്രീനാഥ് ഭാസി ഞെട്ടിച്ചെന്നും സിനിമയിലെ ആക്ഷൻ സീനുകള്‍ ഗംഭീരമായിട്ടുണ്ട് എന്നാണ്…

കത്തിക്കയറി മമ്മൂട്ടിയും വിനായകനും, അടിമുടി ഗംഭീര വര്‍ക്ക്; മികച്ച ആദ്യ പ്രതികരണങ്ങള്‍ നേടി…

മമ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്നു.നായകന്റെയും പ്രതിനായകന്റെയും പ്രകടനങ്ങള്‍ ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. അഭിനയത്തില്‍ വീണ്ടും…

പ്രതികരണങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി; കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍.വലിയ പ്രതീക്ഷകളോടെ എത്തുന്ന സിനിമ നാളെ തിയേറ്ററുകളില്‍ എത്തും. ഇപ്പോഴിതാ സിനിമ തിയേറ്ററുകളില്‍ എത്തിയ ശേഷം പ്രേക്ഷകരുടെ…

കൃത്രിമക്കാല്‍ നല്‍കാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പില്‍ സന്ധ്യ തിരികെ…

കൊച്ചി : 'കാലിന് ഇപ്പോള്‍ എങ്ങനെയുണ്ട്?'-മമ്മൂട്ടി ചോദിച്ചു. സന്ധ്യയുടെ കണ്ണുകള്‍ നിറഞ്ഞു. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു: 'എല്ലാം ശരിയാകും, കൂടെ ഞങ്ങളൊക്കെയുണ്ട്…കൃത്രിമക്കാലിനുള്ള സംവിധാനം ഏർപ്പാടാക്കാം…' അപ്പോള്‍ സന്ധ്യ കരഞ്ഞത് ഒരുപക്ഷേ…

‘ലോകസിനിമയില്‍ ഞാനല്ലാതെ 50 വര്‍ഷമായി നായകവേഷം മാത്രം ചെയ്യുന്ന മറ്റൊരു നടന്‍ ഇല്ല’,…

നന്ദമുരി ബാലകൃഷ്ണ എന്ന പേര് കേട്ടാല്‍ ചിലപ്പോള്‍ മലയാളികള്‍ക്ക് അത്രപെട്ടെന്ന് മനസിലാകണമെന്നില്ല. എന്നാല്‍ ബാലയ്യ എന്ന പേര് ഒട്ടുമിക്ക മലയാളി സിനിമാപ്രേമികളും കേട്ടിട്ടുണ്ടാകും.ഇദ്ദേഹത്തിന്റെ പ്രവൃത്തികളും സംസാരവും എപ്പോഴും വാർത്തകളില്‍…

കടുത്ത മദ്യപാനിയായിരുന്ന ഞാൻ, സായി പല്ലവിയുടെ ഒറ്റ ഫോണ്‍ കോളില്‍ മദ്യപാനം നിര്‍ത്തി; സുരേഷ് ബൊബ്ബിളി

കടുത്ത മദ്യപാനിയായിരുന്ന ഞാൻ, പല്ലവിയുടെ ഒറ്റ ഫോണ്‍ കോളില്‍ മദ്യപാനം നിർത്തി; സുരേഷ് ബൊബ്ബിളി. വിരാട പർവം എന്ന ചിത്രത്തില്‍ പ്രവർത്തിക്കുമ്ബോള്‍ താൻ മദ്യത്തിന് അടിമയായിരുന്നുവെന്ന് സുരേഷ് ബൊബ്ബിളി വെളിപ്പെടുത്തി. സായി പല്ലവിയുടെ ഫോണ്‍…

168 മണിക്കൂറിന്‍റെ പ്രയത്നം! സമാന്തയുടെ ചുവന്ന സാരി വെറുമൊരു സാരി മാത്രമല്ല, ലക്ഷ്വറിയിലെ ലാളിത്യം;…

തന്‍റെ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കാൽവെക്കുമ്പോൾ, നടി സമാന്ത റൂത്ത് പ്രഭു തിരഞ്ഞെടുത്തത് ഒരു ആഡംബരത്തിന്‍റെ മേലങ്കിയായിരുന്നില്ല, മറിച്ച് ഇന്ത്യൻ പാരമ്പര്യത്തിന്‍റെ ആത്മാവ് നിറഞ്ഞുനിൽക്കുന്ന ഒരു ബനാറസി സാരി ആയിരുന്നു. രാജ്…