Bridal
Browsing Category

entertainment

വിജയ് ദേവെരകൊണ്ടയുടെ കിങ്ഡം ഇനി ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

തെന്നിന്ത്യയില്‍ യുവ നിരയില്‍ ശ്രദ്ധയാകര്‍ഷിച്ച താരമാണ് വിജയ് ദേവെരകൊണ്ട. സമീപകാലത്ത് വൻ വിജയങ്ങള്‍ നേടാൻ വിജയ് ദേവെരകൊണ്ടയ്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ അടുത്തിടെ റിലീസായ കിങ്‍ഡം താരത്തെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. പക്ഷേ വലിയ…

ഇന്ന് അത്തം; പൂവിളികളുടെ പത്താം നാൾ തിരുവോണം

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനിയുള്ള പത്തുനാൾ മലയാളിയുടെ മനസിലും വീടുകളിലും പൂവിളിയുടെ ആരവമുയരുകയാണ്. അത്തം പിറന്നാൽ പിന്നെ ഓരോ ദിവസവും തിരുവോണത്തിനായുള്ള കാത്തിരിപ്പിലാണ്.ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുടെ കാലം…

സ്വിറ്റ്‌സര്‍ലന്റിലെ ഭംഗി ഒപ്പിയെടുത്ത്, ജര്‍മനിയിലെ കൊളോണ്‍ കത്തീഡ്രല്‍ കണ്ട് അനശ്വര

ഏറെ ആരാധകരുള്ള നടിയാണ് അനശ്വര രാജൻ. ഷൂട്ടിങ് ഇടവേളകളില്‍ അവർ യാത്രകള്‍ക്കായി സമയം കണ്ടെത്താറുണ്ട്. ഇത്തവണ അനശ്വരയുടെ യാത്ര വിദേശരാജ്യങ്ങളിലേക്കായിരുന്നു.ജർമനിയുടേയും സ്വിറ്റ്സർലന്റിന്റേയും സൗന്ദര്യം ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍ അവർ…

അവസാനം കാണിച്ച ആ കൈ ദുല്‍ഖറിന്റേതോ? ഇത് മലയാള സിനിമ തന്നെയോ?;വിഷ്വല്‍ ട്രീറ്റ് ഉറപ്പുനല്‍കി…

ദുല്‍ഖർ സല്‍മാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വണ്‍:ചന്ദ്രയുടെ' ട്രെയിലർ പുറത്ത്.ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ റിലീസ് ഇവന്റില്‍ വെച്ചാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള…

രജനിയെയും കടത്തിവെട്ടിയ വില്ലൻ, ‘ദയാല്‍ എന്നും എനിക്ക് സ്പെഷ്യല്‍ ആയിരിക്കും’;…

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായി എത്തിയ സിനിമയാണ് കൂലി. സമ്മിശ്ര പ്രതികരണം നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കുന്നില്ല.ചിത്രത്തില്‍ സൗബിൻ അവതരിപ്പിച്ച ദയാല്‍ എന്ന വില്ലൻ കഥാപാത്രം ഏറെ…

ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ എടുത്ത കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബിഗ് ബോസ് സീസൺ 6 ജേതാവ് ജിന്റോയ്ക്കെതിരെ പാലാരിവട്ടം പൊലീസ് എടുത്ത മോഷണക്കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജിന്റോയുടെ ഉടമസ്ഥതയിലുള്ള ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന ജിംനേഷ്യത്തിൽ അതിക്രമിച്ചു കയറി പതിനായിരം രൂപയും വിലപ്പെട്ട രേഖകളും…

ജീവിത പങ്കാളിയെ കുറിച്ച് മൃണാൾ താക്കൂർ പറഞ്ഞത്

സമീപകാലത്ത് ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ നിറഞ്ഞുനിന്ന താരമാണ് നടി മൃണാൾ താക്കൂർ. തെന്നിന്ത്യൻ താരം ധനുഷുമായി മൃണാൾ പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗിലാണെന്നുമുള്ള തരത്തിൽ അഭ്യൂഹങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ…

വമ്ബൻ താരനിരയുമായി ‘കാട്ടാളൻ’, മലയാളക്കര കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രത്തിന് തിരി…

കൊച്ചി:ക്യൂബ്സ്‌എൻറർടെയ്ൻമെൻറ്സിൻറെ ബാനറില്‍ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കാട്ടാളൻ' സിനിമയ്ക്ക്…

സെലിബ്രേഷന്‍ ഓഫ് ഡമോക്രസി ഫിലിം ഫെസ്റ്റിവെല്‍ നാളെ തുടങ്ങും

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ടി.എ. റസാഖ് ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ''സെലിബ്രേഷന്‍ ഓഫ് ഡമോക്രസി''ഫിലിം ഫെസ്റ്റിവെല്‍ ശനിയാഴ്ച (ആഗസ്റ്റ് 23) ഉച്ചക്ക് രണ്ടിന് ''എന്ന് സ്വന്തം ശ്രീധരന്‍'' എന്ന…

ഫിസിക്കല്‍ ടാസ്‍ക് കൈയാങ്കളിയായി; മലയാളം ബിഗ് ബോസിന്‍റെ ചരിത്രത്തില്‍ ആദ്യമായി ലോംഗ് ബസര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7 ഒട്ടേറെ പുതുമകളുമായാണ് എത്തിയിരിക്കുന്നത്. ഏഴിന്‍റെ പണി എന്ന ടാഗ് ലൈനോടെ എത്തിയിരിക്കുന്ന ബിഗ് ബോസ് മുന്‍ സീസണുകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ബിഗ് ബോസ് മലയാളത്തിന്‍റെ…