Shobika
Browsing Category

entertainment

കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിന്റെ റീലീസ് ദിനത്തിൽ നൽകിയ പരസ്യമാണ്…

രതീഷ് ബാലകൃഷ്ണൻ സംവിധനം ചെയ്ച് കുഞ്ചാക്കോ ബോബൻ നായകനെത്തുന്ന 'ന്നാ താൻ കേസ് കൊട്' ചിത്രത്തിന്റെ പത്ര പരസ്യം വിവാദത്തിൽ. ചിത്രത്തിന്റെ റിലീസ് ദിനത്തിൽ നൽകിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. 'തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്

വിജയ് ചിത്രം ‘വാരിസ്’ പുതിയ ചില വിവരങ്ങൾ

ആരാധകർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ് വിജയ് നായകനാവുന്ന വാരിസ്. വംശ പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് വിജയ് ആരാധകർ സ്വീകരിക്കുന്നത്. അക്കൂട്ടത്തിലേക്ക് ഇതാ

ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ ജോജു ജോർജ്, നടി ദുർഗ കൃഷ്ണ

തിരുവനന്തപുരം: 13ാം ജെ. സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. അഹമ്മദ് കബീറാണ് മികച്ച സംവിധായകൻ. ദുർഗ കൃഷ്ണ, ജോജു ജോർജ് എന്നിവരാണ് മികച്ച നടനു നടിയും. ആർ. ശരത്ത്

കുറഞ്ഞ ചെലവില്‍ നൃത്തം പഠിപ്പിക്കാന്‍ മൊബൈല്‍ ആപ്പുമായി ആശ ശരത്ത്.

കൊച്ചി: കുറഞ്ഞ ചെലവില്‍ നൃത്തം പഠിപ്പിക്കാന്‍ മൊബൈല്‍ ആപ്പുമായി നര്‍ത്തകിയും നടിയുമായ ആശ ശരത്ത്. പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകള്‍ പഠിപ്പിക്കാനുള്ള മൊബൈല്‍ ആപ്പാണ് താരം അവതരിപ്പിക്കുന്നത്. പ്രാണ ആശ ശരത്ത് കള്‍ച്ചറല്‍

അവിനാഷിന് വാഹനാപകടം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കെജിഫ്’ ഫെയിം ബി എസ് അവിനാഷിന്റെ കാർ അപകടത്തിൽപ്പെട്ടു. നടൻ സഞ്ചരിച്ചിരുന്ന കാർ കണ്ടയ്നറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിന്നും താൻ അത്ഭുതകരമായി രക്ഷപ്പെട്ടെന്നും പരിക്കുകളൊന്നും പറ്റിയില്ലെന്നും നടൻ അറിയിച്ചു. തന്റെ

തെന്നിന്ത്യൻ താരറാണി നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി; നയൻതാരയുടെ നെറുകയിൽ ചുംബിച്ച് വിഘ്‌നേഷ്;…

തെന്നിന്ത്യൻ താരറാണി നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്തെ റിസോട്ടിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിൽ കുടുംബാംഗങ്ങളും, അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹച്ചടങ്ങുകൾ രാവിലെ 11

നടി ഷംന കാസിം വിവാഹിതയാവുന്നു

കൊച്ചി: നടി ഷംന കാസിം വിവാഹിതയാവുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബത്തിന്റെ

കാളചേകോന്‍ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.

മലപ്പുറം; കാളപൂട്ടിന്റെ കഥ പറയുന്ന മലയാള സിനിമയായ കാളചേകോന്‍ മെയ് 27 ന് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. തമിഴ്‌നാടിന്റെ ദേശീയ ഉത്സവമാണ് ജെല്ലിക്കെട്ട് . അതു പോലെ മലയാളിയുടെ ദേശീയ ഉത്സവം തന്നെ ആണ് കാളപൂട്ട് എന്ന മഹോല്‍സവം.

നടി മൈഥിലി വിവാഹിതയായി

നടി മൈഥിലി വിവാഹിതയായി. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. ഇന്ന് രാവിലെ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ വെച്ച് സുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും. പത്തനംതിട്ട കോന്നി സ്വദേശിയായ മൈഥിലിയുടെ യഥാർത്ഥ പേര് ബ്രെറ്റി

ഷക്കീലയുടെ മകൾ മില്ല, സീരിയൽ താരം ദിവ്യ ഗണേഷ് എന്നിവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു

തെന്നിന്ത്യൻ താരം ഷക്കീലയുടെ മകൾ മില്ലയും സീരിയൽ താരം ദിവ്യ ഗനീഷും വാഹനാപകടത്തിൽപെട്ടു. കുമളിയിൽ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നു. മില്ലയാണ് അപകട വിവരം സോഷ്യൽ മീഡിയയിൽ