Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
ഇന്ന് അഷ്ടമി രോഹിണി; നാടെങ്ങും വിപുലമായ ആഘോഷം
ശ്രീകൃഷ്ണ ഭഗവാൻ്റെ ജന്മദിനമായാണ് അഷ്ടമി രോഹിണി (Ashtami Rohini) ദിവസം ആചരിക്കപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ, ചിങ്ങ മാസത്തില്‍ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേർന്ന ദിവസത്തിലാണഅ ശ്രീകൃഷ്ണൻ അവതരിക്കുന്നത്.ഇക്കൊല്ലത്തെ അഷ്ടമി…
മലയാള സിനിമയുടെ അഭിമാന നിമിഷം; കല്യാണി പ്രിയദർശൻ 200 കോടി ക്ലബ്ബിൽ
2025-ലെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായമാണ് മലയാള സിനിമ എഴുതിച്ചേർത്തത്. വിവിധ ഭാഷകളിലെ ചിത്രങ്ങൾ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് 200 കോടി ക്ലബ്ബിൽ ഇടം നേടിയ ഈ വർഷം, മലയാളത്തിൽ നിന്ന് മാത്രം മൂന്ന് സിനിമകളാണ് ഈ…
റാപ്പർ വേടൻ അറസ്റ്റിൽ
യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ റാപ്പർ വേടൻ അറസ്റ്റിൽ. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. കേസിൽ ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും.…
അഖിൽ മാരാർ നായകനാകുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി സെപ്റ്റംബർ 12 നു തിയേറ്ററിലേക്ക്
ബിഗ് ബോസ് സീസൺ 5 വിന്നറും സോഷ്യൽ മീഡിയ സ്റ്റാറുമായ അഖിൽ മാരാർ നായകൻ ആകുന്ന ചിത്രമാണിത്. ട്രെയിലർ റിലീസായതിന് ശേഷം ഈ സിനിമയ്ക്ക് ഗംഭീര അഭിപ്രായങ്ങൾ ആണ് വന്നു കൊണ്ടിരിക്കുന്നത്.
സ്റ്റാർ ഗേറ്റിന്റെ ബാനറിൽ പ്രസിജ് കൃഷ്ണചിത്രം…
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്: വേടൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടൻ ഇന്ന് അന്വേഷണം ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടും.
2021 മുതൽ 2023 വരെ വിവാഹ…
കാസർഗോഡ് നബിദിന റാലിക്കിടെ ക്ഷേത്രത്തിനുനേരേ വൊളന്റിയർമാരുടെ സല്യൂട്ട് ; വീഡിയോ ഒറ്റദിവസം കണ്ടത് 20…
കാസർഗോഡ്: നബിദിനറാലിയുടെ മുൻനിരക്കാരായ യൂണിഫോം ധരിച്ച വൊളന്റിയർമാർ ക്ഷേത്രത്തിന് മുന്നിൽ സല്യൂട്ട് ചെയ്യുന്ന ഇൻസ്റ്റഗ്രാം വീഡിയോ വൈറലാകുന്നു. കോട്ടിക്കുളം നൂറുൽ ഹുദ മദ്രസയുടെ വിദ്യാർത്ഥികളാണ് റാലിക്കിടെ പാലക്കുന്ന് കഴകം ഭഗവതി…
200 കോടിയിലേക്ക് കുതിച്ച് ലോക;എമ്പുരാനും തുടരുവും വീഴുമോ ?
ചില സിനിമകൾ അങ്ങനെയാണ്, മുൻവിധികളെ കാറ്റിൽ പറത്തിക്കൊണ്ട് തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. അവയ്ക്ക് മൗത്ത് പബ്ലിസിറ്റിയും ധാരാളമായിരിക്കും. മൗത്ത് പബ്ലിസിറ്റി ലഭിച്ചു കഴിഞ്ഞാൽ ഒരുകാര്യം ഉറപ്പാണ്, ആ ചിത്രം ഹിറ്റായി മാറും.…
ബിഗ് ബോസില്‍ നിന്ന് പുറത്തായ ശൈത്യയുടെ ആദ്യ പ്രതികരണം
ബിഗ് ബോസ്സില്‍ നിന്ന് ഇന്ന് ശൈത്യ സന്തോഷും പടിയിറങ്ങിയിരിക്കുന്നു. ബിഗ് ബോസ് വലിയ എക്സീപിരിയൻസ് ആയിരുന്നു എന്ന് പിന്നീട് മോഹൻലാലിനോട് ശൈത്യ സന്തോഷ് പ്രതികരിച്ചു. അവിടെ വെച്ച് ഒരു പാട് കാര്യങ്ങള്‍ തനിക്ക് പഠിക്കാൻ കഴിഞ്ഞു. യഥാര്‍ഥ…
ബിഗ് ബോസില്‍ നിന്ന് പുറത്തായ രേണു സുധിയുടെ ആദ്യ പ്രതികരണം
ബിഗ് ബോസില്‍ നിന്ന് പുറത്തുപോകണമെന്ന് നിരന്തരം രേണു സുധി ആവശ്യപ്പെടാറുണ്ടായിരുന്നു. ഒടുവില്‍ ഇന്ന് രേണു സുധിയുടെ അഭ്യര്‍ഥന ബിഗ് ബോസ് ശരിവെച്ചു. രേണു സുധിയെ പുറത്തു പോകാൻ ബിഗ് ബോസ് അനുവദിക്കുകയായിയിരുന്നു. മാനസികമായി താൻ ഒക്കെ…
ബിഗ് ബോസില്‍ നിന്ന് പുറത്തായ അപ്പാനി
ബിഗ് ബോസില്‍ നിന്ന് അപ്പാനി ശരതും പടിയിറങ്ങിയിരിക്കുന്നു. അപ്രതീക്ഷിതമായ ഒരു എവിക്ഷനായിരുന്നു ഇന്നത്തേത്. കുറച്ച് ദിവസം കൂടി അവിടെ നില്‍ക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന് പിന്നീട് മോഹൻലാലിനോട് അപ്പാനി ശരത് പ്രതികരിക്കുകയും…